This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംശശോധനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അംശശോധനം ഇമഹശയൃമശീിേ അളന്നോ, ഒരു പ്രാമാണിക (മിെേറമൃറ) ത്തോട്...)
 
വരി 1: വരി 1:
-
അംശശോധനം  
+
=അംശശോധനം=
 +
Calibration
-
ഇമഹശയൃമശീിേ
+
അളന്നോ, ഒരു പ്രാമാണിക (standard) ത്തോട് താരതമ്യപ്പെടുത്തിയോ ഒരു മാപകത്തിലെ (meter) സ്കെയില്‍ റീഡിങ്ങുകളില്‍ ഓരോന്നിന്റെയും മൂല്യം, കൃത്യമായി നിര്‍ണയിക്കുന്ന പ്രക്രിയ. ഇതിന് അംശാങ്കനം എന്നും പേരുണ്ട്. ഒരു റേഡിയോഗ്രാഹി (radio receiver) ഉദാഹരണമായെടുക്കാം. ഇതില്‍ അംശശോധനമെന്നതുകൊണ്ടുദ്ദേശിക്കുന്നത് ദോലകത്തിലെ (oscillator) ട്യൂണ്‍ ചെയ്ത പരിപഥങ്ങള്‍ (circuits) ക്രമപ്പെടുത്തുന്നതുമൂലം ട്യൂണിങ് ഡയലിലെ അങ്കനങ്ങളെ മാറിമാറിവരുന്ന സിഗ്നലുകളുടെ ആവൃത്തികള്‍ക്ക് (frequencies) അനുയോജ്യമാക്കുക എന്നതാണ്.
-
അളന്നോ, ഒരു പ്രാമാണിക (മിെേറമൃറ) ത്തോട് താരതമ്യപ്പെടുത്തിയോ ഒരു മാപകത്തിലെ (ാലലൃേ) സ്കെയില്‍ റീഡിങ്ങുകളില്‍ ഓരോന്നിന്റെയും മൂല്യം, കൃത്യമായി നിര്‍ണയിക്കുന്ന പ്രക്രിയ. ഇതിന് അംശാങ്കനം എന്നും പേരുണ്ട്. ഒരു റേഡിയോഗ്രാഹി (ൃമറശീ ൃലരലശ്ലൃ) ഉദാഹരണമായെടുക്കാം. ഇതില്‍ അംശശോധനമെന്നതുകൊണ്ടുദ്ദേശിക്കുന്നത് ദോലകത്തിലെ (ീരെശഹഹമീൃ) ട്യൂണ്‍ ചെയ്ത പരിപഥങ്ങള്‍ (രശൃരൌശ) ക്രമപ്പെടുത്തുന്നതുമൂലം ട്യൂണിങ് ഡയലിലെ അങ്കനങ്ങളെ മാറിമാറിവരുന്ന സിഗ്നലുകളുടെ ആവൃത്തികള്‍ക്ക് (ളൃലൂൌലിരശല) അനുയോജ്യമാക്കുക എന്നതാണ്.
+
അംശശോധനത്തിന്റെ പ്രാധാന്യം വര്‍ധിക്കാനിടയായത് വസ്തുക്കളുടെ മൊത്ത ഉത്പാദനം (mass production) സാര്‍വത്രികമായതോടെയാണ്. ഒരു ക്ളോക്കിന്റെ നിര്‍മാണം ഇതിനുദാഹരണമാണ്. ക്ളോക്കിന്റെ ഓരോ ഭാഗവും യന്ത്രങ്ങളില്‍ മൊത്തമായി നിര്‍മിക്കപ്പെടുന്നു. പല യന്ത്രങ്ങളില്‍ നിര്‍മിക്കപ്പെട്ട അനേകം ഭാഗങ്ങള്‍ പരസ്പരം കൂട്ടിയോജിപ്പിക്കാന്‍ കഴിയണമെങ്കില്‍ അവയുടെ അളവുകള്‍ കൃത്യമായിരിക്കണം. ഇങ്ങനെ അളവുകള്‍ കൃത്യമാക്കുന്നതിന് അംശശോധനം അനിവാര്യമാണ്. ''നോ: അമ്മീറ്റര്‍
-
 
+
''
-
  അംശശോധനത്തിന്റെ പ്രാധാന്യം വര്‍ധിക്കാനിടയായത് വസ്തുക്കളുടെ മൊത്ത ഉത്പാദനം (ാമ ുൃീറൌരശീിേ) സാര്‍വത്രികമായതോടെയാണ്. ഒരു ക്ളോക്കിന്റെ നിര്‍മാണം ഇതിനുദാഹരണമാണ്. ക്ളോക്കിന്റെ ഓരോ ഭാഗവും യന്ത്രങ്ങളില്‍ മൊത്തമായി നിര്‍മിക്കപ്പെടുന്നു. പല യന്ത്രങ്ങളില്‍ നിര്‍മിക്കപ്പെട്ട അനേകം ഭാഗങ്ങള്‍ പരസ്പരം കൂട്ടിയോജിപ്പിക്കാന്‍ കഴിയണമെങ്കില്‍ അവയുടെ അളവുകള്‍ കൃത്യമായിരിക്കണം. ഇങ്ങനെ അളവുകള്‍ കൃത്യമാക്കുന്നതിന് അംശശോധനം അനിവാര്യമാണ്. നോ: അമ്മീറ്റര്‍
+

Current revision as of 08:14, 30 ജൂലൈ 2009

അംശശോധനം

Calibration

അളന്നോ, ഒരു പ്രാമാണിക (standard) ത്തോട് താരതമ്യപ്പെടുത്തിയോ ഒരു മാപകത്തിലെ (meter) സ്കെയില്‍ റീഡിങ്ങുകളില്‍ ഓരോന്നിന്റെയും മൂല്യം, കൃത്യമായി നിര്‍ണയിക്കുന്ന പ്രക്രിയ. ഇതിന് അംശാങ്കനം എന്നും പേരുണ്ട്. ഒരു റേഡിയോഗ്രാഹി (radio receiver) ഉദാഹരണമായെടുക്കാം. ഇതില്‍ അംശശോധനമെന്നതുകൊണ്ടുദ്ദേശിക്കുന്നത് ദോലകത്തിലെ (oscillator) ട്യൂണ്‍ ചെയ്ത പരിപഥങ്ങള്‍ (circuits) ക്രമപ്പെടുത്തുന്നതുമൂലം ട്യൂണിങ് ഡയലിലെ അങ്കനങ്ങളെ മാറിമാറിവരുന്ന സിഗ്നലുകളുടെ ആവൃത്തികള്‍ക്ക് (frequencies) അനുയോജ്യമാക്കുക എന്നതാണ്.

അംശശോധനത്തിന്റെ പ്രാധാന്യം വര്‍ധിക്കാനിടയായത് വസ്തുക്കളുടെ മൊത്ത ഉത്പാദനം (mass production) സാര്‍വത്രികമായതോടെയാണ്. ഒരു ക്ളോക്കിന്റെ നിര്‍മാണം ഇതിനുദാഹരണമാണ്. ക്ളോക്കിന്റെ ഓരോ ഭാഗവും യന്ത്രങ്ങളില്‍ മൊത്തമായി നിര്‍മിക്കപ്പെടുന്നു. പല യന്ത്രങ്ങളില്‍ നിര്‍മിക്കപ്പെട്ട അനേകം ഭാഗങ്ങള്‍ പരസ്പരം കൂട്ടിയോജിപ്പിക്കാന്‍ കഴിയണമെങ്കില്‍ അവയുടെ അളവുകള്‍ കൃത്യമായിരിക്കണം. ഇങ്ങനെ അളവുകള്‍ കൃത്യമാക്കുന്നതിന് അംശശോധനം അനിവാര്യമാണ്. നോ: അമ്മീറ്റര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍