This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോസൈനേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പോസൈനേസീ = അുീര്യിമരലമല ഒരു സസ്യകുടുംബം. 155 ജീനസുകളും ആയിരത്തിലധ...)
വരി 1: വരി 1:
= അപ്പോസൈനേസീ  =
= അപ്പോസൈനേസീ  =
 +
Apocynaceae
-
അുീര്യിമരലമല
+
ഒരു സസ്യകുടുംബം. 155 ജീനസുകളും ആയിരത്തിലധികം സ്പീഷീസും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കുടുംബത്തില്‍ വൃക്ഷങ്ങളും കുറ്റിച്ചെടികളും ആരോഹികളും ഔഷധികളും ഉണ്ട്. പാല്‍നിറത്തില്‍ വിഷമയമുള്ള കറ (latex) ഈ കുടുംബത്തിലെ സസ്യങ്ങളുടെ സവിശേഷതയാണ്.
 +
ഇലകള്‍ സരളം, സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അപൂര്‍വമായേ അനുപര്‍ണങ്ങള്‍ കാണപ്പെടുന്നുള്ളു. പുഷ്പങ്ങള്‍ ഒറ്റയായും അസീമാക്ഷി (racemose) പുഷ്പമഞ്ജരിയായും ഉണ്ടാകുന്നു. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ടായിരിക്കും. പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. സ്വതന്ത്രമായ അഞ്ച് ബാഹ്യദളങ്ങളുണ്ട്. അഞ്ച് സംയുക്തദളങ്ങളും. ദളഫലകം ദളനാളിയോടു ചേരുന്ന ഭാഗത്ത് ലോമങ്ങളോ ശല്ക്കങ്ങളോ ചെറുമുഴകളോ കാണപ്പെടുന്നു. അഞ്ചുകേസരങ്ങളുണ്ട്; കേസര തന്തുക്കള്‍ ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. വര്‍ത്തിക സരളം, വര്‍ത്തികാഗ്രം കട്ടിയുള്ളതാണ്. കായ് ഡ്രൂപ്പോ, ബെറിയോ, ഒരു ജോഡി ഫോളിക്കിളോ ആയിരിക്കും. വിത്തുകള്‍ ലോമഗുച്ഛിതമാണ്.
-
ഒരു സസ്യകുടുംബം. 155 ജീനസുകളും ആയിരത്തിലധികം സ്പീഷീസും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കുടുംബത്തില്‍ വൃക്ഷങ്ങളും കുറ്റിച്ചെടികളും ആരോഹികളും ഔഷധികളും ഉണ്ട്. പാല്‍നിറത്തില്‍ വിഷമയമുള്ള കറ (ഹമലേഃ) ഈ കുടുംബത്തിലെ സസ്യങ്ങളുടെ സവിശേഷതയാണ്.
+
ഒതളം, നിലപ്പാല, സര്‍പ്പഗന്ധി, കോളാമ്പിപ്പൂവ്, നിത്യകല്ല്യാണി (vinca-rosea), കാര (carissa), കുരുട്ടുപാല, കുടകപ്പാല, നന്ത്യാര്‍വട്ടം, മഞ്ഞ അരളി, ചുവന്ന അരളി എന്നീ സസ്യങ്ങള്‍ അപ്പോസൈനേസീ കുടുംബത്തില്‍പ്പെടുന്നു.
-
 
+
-
 
+
-
ഇലകള്‍ സരളം, സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അപൂര്‍വമായേ അനുപര്‍ണങ്ങള്‍ കാണപ്പെടുന്നുള്ളു. പുഷ്പങ്ങള്‍ ഒറ്റയായും അസീമാക്ഷി (ൃമരലാീലെ) പുഷ്പമഞ്ജരിയായും ഉണ്ടാകുന്നു. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ടായിരിക്കും. പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. സ്വതന്ത്രമായ അഞ്ച് ബാഹ്യദളങ്ങളുണ്ട്. അഞ്ച് സംയുക്തദളങ്ങളും. ദളഫലകം ദളനാളിയോടു ചേരുന്ന ഭാഗത്ത് ലോമങ്ങളോ ശല്ക്കങ്ങളോ ചെറുമുഴകളോ കാണപ്പെടുന്നു. അഞ്ചുകേസരങ്ങളുണ്ട്; കേസര തന്തുക്കള്‍ ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. വര്‍ത്തിക സരളം, വര്‍ത്തികാഗ്രം കട്ടിയുള്ളതാണ്. കായ് ഡ്രൂപ്പോ, ബെറിയോ, ഒരു ജോഡി ഫോളിക്കിളോ ആയിരിക്കും. വിത്തുകള്‍ ലോമഗുച്ഛിതമാണ്.
+
-
 
+
-
 
+
-
ഒതളം, നിലപ്പാല, സര്‍പ്പഗന്ധി, കോളാമ്പിപ്പൂവ്, നിത്യകല്ല്യാണി (്ശിരമൃീലെമ), കാര (രമൃശമൈ), കുരുട്ടുപാല, കുടകപ്പാല, നന്ത്യാര്‍വട്ടം, മഞ്ഞ അരളി, ചുവന്ന അരളി എന്നീ സസ്യങ്ങള്‍ അപ്പോസൈനേസീ കുടുംബത്തില്‍പ്പെടുന്നു.
+

08:04, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പോസൈനേസീ

Apocynaceae

ഒരു സസ്യകുടുംബം. 155 ജീനസുകളും ആയിരത്തിലധികം സ്പീഷീസും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കുടുംബത്തില്‍ വൃക്ഷങ്ങളും കുറ്റിച്ചെടികളും ആരോഹികളും ഔഷധികളും ഉണ്ട്. പാല്‍നിറത്തില്‍ വിഷമയമുള്ള കറ (latex) ഈ കുടുംബത്തിലെ സസ്യങ്ങളുടെ സവിശേഷതയാണ്.

ഇലകള്‍ സരളം, സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അപൂര്‍വമായേ അനുപര്‍ണങ്ങള്‍ കാണപ്പെടുന്നുള്ളു. പുഷ്പങ്ങള്‍ ഒറ്റയായും അസീമാക്ഷി (racemose) പുഷ്പമഞ്ജരിയായും ഉണ്ടാകുന്നു. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ടായിരിക്കും. പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. സ്വതന്ത്രമായ അഞ്ച് ബാഹ്യദളങ്ങളുണ്ട്. അഞ്ച് സംയുക്തദളങ്ങളും. ദളഫലകം ദളനാളിയോടു ചേരുന്ന ഭാഗത്ത് ലോമങ്ങളോ ശല്ക്കങ്ങളോ ചെറുമുഴകളോ കാണപ്പെടുന്നു. അഞ്ചുകേസരങ്ങളുണ്ട്; കേസര തന്തുക്കള്‍ ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. വര്‍ത്തിക സരളം, വര്‍ത്തികാഗ്രം കട്ടിയുള്ളതാണ്. കായ് ഡ്രൂപ്പോ, ബെറിയോ, ഒരു ജോഡി ഫോളിക്കിളോ ആയിരിക്കും. വിത്തുകള്‍ ലോമഗുച്ഛിതമാണ്.

ഒതളം, നിലപ്പാല, സര്‍പ്പഗന്ധി, കോളാമ്പിപ്പൂവ്, നിത്യകല്ല്യാണി (vinca-rosea), കാര (carissa), കുരുട്ടുപാല, കുടകപ്പാല, നന്ത്യാര്‍വട്ടം, മഞ്ഞ അരളി, ചുവന്ന അരളി എന്നീ സസ്യങ്ങള്‍ അപ്പോസൈനേസീ കുടുംബത്തില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍