This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിവര്‍ഷികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദ്വിവര്‍ഷികള്‍ ആശലിിശമഹ രണ്ട് വര്‍ഷംകൊണ്ടോ രണ്ട് ഋതുക്കള്‍കൊണ്ടോ ജ...)
 
വരി 1: വരി 1:
-
ദ്വിവര്‍ഷികള്‍
+
=ദ്വിവര്‍ഷികള്‍=
-
ആശലിിശമഹ
+
Biennials
രണ്ട് വര്‍ഷംകൊണ്ടോ രണ്ട് ഋതുക്കള്‍കൊണ്ടോ ജീവിതചക്രം പൂര്‍ത്തിയാക്കുന്ന സസ്യങ്ങള്‍. ദ്വിവര്‍ഷികള്‍ ആദ്യവര്‍ഷം കായികവളര്‍ച്ച പൂര്‍ത്തിയാക്കുകയും രണ്ടാമത്തെ വര്‍ഷം പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം സസ്യങ്ങള്‍ക്ക് കായികവൃദ്ധിദശ, പ്രത്യുത്പാദനദശ എന്നീ രണ്ട് ഘട്ടങ്ങളുണ്ടായിരിക്കും. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് എന്നിവ ദ്വിവര്‍ഷികളാണ്.

Current revision as of 11:17, 11 മാര്‍ച്ച് 2009

ദ്വിവര്‍ഷികള്‍

Biennials

രണ്ട് വര്‍ഷംകൊണ്ടോ രണ്ട് ഋതുക്കള്‍കൊണ്ടോ ജീവിതചക്രം പൂര്‍ത്തിയാക്കുന്ന സസ്യങ്ങള്‍. ദ്വിവര്‍ഷികള്‍ ആദ്യവര്‍ഷം കായികവളര്‍ച്ച പൂര്‍ത്തിയാക്കുകയും രണ്ടാമത്തെ വര്‍ഷം പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം സസ്യങ്ങള്‍ക്ക് കായികവൃദ്ധിദശ, പ്രത്യുത്പാദനദശ എന്നീ രണ്ട് ഘട്ടങ്ങളുണ്ടായിരിക്കും. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് എന്നിവ ദ്വിവര്‍ഷികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍