This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദുര്‍ഗാപൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ദുര്‍ഗാപൂര്‍= Durgapur പശ്ചിമബംഗാളിലെ ബര്‍ധമാന്‍ ജില്ലയിലെ ഒരു നഗരം. കൊല്...) |
|||
വരി 1: | വരി 1: | ||
=ദുര്‍ഗാപൂര്‍= | =ദുര്‍ഗാപൂര്‍= | ||
- | |||
Durgapur | Durgapur | ||
വരി 6: | വരി 5: | ||
പശ്ചിമ ബംഗാളിലെ മുഖ്യ വ്യാവസായിക മേഖലകളിലൊന്നായ അസന്‍സോള്‍ (Asansol) സബ് ഡിവിഷനിലെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ദുര്‍ഗാപൂര്‍. സംസ്ഥാനത്തിലെ 'വ്യാവസായിക കോംപ്ളക്സ്' എന്ന നിലയ്ക്കാണ് ദുര്‍ഗാപൂരിന് രൂപംനല്കിയിട്ടുള്ളത്. ധാരാളം വന്‍ വ്യവസായ സ്ഥാപനങ്ങള്‍ ദുര്‍ഗാപൂരിലും സമീപത്തുമായി പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ പ്ളാന്റ് ശ്രദ്ധേയമാണ്. ബ്രിട്ടിഷ് സഹായത്തോടെ സ്ഥാപിച്ച ദുര്‍ഗാപൂര്‍ ഇരുമ്പുരുക്കുശാലയ്ക്ക് ആവശ്യമായ ഇരുമ്പയിര് ഒറീസയിലെ ബൊലാരി (Bolari) ഖനികളില്‍നിന്നും കല്‍ക്കരി ഝാരിയാ(Jharia)യില്‍നിന്നും ചുണ്ണാമ്പുകല്ല് റൂര്‍ക്കേല(Rourkela)യില്‍നിന്നും ജലം ദാമോദര്‍ നദിയില്‍നിന്നുമാണ് ലഭിക്കുന്നത്. ഇരുമ്പുരുക്ക് ആണ് മുഖ്യ വ്യാവസായികോത്പന്നം. | പശ്ചിമ ബംഗാളിലെ മുഖ്യ വ്യാവസായിക മേഖലകളിലൊന്നായ അസന്‍സോള്‍ (Asansol) സബ് ഡിവിഷനിലെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ദുര്‍ഗാപൂര്‍. സംസ്ഥാനത്തിലെ 'വ്യാവസായിക കോംപ്ളക്സ്' എന്ന നിലയ്ക്കാണ് ദുര്‍ഗാപൂരിന് രൂപംനല്കിയിട്ടുള്ളത്. ധാരാളം വന്‍ വ്യവസായ സ്ഥാപനങ്ങള്‍ ദുര്‍ഗാപൂരിലും സമീപത്തുമായി പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ പ്ളാന്റ് ശ്രദ്ധേയമാണ്. ബ്രിട്ടിഷ് സഹായത്തോടെ സ്ഥാപിച്ച ദുര്‍ഗാപൂര്‍ ഇരുമ്പുരുക്കുശാലയ്ക്ക് ആവശ്യമായ ഇരുമ്പയിര് ഒറീസയിലെ ബൊലാരി (Bolari) ഖനികളില്‍നിന്നും കല്‍ക്കരി ഝാരിയാ(Jharia)യില്‍നിന്നും ചുണ്ണാമ്പുകല്ല് റൂര്‍ക്കേല(Rourkela)യില്‍നിന്നും ജലം ദാമോദര്‍ നദിയില്‍നിന്നുമാണ് ലഭിക്കുന്നത്. ഇരുമ്പുരുക്ക് ആണ് മുഖ്യ വ്യാവസായികോത്പന്നം. | ||
- | + | [[Image:steel.png|200pc|right|thumb|ദുര്‍ഗാപൂര്‍ സ്റ്റീല്പ്ലാറ്റ്]] | |
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു താപോര്‍ജ നിലയം, കോക്ക് പ്ളാന്റ്, വളനിര്‍മാണശാല, അലോയ് സ്റ്റീല്‍ പ്ളാന്റ്, കണ്ണടച്ചില്ല് നിര്‍മാണശാല എന്നിവയും ദുര്‍ഗാപൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു താപോര്‍ജ നിലയം, കോക്ക് പ്ളാന്റ്, വളനിര്‍മാണശാല, അലോയ് സ്റ്റീല്‍ പ്ളാന്റ്, കണ്ണടച്ചില്ല് നിര്‍മാണശാല എന്നിവയും ദുര്‍ഗാപൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | ||
ദുര്‍ഗാപൂര്‍ സ്കൂള്‍ ഒഫ് മ്യൂസിക,് റീജിയണല്‍ എന്‍ജിനീയറിങ് കോളജ്, ദുര്‍ഗാപൂര്‍ വിമന്‍സ് കോളജ് എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. | ദുര്‍ഗാപൂര്‍ സ്കൂള്‍ ഒഫ് മ്യൂസിക,് റീജിയണല്‍ എന്‍ജിനീയറിങ് കോളജ്, ദുര്‍ഗാപൂര്‍ വിമന്‍സ് കോളജ് എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. |
Current revision as of 10:26, 20 മാര്‍ച്ച് 2009
ദുര്‍ഗാപൂര്‍
Durgapur
പശ്ചിമബംഗാളിലെ ബര്‍ധമാന്‍ ജില്ലയിലെ ഒരു നഗരം. കൊല്‍ക്കത്തയില്‍നിന്ന് 160 കി.മീ. അകലെ സ്ഥിതിചെയ്യുന്നു.
പശ്ചിമ ബംഗാളിലെ മുഖ്യ വ്യാവസായിക മേഖലകളിലൊന്നായ അസന്‍സോള്‍ (Asansol) സബ് ഡിവിഷനിലെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ദുര്‍ഗാപൂര്‍. സംസ്ഥാനത്തിലെ 'വ്യാവസായിക കോംപ്ളക്സ്' എന്ന നിലയ്ക്കാണ് ദുര്‍ഗാപൂരിന് രൂപംനല്കിയിട്ടുള്ളത്. ധാരാളം വന്‍ വ്യവസായ സ്ഥാപനങ്ങള്‍ ദുര്‍ഗാപൂരിലും സമീപത്തുമായി പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ പ്ളാന്റ് ശ്രദ്ധേയമാണ്. ബ്രിട്ടിഷ് സഹായത്തോടെ സ്ഥാപിച്ച ദുര്‍ഗാപൂര്‍ ഇരുമ്പുരുക്കുശാലയ്ക്ക് ആവശ്യമായ ഇരുമ്പയിര് ഒറീസയിലെ ബൊലാരി (Bolari) ഖനികളില്‍നിന്നും കല്‍ക്കരി ഝാരിയാ(Jharia)യില്‍നിന്നും ചുണ്ണാമ്പുകല്ല് റൂര്‍ക്കേല(Rourkela)യില്‍നിന്നും ജലം ദാമോദര്‍ നദിയില്‍നിന്നുമാണ് ലഭിക്കുന്നത്. ഇരുമ്പുരുക്ക് ആണ് മുഖ്യ വ്യാവസായികോത്പന്നം.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു താപോര്‍ജ നിലയം, കോക്ക് പ്ളാന്റ്, വളനിര്‍മാണശാല, അലോയ് സ്റ്റീല്‍ പ്ളാന്റ്, കണ്ണടച്ചില്ല് നിര്‍മാണശാല എന്നിവയും ദുര്‍ഗാപൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദുര്‍ഗാപൂര്‍ സ്കൂള്‍ ഒഫ് മ്യൂസിക,് റീജിയണല്‍ എന്‍ജിനീയറിങ് കോളജ്, ദുര്‍ഗാപൂര്‍ വിമന്‍സ് കോളജ് എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.