This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിയോറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദിയോറിയ ഉലീൃശമ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആ...)
 
വരി 1: വരി 1:
-
ദിയോറിയ
+
=ദിയോറിയ=
-
ഉലീൃശമ
+
Deoria
ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. സംസ്ഥാനത്തിന്റെ വടക്കുകിഴക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ദിയോറിയ ജില്ലയ്ക്ക് 2,535 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 27,30,376 (2001); ജനസാന്ദ്രത: 1077/ച.കി.മീ. (2001); സാക്ഷരതാ നിരക്ക്: 59.84% (2001). അതിരുകള്‍: വ. കുഷിനഗര്‍ജില്ല; കി. ബിഹാറിലെ ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകള്‍; തെ. ബല്ലിയ, മോവ് ജില്ലകള്‍; പ. മോവ്, ഗൊരഖ്പൂര്‍ ജില്ലകള്‍.

  വടക്കുപടിഞ്ഞാറുനിന്ന് തെക്കുകിഴക്കു ദിശയിലേക്ക് ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. മുമ്പ് വനസമ്പന്നമായിരുന്ന ജില്ലയുടെ വനപ്രദേശങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വനനശീകരണത്തിനു വിധേയമായിരിക്കുന്നു.വേപ്പ്, പേര, മാവ് തുടങ്ങിയവയാണ് ജില്ലയില്‍ കാണപ്പെടുന്ന ചില പ്രധാന വൃക്ഷങ്ങള്‍. ഘാഗ്രയാണ് മുഖ്യ നദി; ചെക്വ, ദുംറെയ്ന്‍, കിതാമന്‍ എന്നിവ മുഖ്യ തടാകങ്ങളും.

  ദിയോറിയ ജില്ലയുടെ സമ്പദ്ഘടനയില്‍ കാര്‍ഷികമേഖലയ്ക്കാണ് പ്രമുഖ സ്ഥാനം. നെല്ല്, ഗോതമ്പ്, ബാര്‍ലി, ചോളം, കരിമ്പ്, ചെറുപയര്‍, കടുക്, നിലക്കടല, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് മുഖ്യ വിളകള്‍. കന്നുകാലിവളര്‍ത്തല്‍ മറ്റൊരു പ്രധാന ധനാഗമമാര്‍ഗമാണ്. ജില്ലയിലെ വ്യവസായങ്ങളില്‍ പഞ്ചസാര സംസ്കരണത്തിനാണ് മുന്‍തൂക്കം.

  റോഡ്-റെയില്‍ ഗതാഗത മേഖലകള്‍ ജില്ലയില്‍ വളരെയേറെ വികസിതമാണ്. വിദ്യാഭ്യാസമേഖലയില്‍ സെക്കന്‍ഡറി തലം വരെയുള്ള സൌകര്യങ്ങള്‍ മാത്രമേ ജില്ലയിലുള്ളൂ. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ഹിന്ദി, ഉര്‍ദു ഭാഷകള്‍ക്കാണ് അധികം പ്രചാരം. പുരാതനകാലത്ത് ബുദ്ധ-മഹാവീര അനുയായികളുടെ  പ്രധാന കേന്ദ്രമായിരുന്ന ദിയോറിയയിലെ ദുഗ്ധേശ്വര്‍നാഥ്, കന്‍വര്‍നാഥ്, വൈകുണ്ഡ്പുര്‍ എന്നീ പ്രദേശങ്ങള്‍ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.
+
റോഡ്-റെയില്‍ ഗതാഗത മേഖലകള്‍ ജില്ലയില്‍ വളരെയേറെ വികസിതമാണ്. വിദ്യാഭ്യാസമേഖലയില്‍ സെക്കന്‍ഡറി തലം വരെയുള്ള സൗകര്യങ്ങള്‍ മാത്രമേ ജില്ലയിലുള്ളൂ. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ഹിന്ദി, ഉര്‍ദു ഭാഷകള്‍ക്കാണ് അധികം പ്രചാരം. പുരാതനകാലത്ത് ബുദ്ധ-മഹാവീര അനുയായികളുടെ  പ്രധാന കേന്ദ്രമായിരുന്ന ദിയോറിയയിലെ ദുഗ്ധേശ്വര്‍നാഥ്, കന്‍വര്‍നാഥ്, വൈകുണ്ഡ്പുര്‍ എന്നീ പ്രദേശങ്ങള്‍ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.

Current revision as of 11:33, 2 മാര്‍ച്ച് 2009

ദിയോറിയ

Deoria

ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. സംസ്ഥാനത്തിന്റെ വടക്കുകിഴക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ദിയോറിയ ജില്ലയ്ക്ക് 2,535 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 27,30,376 (2001); ജനസാന്ദ്രത: 1077/ച.കി.മീ. (2001); സാക്ഷരതാ നിരക്ക്: 59.84% (2001). അതിരുകള്‍: വ. കുഷിനഗര്‍ജില്ല; കി. ബിഹാറിലെ ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകള്‍; തെ. ബല്ലിയ, മോവ് ജില്ലകള്‍; പ. മോവ്, ഗൊരഖ്പൂര്‍ ജില്ലകള്‍.

വടക്കുപടിഞ്ഞാറുനിന്ന് തെക്കുകിഴക്കു ദിശയിലേക്ക് ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. മുമ്പ് വനസമ്പന്നമായിരുന്ന ജില്ലയുടെ വനപ്രദേശങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വനനശീകരണത്തിനു വിധേയമായിരിക്കുന്നു.വേപ്പ്, പേര, മാവ് തുടങ്ങിയവയാണ് ജില്ലയില്‍ കാണപ്പെടുന്ന ചില പ്രധാന വൃക്ഷങ്ങള്‍. ഘാഗ്രയാണ് മുഖ്യ നദി; ചെക്വ, ദുംറെയ്ന്‍, കിതാമന്‍ എന്നിവ മുഖ്യ തടാകങ്ങളും.

ദിയോറിയ ജില്ലയുടെ സമ്പദ്ഘടനയില്‍ കാര്‍ഷികമേഖലയ്ക്കാണ് പ്രമുഖ സ്ഥാനം. നെല്ല്, ഗോതമ്പ്, ബാര്‍ലി, ചോളം, കരിമ്പ്, ചെറുപയര്‍, കടുക്, നിലക്കടല, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് മുഖ്യ വിളകള്‍. കന്നുകാലിവളര്‍ത്തല്‍ മറ്റൊരു പ്രധാന ധനാഗമമാര്‍ഗമാണ്. ജില്ലയിലെ വ്യവസായങ്ങളില്‍ പഞ്ചസാര സംസ്കരണത്തിനാണ് മുന്‍തൂക്കം.

റോഡ്-റെയില്‍ ഗതാഗത മേഖലകള്‍ ജില്ലയില്‍ വളരെയേറെ വികസിതമാണ്. വിദ്യാഭ്യാസമേഖലയില്‍ സെക്കന്‍ഡറി തലം വരെയുള്ള സൗകര്യങ്ങള്‍ മാത്രമേ ജില്ലയിലുള്ളൂ. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ഹിന്ദി, ഉര്‍ദു ഭാഷകള്‍ക്കാണ് അധികം പ്രചാരം. പുരാതനകാലത്ത് ബുദ്ധ-മഹാവീര അനുയായികളുടെ പ്രധാന കേന്ദ്രമായിരുന്ന ദിയോറിയയിലെ ദുഗ്ധേശ്വര്‍നാഥ്, കന്‍വര്‍നാഥ്, വൈകുണ്ഡ്പുര്‍ എന്നീ പ്രദേശങ്ങള്‍ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍