This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവിലാല്‍, ചൗധരി (1914 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേവിലാല്‍, ചൌധരി (1914 - 2001) ഉല്ശഹമഹ, ഇവമൌറവമൃശ ഇന്ത്യയുടെ മുന്‍ ഉപ പ്രധാനമ...)
വരി 1: വരി 1:
-
ദേവിലാല്‍, ചൌധരി (1914 - 2001)  
+
=ദേവിലാല്‍, ചൗധരി (1914 - 2001)=
 +
Devilal,Chaudhari
-
ഉല്ശഹമഹ, ഇവമൌറവമൃശ
+
[[Image:Devilal (new).png|thumb|250x250px|left|ചൗധരി ദേവിലാല്‍]]ഇന്ത്യയുടെ മുന്‍ ഉപ പ്രധാനമന്ത്രി. 1914 സെപ്. 25-ന് പഞ്ചാബിലെ ചൗട്ടാല ഗ്രാമത്തിലാണ് ജനനം. കോണ്‍ഗ്രസ് നയിച്ച സ്വാതന്ത്യസമരത്തിലൂടെ പൊതുരംഗത്തെത്തിയ ദേവിലാല്‍ 1952-ല്‍ പഞ്ചാബ് അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാന സംസ്ഥാന രൂപവത്കരണത്തില്‍ (1966) പ്രധാന പങ്കു വഹിച്ച ഇദ്ദേഹം രണ്ടുതവണ (1977-80; 1987-89) ഹരിയാനയിലെ മുഖ്യമന്ത്രി ആയിരുന്നു.
-
ഇന്ത്യയുടെ മുന്‍ ഉപ പ്രധാനമന്ത്രി. 1914 സെപ്. 25-ന് പഞ്ചാബിലെ ചൌട്ടാല ഗ്രാമത്തിലാണ് ജനനം. കോണ്‍ഗ്രസ് നയിച്ച സ്വാതന്ത്യ്രസമരത്തിലൂടെ പൊതുരംഗത്തെത്തിയ ദേവിലാല്‍ 1952-ല്‍ പഞ്ചാബ് അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാന സംസ്ഥാന രൂപവത്കരണത്തില്‍ (1966) പ്രധാന പങ്കു വഹിച്ച ഇദ്ദേഹം രണ്ടുതവണ (1977-80; 1987-89) ഹരിയാനയിലെ മുഖ്യമന്ത്രി ആയിരുന്നു.
+
1971-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ദേവിലാലിനെ 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടച്ചു. ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന ഇദ്ദേഹം 1977-ലെ തെരഞ്ഞെടുപ്പിലൂടെ ഹരിയാനയിലെ മുഖ്യമന്ത്രിയായി. 1980-ല്‍ ലോക്സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിലും ദേവിലാല്‍ ശ്രദ്ധിക്കപ്പെട്ടു. 1987-ലാണ് ഇദ്ദേഹം ലോക്ദള്‍ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതേവര്‍ഷം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള മുന്നണി വന്‍ വിജയം നേടിയതോടെ രണ്ടാം തവണയും ഹരിയാനയിലെ മുഖ്യമന്ത്രിയായി. 1989-ല്‍ വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദളില്‍ ചേര്‍ന്നു. വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി മന്ത്രിസഭയില്‍ ദേവിലാല്‍ ഉപ പ്രധാനമന്ത്രിയായി. എന്നാല്‍ വി.പി.സിങ്ങും ദേവിലാലും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെ ദേവിലാലിനെ മന്ത്രിസഭയില്‍നിന്ന് സിങ് പുറത്താക്കി. തുടര്‍ന്ന് ചന്ദ്രശേഖറുമായി ചേര്‍ന്ന് സമാജ്വാദി പാര്‍ട്ടി രൂപവത്കരിച്ച ദേവിലാല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തില്‍ വന്ന ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ വീണ്ടും ഉപ പ്രധാനമന്ത്രിയായി (1990). 1991-ല്‍ ചന്ദ്രശേഖറിന്റെ രാജിയെത്തുടര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ വ്യാപൃതനായി. 1998-ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.  

2001 ഏ. 6-ന് ദേവിലാല്‍ അന്തരിച്ചു.
-
 
+
-
    2001 ഏ. 6-ന് ദേവിലാല്‍ അന്തരിച്ചു.
+

09:53, 3 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദേവിലാല്‍, ചൗധരി (1914 - 2001)

Devilal,Chaudhari

ചൗധരി ദേവിലാല്‍
ഇന്ത്യയുടെ മുന്‍ ഉപ പ്രധാനമന്ത്രി. 1914 സെപ്. 25-ന് പഞ്ചാബിലെ ചൗട്ടാല ഗ്രാമത്തിലാണ് ജനനം. കോണ്‍ഗ്രസ് നയിച്ച സ്വാതന്ത്യസമരത്തിലൂടെ പൊതുരംഗത്തെത്തിയ ദേവിലാല്‍ 1952-ല്‍ പഞ്ചാബ് അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാന സംസ്ഥാന രൂപവത്കരണത്തില്‍ (1966) പ്രധാന പങ്കു വഹിച്ച ഇദ്ദേഹം രണ്ടുതവണ (1977-80; 1987-89) ഹരിയാനയിലെ മുഖ്യമന്ത്രി ആയിരുന്നു.

1971-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ദേവിലാലിനെ 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടച്ചു. ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന ഇദ്ദേഹം 1977-ലെ തെരഞ്ഞെടുപ്പിലൂടെ ഹരിയാനയിലെ മുഖ്യമന്ത്രിയായി. 1980-ല്‍ ലോക്സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിലും ദേവിലാല്‍ ശ്രദ്ധിക്കപ്പെട്ടു. 1987-ലാണ് ഇദ്ദേഹം ലോക്ദള്‍ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതേവര്‍ഷം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുന്നണി വന്‍ വിജയം നേടിയതോടെ രണ്ടാം തവണയും ഹരിയാനയിലെ മുഖ്യമന്ത്രിയായി. 1989-ല്‍ വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദളില്‍ ചേര്‍ന്നു. വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി മന്ത്രിസഭയില്‍ ദേവിലാല്‍ ഉപ പ്രധാനമന്ത്രിയായി. എന്നാല്‍ വി.പി.സിങ്ങും ദേവിലാലും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെ ദേവിലാലിനെ മന്ത്രിസഭയില്‍നിന്ന് സിങ് പുറത്താക്കി. തുടര്‍ന്ന് ചന്ദ്രശേഖറുമായി ചേര്‍ന്ന് സമാജ്വാദി പാര്‍ട്ടി രൂപവത്കരിച്ച ദേവിലാല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തില്‍ വന്ന ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ വീണ്ടും ഉപ പ്രധാനമന്ത്രിയായി (1990). 1991-ല്‍ ചന്ദ്രശേഖറിന്റെ രാജിയെത്തുടര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ വ്യാപൃതനായി. 1998-ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

2001 ഏ. 6-ന് ദേവിലാല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍