This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയനാന്ത-ഉന്‍മണ്ഡലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അയനാന്ത-ഉന്‍മണ്ഡലം ടീഹശെേശേമഹ ഇീഹൌൃല ഖഗോളധ്രുവങ്ങളിലൂടെയ...)
അടുത്ത വ്യത്യാസം →
06:03, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അയനാന്ത-ഉന്‍മണ്ഡലം
ടീഹശെേശേമഹ ഇീഹൌൃല
ഖഗോളധ്രുവങ്ങളിലൂടെയും അയനാന്ത ബിന്ദുക്കളിലൂടെയും കടന്നുപോകുന്നതായി ജ്യോതിശ്ശാസ്ത്രത്തില്‍ സങ്കല്പിക്കപ്പെടുന്ന ഗുരുവൃത്തം (ഴൃലമ രശൃരഹല). വിഷുവങ്ങ(ലൂൌശിീഃല)ളില്‍ നിന്നു 90ബ്ബ-യില്‍ ഏറ്റവും വലിയ ദക്ഷിണോത്തര ക്രാന്തി (റലരഹശിമശീിേ)യില്‍ സൂര്യന്‍ എത്തുന്ന സ്ഥാനങ്ങളാണ് അയനാന്തബിന്ദുക്കള്‍. ജൂണ്‍ 21-നും ഡി. 22-നുമാണ് ഈ സ്ഥാനങ്ങളില്‍ സൂര്യന്‍ എത്തുന്നത്. സൂര്യന്‍ ഖമധ്യരേഖ ഛേദിക്കുന്ന സമയങ്ങളാണ് വിഷുവങ്ങള്‍ - മാ. 21, സെപ്. 22 അല്ലെങ്കില്‍ 23. വിഷുവങ്ങളിലൂടെയും ക്രാന്തികധ്രുവങ്ങളിലൂടെയും കടന്നുപോകുന്ന ഗുരുവൃത്തമാണ് വിഷുവ-ഉന്‍മണ്ഡലം; സൌരപഥത്തിന്റെ ധ്രുവമാണ് ക്രാന്തികധ്രുവം. അയനാന്ത-ഉന്‍മണ്ഡലം, വിഷുവ-ഉന്‍മണ്ഡലം എന്നിവയെ പൊതുവേ ഉന്‍മണ്ഡലങ്ങളെന്നു പറയുന്നു. നോ: അയനം