This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാഗന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ദാഗന്‍ ഉമഴമി പുരാതന സിറിയ-മെസൊപൊട്ടേമിയ, കാനാന്‍, ഫെലിസ്ത്യ ...)
അടുത്ത വ്യത്യാസം →
13:02, 19 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദാഗന്‍
ഉമഴമി
പുരാതന സിറിയ-മെസൊപൊട്ടേമിയ, കാനാന്‍, ഫെലിസ്ത്യ തുടങ്ങിയ ദേശക്കാരുടെ ദേവന്. ധാന്യം എന്നര്‍ഥം വരുന്ന ഒരു സെമിറ്റിക് പദത്തില്‍ നിന്നാണ് 'ദാഗന്‍' എന്ന പേര് നിഷ്പന്നമായതെന്നും മത്സ്യം എന്നര്‍ഥം വരുന്ന ഹീബ്രുപദത്തില്‍ നിന്നാണിത് നിഷ്പന്നമായതെന്നും രണ്ടഭിപ്രായങ്ങള്‍ നിലനില്ക്കുന്നു.