This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനമ്നിയോട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനമ്നിയോട്ട = അിമാിശീമേ വളര്‍ന്നുവരുന്ന ഭ്രൂണത്തിന്റെ സംരക്ഷണ ചര്...)
വരി 1: വരി 1:
-
= അനമ്നിയോട്ട =
+
= അനമ്നിയോട്ട =
 +
Anamniota
-
അിമാിശീമേ
 
-
 
+
വളര്‍ന്നുവരുന്ന ഭ്രൂണത്തിന്റെ സംരക്ഷണ ചര്‍മമായ ആമ്നിയണ്‍ ഇല്ലാത്ത കശേരുകികള്‍ (vertebrates). സൈക്ളോസ്റ്റോമുകള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ഭ്രൂണത്തെ, അതു കിടക്കുന്ന ജരായുദ്രവ(amniotic fluid)ത്തോടൊപ്പം ആമ്നിയണ്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. ഗര്‍ഭാശയത്തില്‍നിന്നു പുറത്തുവരുന്നതുവരെ ഭ്രൂണത്തെ ചുറ്റി ഈ ഭ്രൂണചര്‍മമുണ്ടായിരിക്കും. ഇഴജന്തുക്കള്‍ (reptiles), പക്ഷികള്‍ (birds), സസ്തനികള്‍ (mammals) എന്നിവയില്‍ മാത്രമേ ആമ്നിയണ്‍ കാണപ്പെടുന്നുള്ളു. ആമ്നിയണിന്റെ സാന്നിധ്യത്തെ ആസ്പദമാക്കിയായിരുന്നു ആദ്യകാലങ്ങളില്‍ ജന്തുവര്‍ഗീകരണം നടത്തിയിരുന്നത്. ഇപ്പോഴും വികസിതവും അവികസിതവുമായ കശേരുകികള്‍ക്ക് (higher and lower vertebrates) യഥാക്രമം അമ്നിയോട്ട, അനാമ്നിയോട്ട എന്നീ പേരുകളുണ്ട്. എന്നാല്‍ പരിണാമവികാസക്രമം മാത്രമേ ഈ പേരുകള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നുള്ളു.
-
വളര്‍ന്നുവരുന്ന ഭ്രൂണത്തിന്റെ സംരക്ഷണ ചര്‍മമായ ആമ്നിയണ്‍ ഇല്ലാത്ത കശേരുകികള്‍ (്ലൃലേയൃമലേ). സൈക്ളോസ്റ്റോമുകള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ഭ്രൂണത്തെ, അതു കിടക്കുന്ന ജരായുദ്രവ(മാിശീശേര ളഹൌശറ)ത്തോടൊപ്പം ആമ്നിയണ്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. ഗര്‍ഭാശയത്തില്‍നിന്നു പുറത്തുവരുന്നതുവരെ ഭ്രൂണത്തെ ചുറ്റി ഈ ഭ്രൂണചര്‍മമുണ്ടായിരിക്കും. ഇഴജന്തുക്കള്‍ (ൃലുശേഹല), പക്ഷികള്‍ (യശൃറ), സസ്തനികള്‍ (ാമാാമഹ) എന്നിവയില്‍ മാത്രമേ ആമ്നിയണ്‍ കാണപ്പെടുന്നുള്ളു. ആമ്നിയണിന്റെ സാന്നിധ്യത്തെ ആസ്പദമാക്കിയായിരുന്നു ആദ്യകാലങ്ങളില്‍ ജന്തുവര്‍ഗീകരണം നടത്തിയിരുന്നത്. ഇപ്പോഴും വികസിതവും അവികസിതവുമായ കശേരുകികള്‍ക്ക് (വശഴവലൃ മിറ ഹീംലൃ ്ലൃലേയൃമലേ) യഥാക്രമം അമ്നിയോട്ട, അനാമ്നിയോട്ട എന്നീ പേരുകളുണ്ട്. എന്നാല്‍ പരിണാമവികാസക്രമം മാത്രമേ ഈ പേരുകള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നുള്ളു.
+

03:41, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനമ്നിയോട്ട

Anamniota

വളര്‍ന്നുവരുന്ന ഭ്രൂണത്തിന്റെ സംരക്ഷണ ചര്‍മമായ ആമ്നിയണ്‍ ഇല്ലാത്ത കശേരുകികള്‍ (vertebrates). സൈക്ളോസ്റ്റോമുകള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ഭ്രൂണത്തെ, അതു കിടക്കുന്ന ജരായുദ്രവ(amniotic fluid)ത്തോടൊപ്പം ആമ്നിയണ്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. ഗര്‍ഭാശയത്തില്‍നിന്നു പുറത്തുവരുന്നതുവരെ ഭ്രൂണത്തെ ചുറ്റി ഈ ഭ്രൂണചര്‍മമുണ്ടായിരിക്കും. ഇഴജന്തുക്കള്‍ (reptiles), പക്ഷികള്‍ (birds), സസ്തനികള്‍ (mammals) എന്നിവയില്‍ മാത്രമേ ആമ്നിയണ്‍ കാണപ്പെടുന്നുള്ളു. ആമ്നിയണിന്റെ സാന്നിധ്യത്തെ ആസ്പദമാക്കിയായിരുന്നു ആദ്യകാലങ്ങളില്‍ ജന്തുവര്‍ഗീകരണം നടത്തിയിരുന്നത്. ഇപ്പോഴും വികസിതവും അവികസിതവുമായ കശേരുകികള്‍ക്ക് (higher and lower vertebrates) യഥാക്രമം അമ്നിയോട്ട, അനാമ്നിയോട്ട എന്നീ പേരുകളുണ്ട്. എന്നാല്‍ പരിണാമവികാസക്രമം മാത്രമേ ഈ പേരുകള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍