This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മപുരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധര്‍മപുരി ഉവമൃാമുൌൃശ തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ...)
വരി 1: വരി 1:
-
ധര്‍മപുരി
+
=ധര്‍മപുരി=
-
 
+
Dharmapuri
-
ഉവമൃാമുൌൃശ
+
തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. മുമ്പ് സേലം ജില്ലയുടെ ഭാഗമായിരുന്ന ധര്‍മപുരി 1965-ല്‍ പ്രത്യേക ജില്ലയായി. ജില്ലാ വിസ്തീര്‍ണം : 9,622 ച.കി.മീ.; ജനസംഖ്യ : 28,33,252 (2001).

  കുന്നിന്‍പുറങ്ങളും ചെറിയ കയറ്റിറക്കങ്ങളോടുകൂടിയ സമതലങ്ങളും ധര്‍മപുരി ജില്ലയുടെ ഭൂപ്രകൃതിയിലെ പ്രത്യേകതയാണ്. കാവേരിയും സൌത്ത് പെന്നാറും പോഷകനദികളും ജില്ലയെ ജലസിക്തമാക്കുന്നു. കാര്‍ഷികോത്പാദനത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു ജില്ലയാണ് ധര്‍മപുരി. പരുത്തി, നാളികേരം, മള്‍ബെറി, മാങ്ങ, പുളി തുടങ്ങിയവ മുഖ്യ വിളകളാണ്. ചുരുക്കം ചിലയിടങ്ങളില്‍ ഉള്‍നാടന്‍ മത്സ്യബന്ധനം പ്രധാന ഉപജീവനമാര്‍ഗമായി മാറിയിരിക്കുന്നു.
+
കുന്നിന്‍പുറങ്ങളും ചെറിയ കയറ്റിറക്കങ്ങളോടുകൂടിയ സമതലങ്ങളും ധര്‍മപുരി ജില്ലയുടെ ഭൂപ്രകൃതിയിലെ പ്രത്യേകതയാണ്. കാവേരിയും സൗത്ത് പെന്നാറും പോഷകനദികളും ജില്ലയെ ജലസിക്തമാക്കുന്നു. കാര്‍ഷികോത്പാദനത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു ജില്ലയാണ് ധര്‍മപുരി. പരുത്തി, നാളികേരം, മള്‍ബെറി, മാങ്ങ, പുളി തുടങ്ങിയവ മുഖ്യ വിളകളാണ്. ചുരുക്കം ചിലയിടങ്ങളില്‍ ഉള്‍നാടന്‍ മത്സ്യബന്ധനം പ്രധാന ഉപജീവനമാര്‍ഗമായി മാറിയിരിക്കുന്നു.
-
  കാര്‍ഷികോത്പന്നങ്ങളെ കേന്ദ്രീകരിച്ചുള്ള ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകള്‍ ധര്‍മപുരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരച്ചീനിയില്‍നിന്ന് അന്നജം ഉത്പാദിപ്പിക്കുന്ന സാഗോ മില്ലുകള്‍ക്കു പുറമേ എണ്ണ മില്ലുകള്‍, സ്പിന്നിങ് മില്ലുകള്‍, തീപ്പെട്ടി കമ്പനികള്‍ തുടങ്ങിയവയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.

  ധര്‍മപുരി ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. തമിഴ്, കന്നഡ, തെലുഗു, ഉര്‍ദു എന്നിവയാണ് മുഖ്യ ഭാഷകള്‍. 2001-ലെ കണക്കനുസരിച്ച് 59.23 ആയിരുന്നു ജില്ലയിലെ സാക്ഷരതാ നിരക്ക്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

  ധര്‍മപുരി ജില്ലയിലെ റെയില്‍-റോഡ് ഗതാഗതമേഖല നന്നേ വികസിതമാണ്. സേലം-ബാംഗ്ളൂര്‍, കൃഷ്ണഗിരി-വാണിയമ്പാടി ദേശീയ പാതകളും സേലം-ബാംഗ്ളൂര്‍ റെയില്‍പ്പാതയും ഈ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. തീര്‍ഥമല, ധര്‍മപുരി, കൃഷ്ണഗിരി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

09:38, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധര്‍മപുരി

Dharmapuri

തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. മുമ്പ് സേലം ജില്ലയുടെ ഭാഗമായിരുന്ന ധര്‍മപുരി 1965-ല്‍ പ്രത്യേക ജില്ലയായി. ജില്ലാ വിസ്തീര്‍ണം : 9,622 ച.കി.മീ.; ജനസംഖ്യ : 28,33,252 (2001).

കുന്നിന്‍പുറങ്ങളും ചെറിയ കയറ്റിറക്കങ്ങളോടുകൂടിയ സമതലങ്ങളും ധര്‍മപുരി ജില്ലയുടെ ഭൂപ്രകൃതിയിലെ പ്രത്യേകതയാണ്. കാവേരിയും സൗത്ത് പെന്നാറും പോഷകനദികളും ജില്ലയെ ജലസിക്തമാക്കുന്നു. കാര്‍ഷികോത്പാദനത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു ജില്ലയാണ് ധര്‍മപുരി. പരുത്തി, നാളികേരം, മള്‍ബെറി, മാങ്ങ, പുളി തുടങ്ങിയവ മുഖ്യ വിളകളാണ്. ചുരുക്കം ചിലയിടങ്ങളില്‍ ഉള്‍നാടന്‍ മത്സ്യബന്ധനം പ്രധാന ഉപജീവനമാര്‍ഗമായി മാറിയിരിക്കുന്നു.

കാര്‍ഷികോത്പന്നങ്ങളെ കേന്ദ്രീകരിച്ചുള്ള ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകള്‍ ധര്‍മപുരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരച്ചീനിയില്‍നിന്ന് അന്നജം ഉത്പാദിപ്പിക്കുന്ന സാഗോ മില്ലുകള്‍ക്കു പുറമേ എണ്ണ മില്ലുകള്‍, സ്പിന്നിങ് മില്ലുകള്‍, തീപ്പെട്ടി കമ്പനികള്‍ തുടങ്ങിയവയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.

ധര്‍മപുരി ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. തമിഴ്, കന്നഡ, തെലുഗു, ഉര്‍ദു എന്നിവയാണ് മുഖ്യ ഭാഷകള്‍. 2001-ലെ കണക്കനുസരിച്ച് 59.23 ആയിരുന്നു ജില്ലയിലെ സാക്ഷരതാ നിരക്ക്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ധര്‍മപുരി ജില്ലയിലെ റെയില്‍-റോഡ് ഗതാഗതമേഖല നന്നേ വികസിതമാണ്. സേലം-ബാംഗ്ളൂര്‍, കൃഷ്ണഗിരി-വാണിയമ്പാടി ദേശീയ പാതകളും സേലം-ബാംഗ്ളൂര്‍ റെയില്‍പ്പാതയും ഈ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. തീര്‍ഥമല, ധര്‍മപുരി, കൃഷ്ണഗിരി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍