This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധിത്യകാവാതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =അധിത്യകാവാതം = ഗമമേയമശേര ംശിറ മലഞ്ചരിവുകളില്‍ രാത്രിയുടെ ആരംഭത്തോട...) |
|||
വരി 1: | വരി 1: | ||
=അധിത്യകാവാതം = | =അധിത്യകാവാതം = | ||
- | + | Katabatic wind | |
- | + | ||
- | + | ||
മലഞ്ചരിവുകളില്‍ രാത്രിയുടെ ആരംഭത്തോടെ മുകളില്‍നിന്നും താഴേയ്ക്കു വീശുന്ന കാറ്റ്. സൂര്യാസ്തമനത്തോടെ ഉന്നത പ്രദേശങ്ങള്‍ പെട്ടെന്നു തണുക്കുന്നതുനിമിത്തം അവിടെ അതിമര്‍ദ മേഖലകള്‍ രൂപം കൊള്ളുകയും താരതമ്യേന കുറഞ്ഞ മര്‍ദമുള്ള താഴ്വാരങ്ങളിലേക്കു കാറ്റു വീശുകയും ചെയ്യുന്നു. കേരളത്തിലെപ്പോലെ മലകളോടടുത്ത തീരപ്രദേശങ്ങളില്‍ ഇവ കരക്കാറ്റുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. നോ: പ്രാദേശികവാതങ്ങള്‍ | മലഞ്ചരിവുകളില്‍ രാത്രിയുടെ ആരംഭത്തോടെ മുകളില്‍നിന്നും താഴേയ്ക്കു വീശുന്ന കാറ്റ്. സൂര്യാസ്തമനത്തോടെ ഉന്നത പ്രദേശങ്ങള്‍ പെട്ടെന്നു തണുക്കുന്നതുനിമിത്തം അവിടെ അതിമര്‍ദ മേഖലകള്‍ രൂപം കൊള്ളുകയും താരതമ്യേന കുറഞ്ഞ മര്‍ദമുള്ള താഴ്വാരങ്ങളിലേക്കു കാറ്റു വീശുകയും ചെയ്യുന്നു. കേരളത്തിലെപ്പോലെ മലകളോടടുത്ത തീരപ്രദേശങ്ങളില്‍ ഇവ കരക്കാറ്റുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. നോ: പ്രാദേശികവാതങ്ങള്‍ |
06:05, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അധിത്യകാവാതം
Katabatic wind
മലഞ്ചരിവുകളില്‍ രാത്രിയുടെ ആരംഭത്തോടെ മുകളില്‍നിന്നും താഴേയ്ക്കു വീശുന്ന കാറ്റ്. സൂര്യാസ്തമനത്തോടെ ഉന്നത പ്രദേശങ്ങള്‍ പെട്ടെന്നു തണുക്കുന്നതുനിമിത്തം അവിടെ അതിമര്‍ദ മേഖലകള്‍ രൂപം കൊള്ളുകയും താരതമ്യേന കുറഞ്ഞ മര്‍ദമുള്ള താഴ്വാരങ്ങളിലേക്കു കാറ്റു വീശുകയും ചെയ്യുന്നു. കേരളത്തിലെപ്പോലെ മലകളോടടുത്ത തീരപ്രദേശങ്ങളില്‍ ഇവ കരക്കാറ്റുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. നോ: പ്രാദേശികവാതങ്ങള്‍