This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദോശ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ദോശ) |
|||
വരി 2: | വരി 2: | ||
ഒരു ദക്ഷിണേന്ത്യന്‍ പലഹാരം. അരിയും ഉഴുന്നും 3:1 എന്ന അനുപാതത്തില്‍ ആട്ടിയെടുത്ത് 8-10 മണിക്കൂര്‍ പുളിപ്പിച്ച് ഉപയോഗിക്കുവാന്‍ പാകമാക്കുന്നു. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്, മയം വരുത്തിയ ഇരുമ്പുകല്ലുകളില് ചുട്ട് എടുക്കുന്നു. ഈ ഇരുമ്പുകല്ലുകളെ 'ദോശക്കല്ല്' എന്നാണ് പറയുന്നത്. കല്ലില്‍ നല്ലെണ്ണ പുരട്ടിയശേഷം മാവ് ഒഴിച്ച് ഒരു വശം മൂക്കുമ്പോള്‍ ചട്ടുകംകൊണ്ട് മറിച്ചിട്ട് രണ്ട് വശവും മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അരിയും ഉഴുന്നും ആട്ടിയ മാവ് ആവിയില്‍ വേവിച്ച് ഉണ്ടാക്കുന്ന മറ്റൊരു പലഹാരമാണ് ഇഡ്ഡലി (നോ: ഇഡ്ഡലി) | ഒരു ദക്ഷിണേന്ത്യന്‍ പലഹാരം. അരിയും ഉഴുന്നും 3:1 എന്ന അനുപാതത്തില്‍ ആട്ടിയെടുത്ത് 8-10 മണിക്കൂര്‍ പുളിപ്പിച്ച് ഉപയോഗിക്കുവാന്‍ പാകമാക്കുന്നു. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്, മയം വരുത്തിയ ഇരുമ്പുകല്ലുകളില് ചുട്ട് എടുക്കുന്നു. ഈ ഇരുമ്പുകല്ലുകളെ 'ദോശക്കല്ല്' എന്നാണ് പറയുന്നത്. കല്ലില്‍ നല്ലെണ്ണ പുരട്ടിയശേഷം മാവ് ഒഴിച്ച് ഒരു വശം മൂക്കുമ്പോള്‍ ചട്ടുകംകൊണ്ട് മറിച്ചിട്ട് രണ്ട് വശവും മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അരിയും ഉഴുന്നും ആട്ടിയ മാവ് ആവിയില്‍ വേവിച്ച് ഉണ്ടാക്കുന്ന മറ്റൊരു പലഹാരമാണ് ഇഡ്ഡലി (നോ: ഇഡ്ഡലി) | ||
+ | <gallery> | ||
+ | Image:1934 MASALA DOSA.png|മസാല ദോശ | ||
+ | Image:1934 rava-dosa.png|റവ ദോശ | ||
- | + | കേരളത്തിന്റെ ഒരു ജനകീയ ഭക്ഷണമായ ദോശയുടെ ജന്മദേശം തമിഴ്നാടായിരിക്കാം. 6-ാം ശ.-ത്തിലെ തമിഴ് സംഘം കൃതികളില്‍ ദോശയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. 12-ാം ശതകത്തിലെഴുതിയ സംസ്കൃത ഗ്രന്ഥമായ മാനസോല്ലാസത്തില്‍ 'ദോശക' എന്ന ഒരു പലഹാരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അരി ചേര്‍ക്കാതെ മറ്റു ധാന്യങ്ങള്‍ മാത്രം അരച്ചുണ്ടാക്കുന്ന ദോശ 'അടദോശ' എന്ന പേരില്‍ കേരളത്തിലും പ്രചാരത്തിലുണ്ട്. | |
- | + | ||
തമിഴ്നാട്ടില്‍ പ്രചാരത്തിലുള്ള ദോശ ചെറുതും കട്ടികൂടിയതുമാണ്. കര്‍ണാടകത്തിലാകട്ടെ നന്നായി മൊരിച്ചെടുത്ത വലുതും നേര്‍ത്തതുമായ ദോശയ്ക്കാണ് പ്രിയം. ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചമുളക്, കാരറ്റ്, ബീറ്റ്റൂട്ട് മുതലായവ വേവിച്ചു കുഴച്ച മസാലക്കൂട്ട് ഉള്ളില്‍വച്ച് മടക്കിയെടുക്കുന്ന 'മസാലദോശ'കള്‍ സ്വാദിഷ്ടമാണ്. സാമ്പാറും, തേങ്ങാച്ചമ്മന്തിയും ചേര്‍ത്താണ് | തമിഴ്നാട്ടില്‍ പ്രചാരത്തിലുള്ള ദോശ ചെറുതും കട്ടികൂടിയതുമാണ്. കര്‍ണാടകത്തിലാകട്ടെ നന്നായി മൊരിച്ചെടുത്ത വലുതും നേര്‍ത്തതുമായ ദോശയ്ക്കാണ് പ്രിയം. ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചമുളക്, കാരറ്റ്, ബീറ്റ്റൂട്ട് മുതലായവ വേവിച്ചു കുഴച്ച മസാലക്കൂട്ട് ഉള്ളില്‍വച്ച് മടക്കിയെടുക്കുന്ന 'മസാലദോശ'കള്‍ സ്വാദിഷ്ടമാണ്. സാമ്പാറും, തേങ്ങാച്ചമ്മന്തിയും ചേര്‍ത്താണ് | ||
ദോശ കഴിക്കുന്നത്. നെയ്റോസ്റ്റ്, ഊത്തപ്പം, ഗോതമ്പുദോശ, റവദോശ തുടങ്ങി ദോശയ്ക്ക് അനേകം വകഭേദങ്ങളുണ്ട്. | ദോശ കഴിക്കുന്നത്. നെയ്റോസ്റ്റ്, ഊത്തപ്പം, ഗോതമ്പുദോശ, റവദോശ തുടങ്ങി ദോശയ്ക്ക് അനേകം വകഭേദങ്ങളുണ്ട്. |
09:25, 27 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദോശ
ഒരു ദക്ഷിണേന്ത്യന്‍ പലഹാരം. അരിയും ഉഴുന്നും 3:1 എന്ന അനുപാതത്തില്‍ ആട്ടിയെടുത്ത് 8-10 മണിക്കൂര്‍ പുളിപ്പിച്ച് ഉപയോഗിക്കുവാന്‍ പാകമാക്കുന്നു. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്, മയം വരുത്തിയ ഇരുമ്പുകല്ലുകളില് ചുട്ട് എടുക്കുന്നു. ഈ ഇരുമ്പുകല്ലുകളെ 'ദോശക്കല്ല്' എന്നാണ് പറയുന്നത്. കല്ലില്‍ നല്ലെണ്ണ പുരട്ടിയശേഷം മാവ് ഒഴിച്ച് ഒരു വശം മൂക്കുമ്പോള്‍ ചട്ടുകംകൊണ്ട് മറിച്ചിട്ട് രണ്ട് വശവും മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അരിയും ഉഴുന്നും ആട്ടിയ മാവ് ആവിയില്‍ വേവിച്ച് ഉണ്ടാക്കുന്ന മറ്റൊരു പലഹാരമാണ് ഇഡ്ഡലി (നോ: ഇഡ്ഡലി)
1934 rava-dosa.png
റവ ദോശ |