This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍ സെവറസ് (205? - 235)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അലക്സാണ്ടര്‍ സെവറസ് (205? - 235) അഹലഃമിറലൃ ടല്ലൃൌ റോമന്‍ ചക്രവര്‍ത...)
 
വരി 1: വരി 1:
-
അലക്സാണ്ടര്‍ സെവറസ് (205? - 235)
+
=അലക്സാണ്ടര്‍ സെവറസ് (205? - 235)=
 +
Alexander Severus
-
അഹലഃമിറലൃ ടല്ലൃൌ
+
റോമന്‍ ചക്രവര്‍ത്തി. മാര്‍കസ് ഔറേലിയസ് അലക്സാണ്ടര്‍ സെവറസ് എന്നാണ് പൂര്‍ണമായ പേര്. ജനനവര്‍ഷം 205/208 എന്ന് രണ്ടഭിപ്രായമുണ്ട്. ഗസിയസ് മാര്‍ഷ്യാനസിന്റെയും ജൂലിയമമിയയുടെയും പുത്രനായിരുന്ന ഇദ്ദേഹത്തിനു ശരിയായ ശിക്ഷണം നല്കിയതു മാതാവാണ്. അന്നത്തെ റോമാചക്രവര്‍ത്തിയായിരുന്ന എലഗബെലസിനെ പ്രീറ്റോറിയന്‍ ഗാര്‍ഡുകള്‍ വധിച്ചു. തുടര്‍ന്ന് 222 മാ. 11-ന് അലക്സാണ്ടര്‍ സെവറസ് റോമന്‍ ചക്രവര്‍ത്തിയായി. ഭരണത്തിന്റെ ആദ്യത്തെ ഒന്‍പതു വര്‍ഷക്കാലം യഥാര്‍ഥ രാജ്യഭരണം മാതാമഹിയുടെയും മാതാവിന്റെയും നിയന്ത്രണത്തിലായിരുന്നു. ഇദ്ദേഹം രാജ്യത്തു പല പരിഷ്കാരങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ചു; കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു. സെനറ്റിന്റെ പഴയ പ്രതാപവും അന്തസ്സും വീണ്ടെടുക്കാന്‍ ഇദ്ദേഹം യത്നിച്ചുവെങ്കിലും യഥാര്‍ഥഭരണം പ്രീറ്റോറിയന്‍ ഗാര്‍ഡുകളുടെ കൈവശമായിരുന്നതിനാല്‍ വളരെയൊന്നും നേട്ടങ്ങള്‍ ആ വഴിക്കുണ്ടായില്ല. അവര്‍ ചക്രവര്‍ത്തിയുടെ പ്രധാന ഉപദേഷ്ടാവായിരുന്ന ഉല്പിയനെ വധിച്ചതു നോക്കിനില്ക്കാനേ ചക്രവര്‍ത്തിക്കു കഴിഞ്ഞുള്ളു. റോമന്‍ ദേവന്മാരുടെ ഗണത്തില്‍ യേശുക്രിസ്തുവിനെയും ഉള്‍പ്പെടുത്താന്‍ ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രസിദ്ധ ചരിത്രകാരനായ ഡയോകാഷിയസിനെ 229-ല്‍ പ്രീറ്റോറിയന്‍ ഗാര്‍ഡുകള്‍ നാടുകടത്തി. പേര്‍ഷ്യയിലെ സസാനിദ് വംശസ്ഥാപകനായ ആര്‍ദഷിര്‍ I-നോട് അലക്സാണ്ടര്‍ ഏറ്റുമുട്ടിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ ആര്‍ട്ടാസെര്‍ക്സിസിനെ 232-ല്‍ ഇദ്ദേഹം തോല്പിച്ചു. ഒരു ജര്‍മന്‍ ആക്രമണത്തെ ചെറുക്കാന്‍ പോയ ഇദ്ദേഹത്തെയും മാതാവിനെയും പടയാളികള്‍ വധിച്ചു (235 മാ.)
-
 
+
-
റോമന്‍ ചക്രവര്‍ത്തി. മാര്‍കസ് ഔറേലിയസ് അലക്സാണ്ടര്‍ സെവറസ് എന്നാണ് പൂര്‍ണമായ പേര്. ജനനവര്‍ഷം 205/208 എന്ന് രണ്ടഭിപ്രായമുണ്ട്. ഗസിയസ് മാര്‍ഷ്യാനസിന്റെയും ജൂലിയമമിയയുടെയും പുത്രനായിരുന്ന ഇദ്ദേഹത്തിനു ശരിയായ ശിക്ഷണം നല്കിയതു മാതാവാണ്. അന്നത്തെ റോമാചക്രവര്‍ത്തിയായിരുന്ന എലഗബെലസിനെ പ്രീറ്റോറിയന്‍ ഗാര്‍ഡുകള്‍ വധിച്ചു. തുടര്‍ന്ന് 222 മാ. 11-ന് അലക്സാണ്ടര്‍ സെവറസ് റോമന്‍ ചക്രവര്‍ത്തിയായി. ഭരണത്തിന്റെ ആദ്യത്തെ ഒന്‍പതു വര്‍ഷക്കാലം യഥാര്‍ഥ രാജ്യഭരണം മാതാമഹിയുടെയും മാതാവിന്റെയും നിയന്ത്രണത്തിലായിരുന്നു. ഇദ്ദേഹം രാജ്യത്തു പല പരിഷ്കാരങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ചു; കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു. സെനറ്റിന്റെ പഴയ പ്രതാപവും അന്തസ്സും വീണ്ടെടുക്കാന്‍ ഇദ്ദേഹം യത്നിച്ചുവെങ്കിലും യഥാര്‍ഥഭരണം പ്രീറ്റോറിയന്‍ ഗാര്‍ഡുകളുടെ കൈവശമായിരുന്നതിനാല്‍ വളരെയൊന്നും നേട്ടങ്ങള്‍ ആ വഴിക്കുണ്ടായില്ല. അവര്‍ ചക്രവര്‍ത്തിയുടെ പ്രധാന ഉപദേഷ്ടാവായിരുന്ന ഉല്പിയനെ വധിച്ചതു നോക്കിനില്ക്കാനേ ചക്രവര്‍ത്തിക്കു കഴിഞ്ഞുള്ളു. റോമന്‍ ദേവന്മാരുടെ ഗണത്തില്‍ യേശുക്രിസ്തുവിനെയും ഉള്‍പ്പെടുത്താന്‍ ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രസിദ്ധ ചരിത്രകാരനായ ഡയോകാഷിയസിനെ 229-ല്‍ പ്രീറ്റോറിയന്‍ ഗാര്‍ഡുകള്‍ നാടുകടത്തി. പേര്‍ഷ്യയിലെ സസാനിദ് വംശസ്ഥാപകനായ ആര്‍ദഷിര്‍ കനോട് അലക്സാണ്ടര്‍ ഏറ്റുമുട്ടിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ ആര്‍ട്ടാസെര്‍ക്സിസിനെ 232-ല്‍ ഇദ്ദേഹം തോല്പിച്ചു. ഒരു ജര്‍മന്‍ ആക്രമണത്തെ ചെറുക്കാന്‍ പോയ ഇദ്ദേഹത്തെയും മാതാവിനെയും പടയാളികള്‍ വധിച്ചു (235 മാ.)
+

Current revision as of 06:36, 21 ഓഗസ്റ്റ്‌ 2009

അലക്സാണ്ടര്‍ സെവറസ് (205? - 235)

Alexander Severus

റോമന്‍ ചക്രവര്‍ത്തി. മാര്‍കസ് ഔറേലിയസ് അലക്സാണ്ടര്‍ സെവറസ് എന്നാണ് പൂര്‍ണമായ പേര്. ജനനവര്‍ഷം 205/208 എന്ന് രണ്ടഭിപ്രായമുണ്ട്. ഗസിയസ് മാര്‍ഷ്യാനസിന്റെയും ജൂലിയമമിയയുടെയും പുത്രനായിരുന്ന ഇദ്ദേഹത്തിനു ശരിയായ ശിക്ഷണം നല്കിയതു മാതാവാണ്. അന്നത്തെ റോമാചക്രവര്‍ത്തിയായിരുന്ന എലഗബെലസിനെ പ്രീറ്റോറിയന്‍ ഗാര്‍ഡുകള്‍ വധിച്ചു. തുടര്‍ന്ന് 222 മാ. 11-ന് അലക്സാണ്ടര്‍ സെവറസ് റോമന്‍ ചക്രവര്‍ത്തിയായി. ഭരണത്തിന്റെ ആദ്യത്തെ ഒന്‍പതു വര്‍ഷക്കാലം യഥാര്‍ഥ രാജ്യഭരണം മാതാമഹിയുടെയും മാതാവിന്റെയും നിയന്ത്രണത്തിലായിരുന്നു. ഇദ്ദേഹം രാജ്യത്തു പല പരിഷ്കാരങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ചു; കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു. സെനറ്റിന്റെ പഴയ പ്രതാപവും അന്തസ്സും വീണ്ടെടുക്കാന്‍ ഇദ്ദേഹം യത്നിച്ചുവെങ്കിലും യഥാര്‍ഥഭരണം പ്രീറ്റോറിയന്‍ ഗാര്‍ഡുകളുടെ കൈവശമായിരുന്നതിനാല്‍ വളരെയൊന്നും നേട്ടങ്ങള്‍ ആ വഴിക്കുണ്ടായില്ല. അവര്‍ ചക്രവര്‍ത്തിയുടെ പ്രധാന ഉപദേഷ്ടാവായിരുന്ന ഉല്പിയനെ വധിച്ചതു നോക്കിനില്ക്കാനേ ചക്രവര്‍ത്തിക്കു കഴിഞ്ഞുള്ളു. റോമന്‍ ദേവന്മാരുടെ ഗണത്തില്‍ യേശുക്രിസ്തുവിനെയും ഉള്‍പ്പെടുത്താന്‍ ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രസിദ്ധ ചരിത്രകാരനായ ഡയോകാഷിയസിനെ 229-ല്‍ പ്രീറ്റോറിയന്‍ ഗാര്‍ഡുകള്‍ നാടുകടത്തി. പേര്‍ഷ്യയിലെ സസാനിദ് വംശസ്ഥാപകനായ ആര്‍ദഷിര്‍ I-നോട് അലക്സാണ്ടര്‍ ഏറ്റുമുട്ടിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ ആര്‍ട്ടാസെര്‍ക്സിസിനെ 232-ല്‍ ഇദ്ദേഹം തോല്പിച്ചു. ഒരു ജര്‍മന്‍ ആക്രമണത്തെ ചെറുക്കാന്‍ പോയ ഇദ്ദേഹത്തെയും മാതാവിനെയും പടയാളികള്‍ വധിച്ചു (235 മാ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍