This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധന്‍ബാദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 2: | വരി 2: | ||
ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും പട്ടണവും. മുമ്പ് ബിഹാര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ധന്‍ബാദ് ജില്ല 2000 നവംബറില്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചതോടെ അതിന്റെ ഭാഗമായി. വിസ്തീര്‍ണം : 2052 ച.കി.മീ.; ജനസംഖ്യ: 23,94,434 (2001). | ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും പട്ടണവും. മുമ്പ് ബിഹാര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ധന്‍ബാദ് ജില്ല 2000 നവംബറില്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചതോടെ അതിന്റെ ഭാഗമായി. വിസ്തീര്‍ണം : 2052 ച.കി.മീ.; ജനസംഖ്യ: 23,94,434 (2001). | ||
- | + | [[Image:2034 BOKARO .png|200px|right|thumb|ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ്:പ്രവേശന കവാടം]] | |
- | മലനിരകളും സമതലങ്ങളും ഉള്‍പ്പെടുന്ന നിമ്നോന്നതമായ ഭൂപ്രകൃതിയാണ് ധന്‍ബാദ് ജില്ലയുടേത്. കല്‍ക്കരി ഖനനത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും ജില്ലയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണകേന്ദ്രമായ ബൊക്കാറോ സ്റ്റീല്‍ | + | മലനിരകളും സമതലങ്ങളും ഉള്‍പ്പെടുന്ന നിമ്നോന്നതമായ ഭൂപ്രകൃതിയാണ് ധന്‍ബാദ് ജില്ലയുടേത്. കല്‍ക്കരി ഖനനത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും ജില്ലയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണകേന്ദ്രമായ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ധന്‍ബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കൃഷിക്കാണ് സമ്പദ്ഘടനയില്‍ രണ്ടാം സ്ഥാനം. |
ധന്‍ബാദ് ജില്ലയിലെ ജനങ്ങളില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിക്ക് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പ്രാമുഖ്യം. ഹിന്ദി, ബംഗാളി, ഉര്‍ദു എന്നിവ ഏറ്റവും പ്രചാരമുള്ള ഭാഷകളാണ്. ജില്ലയിലെ ഗതാഗത മേഖല വികസിതമാണ്. വിപുലമായ റോഡ് ഗതാഗത ശൃംഖല ഈ പ്രദേശത്തെ മറ്റു ജില്ലകളുമായും ഇതര സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ സ്കൂള്‍ ഒഫ് മൈന്‍സ് ആന്‍ഡ് അപ്ളൈഡ് ജിയോളജി, ദേശീയ ഇന്ധന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ധന്‍ബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. | ധന്‍ബാദ് ജില്ലയിലെ ജനങ്ങളില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിക്ക് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പ്രാമുഖ്യം. ഹിന്ദി, ബംഗാളി, ഉര്‍ദു എന്നിവ ഏറ്റവും പ്രചാരമുള്ള ഭാഷകളാണ്. ജില്ലയിലെ ഗതാഗത മേഖല വികസിതമാണ്. വിപുലമായ റോഡ് ഗതാഗത ശൃംഖല ഈ പ്രദേശത്തെ മറ്റു ജില്ലകളുമായും ഇതര സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ സ്കൂള്‍ ഒഫ് മൈന്‍സ് ആന്‍ഡ് അപ്ളൈഡ് ജിയോളജി, ദേശീയ ഇന്ധന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ധന്‍ബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. |
09:10, 3 ഏപ്രില്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ധന്‍ബാദ്
ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും പട്ടണവും. മുമ്പ് ബിഹാര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ധന്‍ബാദ് ജില്ല 2000 നവംബറില്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചതോടെ അതിന്റെ ഭാഗമായി. വിസ്തീര്‍ണം : 2052 ച.കി.മീ.; ജനസംഖ്യ: 23,94,434 (2001).
മലനിരകളും സമതലങ്ങളും ഉള്‍പ്പെടുന്ന നിമ്നോന്നതമായ ഭൂപ്രകൃതിയാണ് ധന്‍ബാദ് ജില്ലയുടേത്. കല്‍ക്കരി ഖനനത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും ജില്ലയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണകേന്ദ്രമായ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ധന്‍ബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കൃഷിക്കാണ് സമ്പദ്ഘടനയില്‍ രണ്ടാം സ്ഥാനം.
ധന്‍ബാദ് ജില്ലയിലെ ജനങ്ങളില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിക്ക് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പ്രാമുഖ്യം. ഹിന്ദി, ബംഗാളി, ഉര്‍ദു എന്നിവ ഏറ്റവും പ്രചാരമുള്ള ഭാഷകളാണ്. ജില്ലയിലെ ഗതാഗത മേഖല വികസിതമാണ്. വിപുലമായ റോഡ് ഗതാഗത ശൃംഖല ഈ പ്രദേശത്തെ മറ്റു ജില്ലകളുമായും ഇതര സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ സ്കൂള്‍ ഒഫ് മൈന്‍സ് ആന്‍ഡ് അപ്ളൈഡ് ജിയോളജി, ദേശീയ ഇന്ധന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ധന്‍ബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.