This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഖിലഭാരത വാക്ശ്രവണസ്ഥാപനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.66.142 (സംവാദം)
(New page: = അഖിലഭാരത വാക്ശ്രവണസ്ഥാപനം = മൂകര്‍ക്കും ബധിരര്‍ക്കും ചികിത്സയും പര...)
അടുത്ത വ്യത്യാസം →
12:35, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഖിലഭാരത വാക്ശ്രവണസ്ഥാപനം
മൂകര്‍ക്കും ബധിരര്‍ക്കും ചികിത്സയും പരിശീലനവും നല്‍കുന്ന സ്ഥാപനം. ഇത് മൈസൂറിലെ മാനസഗംഗോത്രിയില്‍ 1965-ല്‍ സ്ഥാപിതമായി. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്വയംഭരണസ്ഥാപനത്തില്‍ 'സ്പീച്ച് ആന്‍ഡ് ഹിയറിംഗ്'-ല്‍ ബി.എസ്സി., എം.എസ്സി എന്നീ ബിരുദങ്ങള്‍ക്കായി പരിശീലനം നല്‍കപ്പെടുന്നു. കൂടാതെ പൊതുജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ സാമാന്യജ്ഞാനം നല്‍കാന്‍ സായാഹ്നക്ളാസ്സുകള്‍ നടത്തിവരുന്നു. ചികിത്സാസൌകര്യങ്ങള്‍ വിദൂരവാസികള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഒരു കറസ്പോണ്ടന്‍സ് ചികിത്സാപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.