This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്, ഗുരുചരണ്‍ (1943 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദാസ്, ഗുരുചരണ്‍ (1943 - ) ഇന്ത്യന്‍ ഇംഗ്ളീഷ് നാടകകൃത്ത്. ലാറിന്‍സ്...)
 
വരി 1: വരി 1:
-
ദാസ്, ഗുരുചരണ്‍ (1943 - )
+
=ദാസ്, ഗുരുചരണ്‍ (1943 - )=
-
ഇന്ത്യന്‍ ഇംഗ്ളീഷ് നാടകകൃത്ത്. ലാറിന്‍സ് സാഹിബ് (1970), മീര  (1971), ജാക്കു വില്ല (1996) എന്നീ കൃതികളിലൂടെ ഗുരുചരണ്‍ ദാസ് പ്രശസ്തി നേടി. ചരിത്രാധിഷ്ഠിത നാടകമെന്ന് ലാറിന്‍സ് സാഹിബിനെ വിശേഷിപ്പിക്കാം. മൂന്ന് അങ്കങ്ങളായി നിബന്ധിച്ചിരിക്കുന്ന ഈ നാടകത്തില്‍ പഞ്ചാബിന്റെ ചരിത്രത്തിലെ ചില നിര്‍ണായക സംഭവങ്ങളാണ് വിഷയമായി സ്വീകരിച്ചിരിക്കുന്നത്. 'പഞ്ചാബ് സിംഹം' എന്ന് അറിയപ്പെടുന്ന രഞ്ജിത് സിംഹിന്റെ മരണത്തിനുശേഷം പുത്രനായ ദിലീപ്സിങ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കാലം. ഹെന്റി ലോറന്‍സ് എന്നൊരാളെ ഈസ്റ്റ് ഇന്ത്യാ കമ്പനി റെസിഡന്റ് ആയി നിയമിക്കുന്നു. ഗവര്‍ണര്‍ ജനറലായ ഹാര്‍ഡിങ് പ്രഭുവിന്റെ പ്രതീക്ഷയ്ക്കൊത്തവണ്ണം ഭരണാധികാരിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് ലോറന്‍സിന്റെ തുടക്കം. എന്നാല്‍ ക്രമേണ കൊട്ടാരക്കെട്ടിലെ അന്തര്‍നാടകങ്ങളില്‍ 'തന്റേതായ പങ്കുവഹിക്കാന്‍' അയാള്‍ തുനിഞ്ഞിറങ്ങുന്നതോടെ നാടകത്തിന് പിരിമുറുക്കം കൈവരുന്നു. മിത്രങ്ങളെ ശത്രുക്കളാക്കുന്ന അയാളുടെ നയം പരാജയത്തില്‍ കലാശിക്കുകയും അവസാനം പഞ്ചാബ് വിടാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു.
+
ഇന്ത്യന്‍ ഇംഗ്ലീഷ് നാടകകൃത്ത്. ''ലാറിന്‍സ് സാഹിബ് ''(1970), ''മീര  ''(1971), ''ജാക്കു വില്ല'' (1996) എന്നീ കൃതികളിലൂടെ ഗുരുചരണ്‍ ദാസ് പ്രശസ്തി നേടി. ചരിത്രാധിഷ്ഠിത നാടകമെന്ന് ''ലാറിന്‍സ് സാഹിബി''നെ വിശേഷിപ്പിക്കാം. മൂന്ന് അങ്കങ്ങളായി നിബന്ധിച്ചിരിക്കുന്ന ഈ നാടകത്തില്‍ പഞ്ചാബിന്റെ ചരിത്രത്തിലെ ചില നിര്‍ണായക സംഭവങ്ങളാണ് വിഷയമായി സ്വീകരിച്ചിരിക്കുന്നത്. 'പഞ്ചാബ് സിംഹം' എന്ന് അറിയപ്പെടുന്ന രഞ്ജിത് സിംഹിന്റെ മരണത്തിനുശേഷം പുത്രനായ ദിലീപ്സിങ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കാലം. ഹെന്റി ലോറന്‍സ് എന്നൊരാളെ ഈസ്റ്റ് ഇന്ത്യാ കമ്പനി റെസിഡന്റ് ആയി നിയമിക്കുന്നു. ഗവര്‍ണര്‍ ജനറലായ ഹാര്‍ഡിങ് പ്രഭുവിന്റെ പ്രതീക്ഷയ്ക്കൊത്തവണ്ണം ഭരണാധികാരിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് ലോറന്‍സിന്റെ തുടക്കം. എന്നാല്‍ ക്രമേണ കൊട്ടാരക്കെട്ടിലെ അന്തര്‍നാടകങ്ങളില്‍ 'തന്റേതായ പങ്കുവഹിക്കാന്‍' അയാള്‍ തുനിഞ്ഞിറങ്ങുന്നതോടെ നാടകത്തിന് പിരിമുറുക്കം കൈവരുന്നു. മിത്രങ്ങളെ ശത്രുക്കളാക്കുന്ന അയാളുടെ നയം പരാജയത്തില്‍ കലാശിക്കുകയും അവസാനം പഞ്ചാബ് വിടാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു.
-
  കഥാപാത്രങ്ങളുടെ വര്‍ഗവര്‍ണങ്ങള്‍ക്കനുസൃതമായി ഭാഷ പ്രയോഗിക്കുന്നതിലാണ് ദാസിന്റെ നാടകപ്രതിഭ കുടികൊള്ളുന്നത്. ഗവര്‍ണര്‍ ജനറലായ ഹാര്‍ഡിങ് പ്രഭു ഇംഗ്ളിഷ് ഉപരിവര്‍ഗത്തിന്റെ വടിവൊത്ത ശൈലിയില്‍ സംസാരിക്കുമ്പോള്‍ ലോറന്‍സ് റാണിയോടു സംസാരിക്കുന്നത് രാജസദസ്സിനനുയോജ്യമായ ഭാഷയിലാണ്. നാടകത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളും ചരിത്രദൃഷ്ട്യാ സത്യസന്ധമാണെന്ന് നാടകകൃത്ത് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി.
+
കഥാപാത്രങ്ങളുടെ വര്‍ഗവര്‍ണങ്ങള്‍ക്കനുസൃതമായി ഭാഷ പ്രയോഗിക്കുന്നതിലാണ് ദാസിന്റെ നാടകപ്രതിഭ കുടികൊള്ളുന്നത്. ഗവര്‍ണര്‍ ജനറലായ ഹാര്‍ഡിങ് പ്രഭു ഇംഗ്ലീഷ് ഉപരിവര്‍ഗത്തിന്റെ വടിവൊത്ത ശൈലിയില്‍ സംസാരിക്കുമ്പോള്‍ ലോറന്‍സ് റാണിയോടു സംസാരിക്കുന്നത് രാജസദസ്സിനനുയോജ്യമായ ഭാഷയിലാണ്. നാടകത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളും ചരിത്രദൃഷ്ട്യാ സത്യസന്ധമാണെന്ന് നാടകകൃത്ത് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി.
-
  ഭാരതത്തിന്റെ ആത്മീയതയുടെ ജ്വലിക്കുന്ന പ്രതീകമായ ഭക്തമീരയുടെ കഥ നാടകീയമായി അവതരിപ്പിക്കുന്ന കൃതിയാണ് മീര. മീരയുടെ കഥയ്ക്ക് സ്വന്തമായൊരു വ്യാഖ്യാനം നല്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. വിവാഹജീവിതത്തിലെ മോഹഭംഗമാണ് മീരയെ ആത്മീയതയിലേക്കു നയിച്ചതെന്ന് ഇദ്ദേഹം വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഈ വീക്ഷണം വിശ്വാസയോഗ്യമായി ചിത്രീകരിക്കുന്നതില്‍ ദാസ് വിജയിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നിരൂപകര്‍ ഭിന്നാഭിപ്രായക്കാരാണ്.
+
ഭാരതത്തിന്റെ ആത്മീയതയുടെ ജ്വലിക്കുന്ന പ്രതീകമായ ഭക്തമീരയുടെ കഥ നാടകീയമായി അവതരിപ്പിക്കുന്ന കൃതിയാണ് ''മീര''. മീരയുടെ കഥയ്ക്ക് സ്വന്തമായൊരു വ്യാഖ്യാനം നല്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. വിവാഹജീവിതത്തിലെ മോഹഭംഗമാണ് മീരയെ ആത്മീയതയിലേക്കു നയിച്ചതെന്ന് ഇദ്ദേഹം വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഈ വീക്ഷണം വിശ്വാസയോഗ്യമായി ചിത്രീകരിക്കുന്നതില്‍ ദാസ് വിജയിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നിരൂപകര്‍ ഭിന്നാഭിപ്രായക്കാരാണ്.
-
  1973-74 ഘട്ടത്തില്‍ രചിച്ച ജാക്കു വില്ല എന്ന നാടകം 1996-ല്‍ മാത്രമാണ് രംഗത്ത് അവതരിപ്പിച്ചത്. സിംലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിനു സംഭവിക്കുന്ന തകര്‍ച്ച ഇതില്‍ ഹൃദയാവര്‍ജകമായി ചിത്രീകരിച്ചിരിക്കുന്നു. ലാറിന്‍സ് സാഹിബ്, മീര, ജാക്കു വില്ല എന്നീ നാടകങ്ങള്‍ സമാഹരിച്ച് പ്ളേയ്സ് എന്ന പേരില്‍ 2001-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
+
1973-74 ഘട്ടത്തില്‍ രചിച്ച ''ജാക്കു വില്ല'' എന്ന നാടകം 1996-ല്‍ മാത്രമാണ് രംഗത്ത് അവതരിപ്പിച്ചത്. സിംലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിനു സംഭവിക്കുന്ന തകര്‍ച്ച ഇതില്‍ ഹൃദയാവര്‍ജകമായി ചിത്രീകരിച്ചിരിക്കുന്നു. ''ലാറിന്‍സ് സാഹിബ്, മീര, ജാക്കു വില്ല'' എന്നീ നാടകങ്ങള്‍ സമാഹരിച്ച് ''പ്ലേയ്സ്'' എന്ന പേരില്‍ 2001-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

Current revision as of 12:41, 20 മാര്‍ച്ച് 2009

ദാസ്, ഗുരുചരണ്‍ (1943 - )

ഇന്ത്യന്‍ ഇംഗ്ലീഷ് നാടകകൃത്ത്. ലാറിന്‍സ് സാഹിബ് (1970), മീര (1971), ജാക്കു വില്ല (1996) എന്നീ കൃതികളിലൂടെ ഗുരുചരണ്‍ ദാസ് പ്രശസ്തി നേടി. ചരിത്രാധിഷ്ഠിത നാടകമെന്ന് ലാറിന്‍സ് സാഹിബിനെ വിശേഷിപ്പിക്കാം. മൂന്ന് അങ്കങ്ങളായി നിബന്ധിച്ചിരിക്കുന്ന ഈ നാടകത്തില്‍ പഞ്ചാബിന്റെ ചരിത്രത്തിലെ ചില നിര്‍ണായക സംഭവങ്ങളാണ് വിഷയമായി സ്വീകരിച്ചിരിക്കുന്നത്. 'പഞ്ചാബ് സിംഹം' എന്ന് അറിയപ്പെടുന്ന രഞ്ജിത് സിംഹിന്റെ മരണത്തിനുശേഷം പുത്രനായ ദിലീപ്സിങ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കാലം. ഹെന്റി ലോറന്‍സ് എന്നൊരാളെ ഈസ്റ്റ് ഇന്ത്യാ കമ്പനി റെസിഡന്റ് ആയി നിയമിക്കുന്നു. ഗവര്‍ണര്‍ ജനറലായ ഹാര്‍ഡിങ് പ്രഭുവിന്റെ പ്രതീക്ഷയ്ക്കൊത്തവണ്ണം ഭരണാധികാരിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് ലോറന്‍സിന്റെ തുടക്കം. എന്നാല്‍ ക്രമേണ കൊട്ടാരക്കെട്ടിലെ അന്തര്‍നാടകങ്ങളില്‍ 'തന്റേതായ പങ്കുവഹിക്കാന്‍' അയാള്‍ തുനിഞ്ഞിറങ്ങുന്നതോടെ നാടകത്തിന് പിരിമുറുക്കം കൈവരുന്നു. മിത്രങ്ങളെ ശത്രുക്കളാക്കുന്ന അയാളുടെ നയം പരാജയത്തില്‍ കലാശിക്കുകയും അവസാനം പഞ്ചാബ് വിടാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു.

കഥാപാത്രങ്ങളുടെ വര്‍ഗവര്‍ണങ്ങള്‍ക്കനുസൃതമായി ഭാഷ പ്രയോഗിക്കുന്നതിലാണ് ദാസിന്റെ നാടകപ്രതിഭ കുടികൊള്ളുന്നത്. ഗവര്‍ണര്‍ ജനറലായ ഹാര്‍ഡിങ് പ്രഭു ഇംഗ്ലീഷ് ഉപരിവര്‍ഗത്തിന്റെ വടിവൊത്ത ശൈലിയില്‍ സംസാരിക്കുമ്പോള്‍ ലോറന്‍സ് റാണിയോടു സംസാരിക്കുന്നത് രാജസദസ്സിനനുയോജ്യമായ ഭാഷയിലാണ്. നാടകത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളും ചരിത്രദൃഷ്ട്യാ സത്യസന്ധമാണെന്ന് നാടകകൃത്ത് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി.

ഭാരതത്തിന്റെ ആത്മീയതയുടെ ജ്വലിക്കുന്ന പ്രതീകമായ ഭക്തമീരയുടെ കഥ നാടകീയമായി അവതരിപ്പിക്കുന്ന കൃതിയാണ് മീര. മീരയുടെ കഥയ്ക്ക് സ്വന്തമായൊരു വ്യാഖ്യാനം നല്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. വിവാഹജീവിതത്തിലെ മോഹഭംഗമാണ് മീരയെ ആത്മീയതയിലേക്കു നയിച്ചതെന്ന് ഇദ്ദേഹം വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഈ വീക്ഷണം വിശ്വാസയോഗ്യമായി ചിത്രീകരിക്കുന്നതില്‍ ദാസ് വിജയിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നിരൂപകര്‍ ഭിന്നാഭിപ്രായക്കാരാണ്.

1973-74 ഘട്ടത്തില്‍ രചിച്ച ജാക്കു വില്ല എന്ന നാടകം 1996-ല്‍ മാത്രമാണ് രംഗത്ത് അവതരിപ്പിച്ചത്. സിംലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിനു സംഭവിക്കുന്ന തകര്‍ച്ച ഇതില്‍ ഹൃദയാവര്‍ജകമായി ചിത്രീകരിച്ചിരിക്കുന്നു. ലാറിന്‍സ് സാഹിബ്, മീര, ജാക്കു വില്ല എന്നീ നാടകങ്ങള്‍ സമാഹരിച്ച് പ്ലേയ്സ് എന്ന പേരില്‍ 2001-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍