This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിര്‍ഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദിര്‍ഹം ഉശൃവമാ യു.എ.ഇ.(യുണൈറ്റഡ് അറബ് എമിറേറ്റ്സ്)യുടെ ഔദ്യോഗിക കറന്...)
വരി 1: വരി 1:
-
ദിര്‍ഹം  
+
=ദിര്‍ഹം
-
ഉശൃവമാ
+
Dirham
യു.എ.ഇ.(യുണൈറ്റഡ് അറബ് എമിറേറ്റ്സ്)യുടെ ഔദ്യോഗിക കറന്‍സി. 100 ഫില്‍സ് ചേര്‍ന്നതാണ് ഒരു ദിര്‍ഹം. 5, 10, 20, 50, 100, 200, 500, 1000 എന്നീ മൂല്യങ്ങളിലുള്ള ദിര്‍ഹം കറന്‍സി നോട്ടുകള്‍ പ്രചാരത്തിലുണ്ട്. ദിര്‍ഹത്തിന്റെ മൂല്യം യു.എസ്. ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഏകദേശം 10.84 ഇന്ത്യന്‍ രൂപയ്ക്കും 0.273 യു.എസ്. ഡോളറിനും (2007 ഡിസംബറിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു ദിര്‍ഹം.  

    1971 ഡി. 2-ന് യു.എ.ഇ. നിലവില്‍ വന്നു. അതിനുമുമ്പ് ബ്രിട്ടിഷ് അധീനിതയിലായിരുന്നകാലത്ത് കുറച്ചുകാലം അവിടെ ഇന്ത്യന്‍ രൂപയാണ് പ്രചാരത്തിലിരുന്നത്. പിന്നീട് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പേര്‍ഷ്യന്‍ ഗള്‍ഫ് രൂപ പുറത്തിറക്കി. ദുബായ്യില്‍ റിയാലും, അബുദാബിയില്‍ ദീനാറും 1971-വരെ പ്രചാരത്തിലുണ്ടായിരുന്നു. റിയാല്‍ ഖത്തറിന്റെയും ദീനാര്‍ ബഹ്റീനിന്റെയും കറന്‍സികളായിരുന്നു. 1982-വരെ ദിര്‍ഹത്തിന്റെ പ്രധാന ഉത്തരവാദിത്തം യു.എ.ഇ. കറന്‍സി ബോര്‍ഡിനായിരുന്നു. എന്നാല്‍ അതിനുശേഷം ആ ചുമതല പൂര്‍ണമായും യു.എ.ഇ.യിലെ കേന്ദ്ര ബാങ്ക് ഏറ്റെടുത്തു. തുടര്‍ന്ന് വിദേശനാണ്യ കമ്പോളത്തില്‍ സ്ഥിരതയും ശക്തിയുമുള്ള കറന്‍സിയായിത്തീര്‍ന്നു ദിര്‍ഹം.

    1970-കളുടെ മധ്യത്തോടെ ലോക എണ്ണവിപണിയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ 'പെട്രോ ഡോളര്‍' (ജലൃീ റീഹഹമൃ) എന്ന പ്രതിഭാസം ഉണ്ടായി. എണ്ണ ഉത്പാദക രാജ്യങ്ങളുടെ വിദേശ നാണ്യശേഖരം വന്‍തോതില്‍ വര്‍ധിച്ചു. ഈ വിദേശനാണ്യശേഖരം യു.എസ്. ഡോളറിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പെട്രോ ഡോളര്‍ എന്ന പ്രതിഭാസത്തിനു രൂപംനല്കി. ഇതുമൂലം അമേരിക്കന്‍ ഡോളറിന് ആശങ്കയുണ്ടായി. ദിര്‍ഹം ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ മറ്റു കറന്‍സികളുടെയും വിലപേശല്‍ശക്തി ഗണ്യമായി വര്‍ധിച്ചു. അധികം താമസിയാതെ ഈ കറന്‍സികള്‍ സ്വതന്ത്രമായി കൈമാറ്റം ചെയ്യാവുന്ന കറന്‍സികളുടെ പദവിയിലേക്കു വളര്‍ന്നു. ഇന്ന് മറ്റു പല വിദേശ കറന്‍സികള്‍ക്കും യു.എ.ഇ.യില്‍ വിലക്കില്ല. ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ സമ്പാദ്യം അവര്‍ക്ക് ഇന്ന് ദിര്‍ഹം എന്ന കറന്‍സിയില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും സാധിക്കുന്നുണ്ട്.
+
1970-കളുടെ മധ്യത്തോടെ ലോക എണ്ണവിപണിയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ 'പെട്രോ ഡോളര്‍' (Petro dollar) എന്ന പ്രതിഭാസം ഉണ്ടായി. എണ്ണ ഉത്പാദക രാജ്യങ്ങളുടെ വിദേശ നാണ്യശേഖരം വന്‍തോതില്‍ വര്‍ധിച്ചു. ഈ വിദേശനാണ്യശേഖരം യു.എസ്. ഡോളറിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പെട്രോ ഡോളര്‍ എന്ന പ്രതിഭാസത്തിനു രൂപംനല്കി. ഇതുമൂലം അമേരിക്കന്‍ ഡോളറിന് ആശങ്കയുണ്ടായി. ദിര്‍ഹം ഉള്‍ പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ മറ്റു കറന്‍സികളുടെയും വിലപേശല്‍ശക്തി ഗണ്യമായി വര്‍ധിച്ചു. അധികം താമസിയാതെ ഈ കറന്‍സികള്‍ സ്വതന്ത്രമായി കൈമാറ്റം ചെയ്യാവുന്ന കറന്‍സികളുടെ പദവിയിലേക്കു വളര്‍ന്നു. ഇന്ന് മറ്റു പല വിദേശ കറന്‍സികള്‍ക്കും യു.എ.ഇ.യില്‍ വിലക്കില്ല. ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ സമ്പാദ്യം അവര്‍ക്ക് ഇന്ന് ദിര്‍ഹം എന്ന കറന്‍സിയില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും സാധിക്കുന്നുണ്ട്.
(ഡോ.കെ. രാമചന്ദ്രന്‍ നായര്‍)
(ഡോ.കെ. രാമചന്ദ്രന്‍ നായര്‍)

11:35, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദിര്‍ഹം

Dirham

യു.എ.ഇ.(യുണൈറ്റഡ് അറബ് എമിറേറ്റ്സ്)യുടെ ഔദ്യോഗിക കറന്‍സി. 100 ഫില്‍സ് ചേര്‍ന്നതാണ് ഒരു ദിര്‍ഹം. 5, 10, 20, 50, 100, 200, 500, 1000 എന്നീ മൂല്യങ്ങളിലുള്ള ദിര്‍ഹം കറന്‍സി നോട്ടുകള്‍ പ്രചാരത്തിലുണ്ട്. ദിര്‍ഹത്തിന്റെ മൂല്യം യു.എസ്. ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഏകദേശം 10.84 ഇന്ത്യന്‍ രൂപയ്ക്കും 0.273 യു.എസ്. ഡോളറിനും (2007 ഡിസംബറിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു ദിര്‍ഹം.

1971 ഡി. 2-ന് യു.എ.ഇ. നിലവില്‍ വന്നു. അതിനുമുമ്പ് ബ്രിട്ടിഷ് അധീനിതയിലായിരുന്നകാലത്ത് കുറച്ചുകാലം അവിടെ ഇന്ത്യന്‍ രൂപയാണ് പ്രചാരത്തിലിരുന്നത്. പിന്നീട് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പേര്‍ഷ്യന്‍ ഗള്‍ഫ് രൂപ പുറത്തിറക്കി. ദുബായ്യില്‍ റിയാലും, അബുദാബിയില്‍ ദീനാറും 1971-വരെ പ്രചാരത്തിലുണ്ടായിരുന്നു. റിയാല്‍ ഖത്തറിന്റെയും ദീനാര്‍ ബഹ്റീനിന്റെയും കറന്‍സികളായിരുന്നു. 1982-വരെ ദിര്‍ഹത്തിന്റെ പ്രധാന ഉത്തരവാദിത്തം യു.എ.ഇ. കറന്‍സി ബോര്‍ഡിനായിരുന്നു. എന്നാല്‍ അതിനുശേഷം ആ ചുമതല പൂര്‍ണമായും യു.എ.ഇ.യിലെ കേന്ദ്ര ബാങ്ക് ഏറ്റെടുത്തു. തുടര്‍ന്ന് വിദേശനാണ്യ കമ്പോളത്തില്‍ സ്ഥിരതയും ശക്തിയുമുള്ള കറന്‍സിയായിത്തീര്‍ന്നു ദിര്‍ഹം.

1970-കളുടെ മധ്യത്തോടെ ലോക എണ്ണവിപണിയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ 'പെട്രോ ഡോളര്‍' (Petro dollar) എന്ന പ്രതിഭാസം ഉണ്ടായി. എണ്ണ ഉത്പാദക രാജ്യങ്ങളുടെ വിദേശ നാണ്യശേഖരം വന്‍തോതില്‍ വര്‍ധിച്ചു. ഈ വിദേശനാണ്യശേഖരം യു.എസ്. ഡോളറിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പെട്രോ ഡോളര്‍ എന്ന പ്രതിഭാസത്തിനു രൂപംനല്കി. ഇതുമൂലം അമേരിക്കന്‍ ഡോളറിന് ആശങ്കയുണ്ടായി. ദിര്‍ഹം ഉള്‍ പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ മറ്റു കറന്‍സികളുടെയും വിലപേശല്‍ശക്തി ഗണ്യമായി വര്‍ധിച്ചു. അധികം താമസിയാതെ ഈ കറന്‍സികള്‍ സ്വതന്ത്രമായി കൈമാറ്റം ചെയ്യാവുന്ന കറന്‍സികളുടെ പദവിയിലേക്കു വളര്‍ന്നു. ഇന്ന് മറ്റു പല വിദേശ കറന്‍സികള്‍ക്കും യു.എ.ഇ.യില്‍ വിലക്കില്ല. ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ സമ്പാദ്യം അവര്‍ക്ക് ഇന്ന് ദിര്‍ഹം എന്ന കറന്‍സിയില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും സാധിക്കുന്നുണ്ട്.

(ഡോ.കെ. രാമചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B9%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍