This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാന്വന്തരം തൈലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ധാന്വന്തരം തൈലം= ഒരു ആയുര്‍വേദ ഔഷധം. മിക്കവാറും എല്ലാ ആയുര്‍വേദ ഗ്രന...)
 
വരി 3: വരി 3:
ഒരു ആയുര്‍വേദ ഔഷധം. മിക്കവാറും എല്ലാ ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഇതിനെപ്പറ്റി വിവരിച്ചുകാണുന്നു. വാതരോഗം, പക്ഷവാതം, സര്‍വാംഗവാതം, ധാതുക്ഷയം എന്നീ രോഗങ്ങള്‍ക്കും പ്രസവാനന്തരം ആരോഗ്യം വീണ്ടെടുക്കാനും ആയി മറ്റ് ഔഷധങ്ങളില്‍ ചേര്‍ത്ത് ഉള്ളില്‍ കഴിക്കാന്‍ ഉപയോഗിക്കുന്നു. പുറമേ അഭ്യംഗത്തിനായി ഉപയോഗിക്കുവാനും ധാന്വന്തരം തൈലം വിശേഷമാണ്.

-
ചേരുവകളും നിര്‍മാണരീതിയും. കുറുന്തോട്ടി- 4608 ഗ്രാം, ദശമൂലം - 200 ഗ്രാം എന്നിവ മരുന്നിന്റെ 8 ഇരട്ടി വെള്ളത്തില്‍ കഷായം വച്ച് 1/8 ആക്കി വറ്റിച്ച് കഷായം അരിച്ചെടുക്കുക. കുലരഥം (മുതിര), ലന്തക്കുരു, യവം - ഇവ മൂന്നും തുല്യഭാഗമെടുത്തത് 570 ഗ്രാം; 8 ഇരട്ടി വെള്ളത്തില്‍ കഷായം വച്ച് എട്ടില്‍ ഒന്നാക്കി വറ്റിച്ചെടുക്കുക. കഷായം അരിച്ചു മാറ്റിവയ്ക്കുക. മുകളില്‍ പറഞ്ഞ രണ്ടുകഷായങ്ങളും ഒന്നിച്ചുചേര്‍ത്ത്, കൂടെ 4,500 മില്ലിലിറ്റര്‍ പാലും 768 മില്ലിലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് വയ്ക്കുക. ഇതില്‍ മേദാ, മഹാമേദ, ദേവതാരം, മഞ്ചട്ടി, കാകോളി, ക്ഷീരക, കോളി, ചന്ദനം, നറുനീണ്ടി, കൊട്ടം, തകരം, ജീവക, ഋഷഭകം, ഇന്തുപ്പ്, ഉലുവാ, കല്‍പായന്‍, വയമ്പ്, തഴുതാമവേര്, അകില്‍, അമുക്കുരം, ശതാവരിക്കിഴങ്ങ്, പാല്‍മുതുക്കിന്‍കിഴങ്ങ്, ഇരട്ടിമധുരം, കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, ശതകുപ്പ, കാട്ടുഴുന്നിന്‍വേര്, കാട്ടുപയറിന്‍വേര്, ഏലത്തരി, ഇലവങ്ഗം, പച്ചില ഇവ ഓരോന്നും സമമെടുത്തത് മൊത്തത്തില്‍ 128 ഗ്രാം എടുത്ത് പൊടിച്ച് അരച്ചു ചേര്‍ത്ത് മന്ദാഗ്നിയില്‍ കാച്ചി ഖരചിക്കണ പാകത്തില്‍ (കല്‍ക്കന്‍ അധികം മൂക്കുന്നതിനുമുമ്പ്) ഇറക്കി അരിച്ചെടുക്കുക.
+
'''ചേരുവകളും നിര്‍മാണരീതിയും'''. കുറുന്തോട്ടി- 4608 ഗ്രാം, ദശമൂലം - 200 ഗ്രാം എന്നിവ മരുന്നിന്റെ 8 ഇരട്ടി വെള്ളത്തില്‍ കഷായം വച്ച് 1/8 ആക്കി വറ്റിച്ച് കഷായം അരിച്ചെടുക്കുക. കുലരഥം (മുതിര), ലന്തക്കുരു, യവം - ഇവ മൂന്നും തുല്യഭാഗമെടുത്തത് 570 ഗ്രാം; 8 ഇരട്ടി വെള്ളത്തില്‍ കഷായം വച്ച് എട്ടില്‍ ഒന്നാക്കി വറ്റിച്ചെടുക്കുക. കഷായം അരിച്ചു മാറ്റിവയ്ക്കുക. മുകളില്‍ പറഞ്ഞ രണ്ടുകഷായങ്ങളും ഒന്നിച്ചുചേര്‍ത്ത്, കൂടെ 4,500 മില്ലിലിറ്റര്‍ പാലും 768 മില്ലിലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് വയ്ക്കുക. ഇതില്‍ മേദാ, മഹാമേദ, ദേവതാരം, മഞ്ചട്ടി, കാകോളി, ക്ഷീരക, കോളി, ചന്ദനം, നറുനീണ്ടി, കൊട്ടം, തകരം, ജീവക, ഋഷഭകം, ഇന്തുപ്പ്, ഉലുവാ, കല്‍പായന്‍, വയമ്പ്, തഴുതാമവേര്, അകില്‍, അമുക്കുരം, ശതാവരിക്കിഴങ്ങ്, പാല്‍മുതുക്കിന്‍കിഴങ്ങ്, ഇരട്ടിമധുരം, കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, ശതകുപ്പ, കാട്ടുഴുന്നിന്‍വേര്, കാട്ടുപയറിന്‍വേര്, ഏലത്തരി, ഇലവങ്ഗം, പച്ചില ഇവ ഓരോന്നും സമമെടുത്തത് മൊത്തത്തില്‍ 128 ഗ്രാം എടുത്ത് പൊടിച്ച് അരച്ചു ചേര്‍ത്ത് മന്ദാഗ്നിയില്‍ കാച്ചി ഖരചിക്കണ പാകത്തില്‍ (കല്‍ക്കന്‍ അധികം മൂക്കുന്നതിനുമുമ്പ്) ഇറക്കി അരിച്ചെടുക്കുക.
(ഡോ. നേശമണി)
(ഡോ. നേശമണി)

Current revision as of 10:56, 22 മേയ് 2009

ധാന്വന്തരം തൈലം

ഒരു ആയുര്‍വേദ ഔഷധം. മിക്കവാറും എല്ലാ ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഇതിനെപ്പറ്റി വിവരിച്ചുകാണുന്നു. വാതരോഗം, പക്ഷവാതം, സര്‍വാംഗവാതം, ധാതുക്ഷയം എന്നീ രോഗങ്ങള്‍ക്കും പ്രസവാനന്തരം ആരോഗ്യം വീണ്ടെടുക്കാനും ആയി മറ്റ് ഔഷധങ്ങളില്‍ ചേര്‍ത്ത് ഉള്ളില്‍ കഴിക്കാന്‍ ഉപയോഗിക്കുന്നു. പുറമേ അഭ്യംഗത്തിനായി ഉപയോഗിക്കുവാനും ധാന്വന്തരം തൈലം വിശേഷമാണ്.

ചേരുവകളും നിര്‍മാണരീതിയും. കുറുന്തോട്ടി- 4608 ഗ്രാം, ദശമൂലം - 200 ഗ്രാം എന്നിവ മരുന്നിന്റെ 8 ഇരട്ടി വെള്ളത്തില്‍ കഷായം വച്ച് 1/8 ആക്കി വറ്റിച്ച് കഷായം അരിച്ചെടുക്കുക. കുലരഥം (മുതിര), ലന്തക്കുരു, യവം - ഇവ മൂന്നും തുല്യഭാഗമെടുത്തത് 570 ഗ്രാം; 8 ഇരട്ടി വെള്ളത്തില്‍ കഷായം വച്ച് എട്ടില്‍ ഒന്നാക്കി വറ്റിച്ചെടുക്കുക. കഷായം അരിച്ചു മാറ്റിവയ്ക്കുക. മുകളില്‍ പറഞ്ഞ രണ്ടുകഷായങ്ങളും ഒന്നിച്ചുചേര്‍ത്ത്, കൂടെ 4,500 മില്ലിലിറ്റര്‍ പാലും 768 മില്ലിലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് വയ്ക്കുക. ഇതില്‍ മേദാ, മഹാമേദ, ദേവതാരം, മഞ്ചട്ടി, കാകോളി, ക്ഷീരക, കോളി, ചന്ദനം, നറുനീണ്ടി, കൊട്ടം, തകരം, ജീവക, ഋഷഭകം, ഇന്തുപ്പ്, ഉലുവാ, കല്‍പായന്‍, വയമ്പ്, തഴുതാമവേര്, അകില്‍, അമുക്കുരം, ശതാവരിക്കിഴങ്ങ്, പാല്‍മുതുക്കിന്‍കിഴങ്ങ്, ഇരട്ടിമധുരം, കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, ശതകുപ്പ, കാട്ടുഴുന്നിന്‍വേര്, കാട്ടുപയറിന്‍വേര്, ഏലത്തരി, ഇലവങ്ഗം, പച്ചില ഇവ ഓരോന്നും സമമെടുത്തത് മൊത്തത്തില്‍ 128 ഗ്രാം എടുത്ത് പൊടിച്ച് അരച്ചു ചേര്‍ത്ത് മന്ദാഗ്നിയില്‍ കാച്ചി ഖരചിക്കണ പാകത്തില്‍ (കല്‍ക്കന്‍ അധികം മൂക്കുന്നതിനുമുമ്പ്) ഇറക്കി അരിച്ചെടുക്കുക.

(ഡോ. നേശമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍