This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാസ്ഗുപ്ത, അമിതാഭ് (1935 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ദാസ്ഗുപ്ത, അമിതാഭ് (1935 - ) ബംഗാളി കവി. 1935 ന. 25-ന് കൊല്‍ക്കത്തയില്‍ ജ...) |
|||
വരി 1: | വരി 1: | ||
- | ദാസ്ഗുപ്ത, അമിതാഭ് (1935 - ) | + | =ദാസ്ഗുപ്ത, അമിതാഭ് (1935 - )= |
- | ബംഗാളി കവി. 1935 ന. 25-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് 1958-ല്‍ എം.എ. ബിരുദം നേടി. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കോളജില്‍ ബംഗാളി റീഡറായി സേവനമനുഷ്ഠിച്ചു. പരിചയ് എന്ന സാഹിത്യ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. | + | ബംഗാളി കവി. 1935 ന. 25-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് 1958-ല്‍ എം.എ. ബിരുദം നേടി. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കോളജില്‍ ബംഗാളി റീഡറായി സേവനമനുഷ്ഠിച്ചു. ''പരിചയ്'' എന്ന സാഹിത്യ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. |
- | + | ''മൃതോശിശൂര് ജന്യ ടോഫീ, മധ്യരാത് ചുംതേ അര്‍സാത് മൈലേ, കവിതാര്പുരുഷ്, ആഗു നേര് ദാല്‍ പാലാ, ശ്രേഷ്ഠ കവിത, ആമാകേ സമ്പൂര്‍ണ കേരേ നാവോ, എഷോ സ്പര്‍ശ് കാരേ'' എന്നിവയാണ് അമിതാഭ് ദാസ്ഗുപ്തയുടെ കവിതാസമാഹാരങ്ങള്‍. ഇദ്ദേഹത്തിന്റെ കവിതകളില്‍ സമരാവേശവും കൃഷിക്കാരുടെ ഉന്നതിക്കുവേണ്ടിയുള്ള ആഹ്വാനവും നിറഞ്ഞുനില്ക്കുന്നു. വികാരതീക്ഷ്ണമായ കവിതാഭാഗങ്ങളില്‍ മറ്റു ഭാഷകളിലെ വാക്കുകളും ധാരാളമായി കടന്നുവരുന്നുണ്ട്. | |
- | + | ലോര്‍ക്ക, മാവോ സെ ദൂങ് എന്നിവരുടെ കവിതകളും അഹമ്മദ് ഫൈസിന്റെ കവിതകള്‍, ഷെയ്ക്സ്പിയറുടെ 'വീനസ് ആന്‍ഡ് അഡോണിസ്' തുടങ്ങിയവയും ഇദ്ദേഹം ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. |
Current revision as of 12:28, 20 മാര്‍ച്ച് 2009
ദാസ്ഗുപ്ത, അമിതാഭ് (1935 - )
ബംഗാളി കവി. 1935 ന. 25-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് 1958-ല്‍ എം.എ. ബിരുദം നേടി. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കോളജില്‍ ബംഗാളി റീഡറായി സേവനമനുഷ്ഠിച്ചു. പരിചയ് എന്ന സാഹിത്യ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.
മൃതോശിശൂര് ജന്യ ടോഫീ, മധ്യരാത് ചുംതേ അര്‍സാത് മൈലേ, കവിതാര്പുരുഷ്, ആഗു നേര് ദാല്‍ പാലാ, ശ്രേഷ്ഠ കവിത, ആമാകേ സമ്പൂര്‍ണ കേരേ നാവോ, എഷോ സ്പര്‍ശ് കാരേ എന്നിവയാണ് അമിതാഭ് ദാസ്ഗുപ്തയുടെ കവിതാസമാഹാരങ്ങള്‍. ഇദ്ദേഹത്തിന്റെ കവിതകളില്‍ സമരാവേശവും കൃഷിക്കാരുടെ ഉന്നതിക്കുവേണ്ടിയുള്ള ആഹ്വാനവും നിറഞ്ഞുനില്ക്കുന്നു. വികാരതീക്ഷ്ണമായ കവിതാഭാഗങ്ങളില്‍ മറ്റു ഭാഷകളിലെ വാക്കുകളും ധാരാളമായി കടന്നുവരുന്നുണ്ട്.
ലോര്‍ക്ക, മാവോ സെ ദൂങ് എന്നിവരുടെ കവിതകളും അഹമ്മദ് ഫൈസിന്റെ കവിതകള്‍, ഷെയ്ക്സ്പിയറുടെ 'വീനസ് ആന്‍ഡ് അഡോണിസ്' തുടങ്ങിയവയും ഇദ്ദേഹം ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.