This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യനേത്ത്, പി. (1928 - 2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയ്യനേത്ത്, പി. (1928 - 2008) മലയാള സാഹിത്യകാരന്‍. പത്രോസ് എന്നാണ് പേര...)
വരി 1: വരി 1:
-
അയ്യനേത്ത്, പി. (1928 - 2008)
+
=അയ്യനേത്ത്, പി. (1928 - 2008)=
മലയാള സാഹിത്യകാരന്‍. പത്രോസ് എന്നാണ് പേര്. പത്തനംതിട്ട ജില്ലയില്‍ തുമ്പമണ്‍ വില്ലേജില്‍ അയ്യനേത്ത് പീലിപ്പോസിന്റെയും ശോശാമ്മയുടെയും മകനായി 1928 ആഗ. 10-നു ജനിച്ചു. ഗണിതശാസ്ത്രത്തില്‍ ബി.എസ്സി. പാസ്സായതിനുശേഷം അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ധനതത്ത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. ഉഷ എന്ന പേരില്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ച (1954) സിനിമാമാസികയുടെ പത്രാധിപരായി. തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ ബ്യൂറോ ഒഫ് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ റിസര്‍ച്ച് ആഫീസറായി തുടര്‍ന്നു.   

  നോവല്‍, ചെറുകഥ, കവിത എന്നീ സാഹിത്യശാഖകളിലായി 25-ല്‍പ്പരം കൃതികള്‍ അയ്യനേത്ത് രചിച്ചിട്ടുണ്ട്. നെല്ലിക്ക, മനുഷ്യാ നീ മണ്ണാകുന്നു, കൊടുങ്കാറ്റും കൊച്ചുവള്ളവും, കല്യാണപ്പെണ്ണ്, ദുര്‍ഭഗ, വളര്‍ത്തുനായ്, വാഴ്വേമായം, തെറ്റ്, മായേ മഹാമായേ തുടങ്ങിയവയാണ് നോവലുകള്‍. പരിസരം കത്തുന്നു; ഹവ്വായുടെ പുത്രന്‍, പദ്മവ്യൂഹം, ഒരു പിണക്കത്തിന്റെ അന്ത്യം എന്നീ  ചെറുകഥാസമാഹാരങ്ങളും ദൈവത്തിന് ഒരു സെന്റ് ഭൂമി, അഗ്നിപര്‍വതം, ജീവിതം സ്വപ്നമല്ല എന്നിങ്ങനെ മൂന്നു നാടകങ്ങളും പരിമളം എന്ന കവിതാസമാഹാരവും അയ്യനേത്തിന്റെ ഇതര കൃതികളില്‍ ഉള്‍പ്പെടുന്നു. വാഴ്വേമായം, തെറ്റ്, ദുര്‍ഭഗ എന്നീ കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. വാഴ്വേമായത്തിന് ഏറ്റവും നല്ല ചലച്ചിത്രകഥയ്ക്കുള്ള അവാര്‍ഡ് (1971) മദ്രാസ് ഫിലിംഫാന്‍സ് അസോസിയേഷനില്‍നിന്നും ലഭിക്കുകയുണ്ടായി. 2008 ജൂണ്‍  
+
നോവല്‍, ചെറുകഥ, കവിത എന്നീ സാഹിത്യശാഖകളിലായി 25-ല്‍പ്പരം കൃതികള്‍ അയ്യനേത്ത് രചിച്ചിട്ടുണ്ട്. നെല്ലിക്ക, മനുഷ്യാ നീ മണ്ണാകുന്നു, കൊടുങ്കാറ്റും കൊച്ചുവള്ളവും, കല്യാണപ്പെണ്ണ്, ദുര്‍ഭഗ, വളര്‍ത്തുനായ്, വാഴ്വേമായം, തെറ്റ്, മായേ മഹാമായേ തുടങ്ങിയവയാണ് നോവലുകള്‍. പരിസരം കത്തുന്നു; ഹവ്വായുടെ പുത്രന്‍, പദ്മവ്യൂഹം, ഒരു പിണക്കത്തിന്റെ അന്ത്യം എന്നീ  ചെറുകഥാസമാഹാരങ്ങളും ദൈവത്തിന് ഒരു സെന്റ് ഭൂമി, അഗ്നിപര്‍വതം, ജീവിതം സ്വപ്നമല്ല എന്നിങ്ങനെ മൂന്നു നാടകങ്ങളും പരിമളം എന്ന കവിതാസമാഹാരവും അയ്യനേത്തിന്റെ ഇതര കൃതികളില്‍ ഉള്‍പ്പെടുന്നു. ''വാഴ്വേമായം, തെറ്റ്, ദുര്‍ഭഗ'' എന്നീ കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. വാഴ്വേമായത്തിന് ഏറ്റവും നല്ല ചലച്ചിത്രകഥയ്ക്കുള്ള അവാര്‍ഡ് (1971) മദ്രാസ് ഫിലിംഫാന്‍സ് അസോസിയേഷനില്‍നിന്നും ലഭിക്കുകയുണ്ടായി. 2008 ജൂണ്‍  
17-ന് തിരുവനന്തപുരത്ത് അന്തരിച്ചു.
17-ന് തിരുവനന്തപുരത്ത് അന്തരിച്ചു.

09:50, 4 ഓഗസ്റ്റ്‌ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യനേത്ത്, പി. (1928 - 2008)

മലയാള സാഹിത്യകാരന്‍. പത്രോസ് എന്നാണ് പേര്. പത്തനംതിട്ട ജില്ലയില്‍ തുമ്പമണ്‍ വില്ലേജില്‍ അയ്യനേത്ത് പീലിപ്പോസിന്റെയും ശോശാമ്മയുടെയും മകനായി 1928 ആഗ. 10-നു ജനിച്ചു. ഗണിതശാസ്ത്രത്തില്‍ ബി.എസ്സി. പാസ്സായതിനുശേഷം അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ധനതത്ത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. ഉഷ എന്ന പേരില്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ച (1954) സിനിമാമാസികയുടെ പത്രാധിപരായി. തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ ബ്യൂറോ ഒഫ് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ റിസര്‍ച്ച് ആഫീസറായി തുടര്‍ന്നു.

നോവല്‍, ചെറുകഥ, കവിത എന്നീ സാഹിത്യശാഖകളിലായി 25-ല്‍പ്പരം കൃതികള്‍ അയ്യനേത്ത് രചിച്ചിട്ടുണ്ട്. നെല്ലിക്ക, മനുഷ്യാ നീ മണ്ണാകുന്നു, കൊടുങ്കാറ്റും കൊച്ചുവള്ളവും, കല്യാണപ്പെണ്ണ്, ദുര്‍ഭഗ, വളര്‍ത്തുനായ്, വാഴ്വേമായം, തെറ്റ്, മായേ മഹാമായേ തുടങ്ങിയവയാണ് നോവലുകള്‍. പരിസരം കത്തുന്നു; ഹവ്വായുടെ പുത്രന്‍, പദ്മവ്യൂഹം, ഒരു പിണക്കത്തിന്റെ അന്ത്യം എന്നീ ചെറുകഥാസമാഹാരങ്ങളും ദൈവത്തിന് ഒരു സെന്റ് ഭൂമി, അഗ്നിപര്‍വതം, ജീവിതം സ്വപ്നമല്ല എന്നിങ്ങനെ മൂന്നു നാടകങ്ങളും പരിമളം എന്ന കവിതാസമാഹാരവും അയ്യനേത്തിന്റെ ഇതര കൃതികളില്‍ ഉള്‍പ്പെടുന്നു. വാഴ്വേമായം, തെറ്റ്, ദുര്‍ഭഗ എന്നീ കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. വാഴ്വേമായത്തിന് ഏറ്റവും നല്ല ചലച്ചിത്രകഥയ്ക്കുള്ള അവാര്‍ഡ് (1971) മദ്രാസ് ഫിലിംഫാന്‍സ് അസോസിയേഷനില്‍നിന്നും ലഭിക്കുകയുണ്ടായി. 2008 ജൂണ്‍

17-ന് തിരുവനന്തപുരത്ത് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍