This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അല്ലാബക്ഷ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =അല്ലാബക്ഷ് = 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിരുന്ന ഭ...)
അടുത്ത വ്യത്യാസം →
08:59, 22 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
അല്ലാബക്ഷ്
20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിരുന്ന ഭാരതീയ ചിത്രകാരന്. സമകാലീനചിത്രകാരന്മാരില് അഗ്രഗണ്യനായിരുന്ന അല്ലാബക്ഷ് സര്‍ദാര്‍ എസ്.ജി. താക്കുര്സിംഗ്, സര്‍ദാര്‍ ശോഭാസിംഗ് എന്നീ ചിത്രകാരന്മാരുടെ മുന്‍ഗാമിയാണ്. പാശ്ചാത്യരീതി സ്വീകരിച്ചുകൊണ്ട് കാല്പനികസ്വഭാവമുള്ള ചിത്രങ്ങള്‍ രചിക്കുന്നതിലാണ് അല്ലാബക്ഷ് ഏര് പ്പെട്ടത്. പുരാണേതിഹാസങ്ങളെ ആസ്പദമാക്കിയുള്ളതാണ് അല്ലാബക്ഷിന്റെ ചിത്രങ്ങള്‍.
(എസ്.എ. കൃഷ്ണന്)