This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദശാംശ നാണയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: | വരി 1: | ||
=ദശാംശ നാണയം= | =ദശാംശ നാണയം= | ||
- | പത്തും അതിന്റെ ഗുണിതങ്ങളും എന്ന രീതിയില്‍ നാണയത്തെ കണക്കാക്കുന്ന സമ്പ്രദായം. ഒരു നാണയത്തെ ആദ്യം പത്തു തുല്യഭാഗങ്ങളായി ഭാഗിക്കുന്നു. ഓരോ അംശത്തെയും വീണ്ടും പത്തായി ഭാഗിക്കുകയും ഇപ്രകാരം ഒന്ന്, പത്ത്, നൂറ് എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങളായി നാണയങ്ങളെ അളക്കുകയുമാണ് ചെയ്യുന്നത്. ഈ സമ്പ്രദായമനുസരിച്ച് ഒരു ഇന്ത്യന്‍ രൂപയെ നൂറു പൈസയായി വിഭജിച്ച് ഒരു പൈസ, 10 പൈസ, 20 പൈസ എന്നീ ക്രമത്തില്‍ കണക്കുകൂട്ടുന്നു. (മുമ്പ് 1 രൂപ = 16 അണ എന്നും അണയെ ¼ അണ, ½ അണ എന്നും ഒക്കെയായിരുന്നു വിഭജനം.) 1785-ല്‍ യു.എസ്. ഗവണ്മെന്റാണ് ആദ്യമായി ദശാംശ നാണയ സമ്പ്രദായം നടപ്പിലാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ 19-ാം ശ.-ത്തില്‍ ഈ സമ്പ്രദായം ആവിഷ്കരിച്ചു. 1957 മുതലാണ് ഇന്ത്യയും പാകിസ്താനും ദശാംശനാണയ സമ്പ്രദായം സ്വീകരിച്ചത്. 1971 മുതല്‍ ബ്രിട്ടനും ഈ മാതൃക പിന്തുടരുന്നു. ഇപ്പോള്‍ മിക്ക രാജ്യങ്ങളും അവരുടെ കറന്‍സിക്ക് ദശാംശ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. | + | പത്തും അതിന്റെ ഗുണിതങ്ങളും എന്ന രീതിയില്‍ നാണയത്തെ കണക്കാക്കുന്ന സമ്പ്രദായം.[[Image:coin.jpg|190px|left|thumb|ദശാംശ നാണയങ്ങള്‍ : ഇന്ത്യ]] ഒരു നാണയത്തെ ആദ്യം പത്തു തുല്യഭാഗങ്ങളായി ഭാഗിക്കുന്നു. ഓരോ അംശത്തെയും വീണ്ടും പത്തായി ഭാഗിക്കുകയും ഇപ്രകാരം ഒന്ന്, പത്ത്, നൂറ് എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങളായി നാണയങ്ങളെ അളക്കുകയുമാണ് ചെയ്യുന്നത്. ഈ സമ്പ്രദായമനുസരിച്ച് ഒരു ഇന്ത്യന്‍ രൂപയെ നൂറു പൈസയായി വിഭജിച്ച് ഒരു പൈസ, 10 പൈസ, 20 പൈസ എന്നീ ക്രമത്തില്‍ കണക്കുകൂട്ടുന്നു. (മുമ്പ് 1 രൂപ = 16 അണ എന്നും അണയെ ¼ അണ, ½ അണ എന്നും ഒക്കെയായിരുന്നു വിഭജനം.)[[Image:ceylon1971 coin-FINAL.jpg|190px|thumb|ദശാംശ നാണയങ്ങള്‍ : ശ്രീലങ്ക]] 1785-ല്‍ യു.എസ്. ഗവണ്മെന്റാണ് ആദ്യമായി ദശാംശ നാണയ സമ്പ്രദായം നടപ്പിലാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ 19-ാം ശ.-ത്തില്‍ ഈ സമ്പ്രദായം ആവിഷ്കരിച്ചു. 1957 മുതലാണ് ഇന്ത്യയും പാകിസ്താനും ദശാംശനാണയ സമ്പ്രദായം സ്വീകരിച്ചത്. 1971 മുതല്‍ ബ്രിട്ടനും ഈ മാതൃക പിന്തുടരുന്നു. ഇപ്പോള്‍ മിക്ക രാജ്യങ്ങളും അവരുടെ കറന്‍സിക്ക് ദശാംശ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. |