This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോളോഡോറസ്, ഡമാസ്കസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പോളോഡോറസ്, ഡമാസ്കസ് = അുീഹീറീൃീൌ ീള ഉമാമരൌെ എ.ഡി. രണ്ടാം ശ.-ത്തില്‍ ...)
വരി 1: വരി 1:
= അപ്പോളോഡോറസ്, ഡമാസ്കസ് =
= അപ്പോളോഡോറസ്, ഡമാസ്കസ് =
 +
Apolodorous of Damascus
-
അുീഹീറീൃീൌ ീള ഉമാമരൌെ
 
-
 
+
എ.ഡി. രണ്ടാം ശ.-ത്തില്‍ യൂറോപ്പിലാകെ പ്രസിദ്ധിയാര്‍ജിച്ച റോമന്‍ വാസ്തുശില്പി. ഇദ്ദേഹം ട്രാജന്‍ (Trajan) ചക്രവര്‍ത്തിയുടെ ആപ്തമിത്രമായിരുന്നു. ചക്രവര്‍ത്തിക്കുവേണ്ടി അപ്പോളോഡോറസ് ഡാന്യൂബ് നദിയില്‍ ഒരു കല്പാലം പണിതീര്‍ത്തു (104-105). റോമാനഗരത്തിനുള്ളില്‍ തന്നെ ഒരു കായികാഭ്യാസക്കളരി, ഒരു കലാശാല, പൊതുസ്നാനഘട്ടങ്ങള്‍, നടനകലാലയം, 'ഫോറം ട്രാജനീയം' എന്ന സഭാമണ്ഡപം എന്നിവ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. ബനവന്തം, അങ്കോണ എന്നിവിടങ്ങളില്‍ വിജയകവാടങ്ങളും പണികഴിപ്പിച്ചു. 'ഫോറ'ത്തിന്റെ നടുക്കുള്ള ട്രാജന്‍സ്തൂപിക ഇത്തരത്തിലുള്ള ആദ്യത്തെ വിജയസ്തംഭമാണ്. ഹാഡ്രിയാന്‍ ഭരണാധിപതിയായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ അപ്പോളോഡോറസ് രാജ്യഭ്രഷ്ടനാക്കപ്പെട്ടു. അധികം താമസിയാതെ ഏതോ കുറ്റം ചുമത്തി ഇദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. ഇതിനല്‍പം മുന്‍പാണ് 'യുദ്ധതന്ത്രങ്ങളെ' (Engines of war) കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി അപ്പോളോഡോറസ് ഹാഡ്രിയാന് സമര്‍പ്പിച്ചത്. ഈ കൃതി ഇന്നും ലഭ്യമാണ്.
-
എ.ഡി. രണ്ടാം ശ.-ത്തില്‍ യൂറോപ്പിലാകെ പ്രസിദ്ധിയാര്‍ജിച്ച റോമന്‍ വാസ്തുശില്പി. ഇദ്ദേഹം ട്രാജന്‍ (ഠൃമഷമി) ചക്രവര്‍ത്തിയുടെ ആപ്തമിത്രമായിരുന്നു. ചക്രവര്‍ത്തിക്കുവേണ്ടി അപ്പോളോഡോറസ് ഡാന്യൂബ് നദിയില്‍ ഒരു കല്പാലം പണിതീര്‍ത്തു (104-105). റോമാനഗരത്തിനുള്ളില്‍ തന്നെ ഒരു കായികാഭ്യാസക്കളരി, ഒരു കലാശാല, പൊതുസ്നാനഘട്ടങ്ങള്‍, നടനകലാലയം, 'ഫോറം ട്രാജനീയം' എന്ന സഭാമണ്ഡപം എന്നിവ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. ബനവന്തം, അങ്കോണ എന്നിവിടങ്ങളില്‍ വിജയകവാടങ്ങളും പണികഴിപ്പിച്ചു. 'ഫോറ'ത്തിന്റെ നടുക്കുള്ള ട്രാജന്‍സ്തൂപിക ഇത്തരത്തിലുള്ള ആദ്യത്തെ വിജയസ്തംഭമാണ്. ഹാഡ്രിയാന്‍ ഭരണാധിപതിയായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ അപ്പോളോഡോറസ് രാജ്യഭ്രഷ്ടനാക്കപ്പെട്ടു. അധികം താമസിയാതെ ഏതോ കുറ്റം ചുമത്തി ഇദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. ഇതിനല്‍പം മുന്‍പാണ് 'യുദ്ധതന്ത്രങ്ങളെ' (ഋിഴശില ീള ംമൃ) കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി അപ്പോളോഡോറസ് ഹാഡ്രിയാന് സമര്‍പ്പിച്ചത്. ഈ കൃതി ഇന്നും ലഭ്യമാണ്.
+

07:13, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പോളോഡോറസ്, ഡമാസ്കസ്

Apolodorous of Damascus

എ.ഡി. രണ്ടാം ശ.-ത്തില്‍ യൂറോപ്പിലാകെ പ്രസിദ്ധിയാര്‍ജിച്ച റോമന്‍ വാസ്തുശില്പി. ഇദ്ദേഹം ട്രാജന്‍ (Trajan) ചക്രവര്‍ത്തിയുടെ ആപ്തമിത്രമായിരുന്നു. ചക്രവര്‍ത്തിക്കുവേണ്ടി അപ്പോളോഡോറസ് ഡാന്യൂബ് നദിയില്‍ ഒരു കല്പാലം പണിതീര്‍ത്തു (104-105). റോമാനഗരത്തിനുള്ളില്‍ തന്നെ ഒരു കായികാഭ്യാസക്കളരി, ഒരു കലാശാല, പൊതുസ്നാനഘട്ടങ്ങള്‍, നടനകലാലയം, 'ഫോറം ട്രാജനീയം' എന്ന സഭാമണ്ഡപം എന്നിവ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. ബനവന്തം, അങ്കോണ എന്നിവിടങ്ങളില്‍ വിജയകവാടങ്ങളും പണികഴിപ്പിച്ചു. 'ഫോറ'ത്തിന്റെ നടുക്കുള്ള ട്രാജന്‍സ്തൂപിക ഇത്തരത്തിലുള്ള ആദ്യത്തെ വിജയസ്തംഭമാണ്. ഹാഡ്രിയാന്‍ ഭരണാധിപതിയായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ അപ്പോളോഡോറസ് രാജ്യഭ്രഷ്ടനാക്കപ്പെട്ടു. അധികം താമസിയാതെ ഏതോ കുറ്റം ചുമത്തി ഇദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. ഇതിനല്‍പം മുന്‍പാണ് 'യുദ്ധതന്ത്രങ്ങളെ' (Engines of war) കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി അപ്പോളോഡോറസ് ഹാഡ്രിയാന് സമര്‍പ്പിച്ചത്. ഈ കൃതി ഇന്നും ലഭ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍