This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥാലിമൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 5: വരി 5:
ഥാലിക് അമ്ലത്തിന്റെ ഇമൈഡ്. 1, 3 ഐസോ ഇന്‍ഡോള്‍ ഡൈ ഓണ്‍ എന്നും പേരുണ്ട്. ഉരുകിയ ഥാലിക് ആന്‍ഹൈഡ്രൈഡ് ഉയര്‍ന്ന മര്‍ദത്തില്‍ അമോണിയയുമായി പ്രതിപ്രവര്‍ത്തിച്ചാണ് വ്യാവസായികമായി ഥാലിമൈഡ് സംശ്ലേഷണം ചെയ്യുന്നത്. ഥാലിക് ആന്‍ഹൈഡ്രൈഡിനെ യൂറിയ, അമോണിയം ഹൈഡ്രോക്സൈഡ്, അമോണിയം കാര്‍ബണേറ്റ് എന്നിവയുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും ഥാലിമൈഡ് ഉത്പാദിപ്പിക്കാം.

-
238<sup>o</sup>-ല്‍ ഉരുകുന്ന വെളുത്ത പരലുകളാണിവ. ജലത്തില്‍ അലേയമാണ്. നൈട്രജനോടു ബന്ധിക്കപ്പെട്ട് വിസ്ഥാപനക്ഷമമായ ഒരു ഹൈഡ്രജനുള്ളതിനാല്‍ നേര്‍ത്ത അമ്ലസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു (K<sub>a</sub>=5 X 10<sup>-9</sup>). ഇക്കാരണത്താല്‍ സോഡിയം, പൊട്ടാസിയം ലവണ(സക്സിനിമൈഡ്)ങ്ങള്‍ രൂപീകരിക്കാറുണ്ട്. ആ  ല്‍ ക്കൈല്‍ ഹാലൈഡുകളുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ച  ആല്‍ ക്കൈല്‍ വ്യുത്പന്നം ജലാപഘടനത്തിനു വിധേയമാക്കി പ്രാഥമിക അമീനുകളും അമിനോ അമ്ലങ്ങളും ലഭ്യമാക്കാം. ഇതാണ് ഗബ്രിയേല്‍-ഥാലിമൈഡ് സംശ്ലേഷണം എന്നറിയപ്പെടുന്ന പ്രക്രിയ.
+
238<sup>o</sup>C-ല്‍ ഉരുകുന്ന വെളുത്ത പരലുകളാണിവ. ജലത്തില്‍ അലേയമാണ്. നൈട്രജനോടു ബന്ധിക്കപ്പെട്ട് വിസ്ഥാപനക്ഷമമായ ഒരു ഹൈഡ്രജനുള്ളതിനാല്‍ നേര്‍ത്ത അമ്ലസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു (K<sub>a</sub>=5 X 10<sup>-9</sup>). ഇക്കാരണത്താല്‍ സോഡിയം, പൊട്ടാസിയം ലവണ(സക്സിനിമൈഡ്)ങ്ങള്‍ രൂപീകരിക്കാറുണ്ട്. ആ  ല്‍ ക്കൈല്‍ ഹാലൈഡുകളുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ച  ആല്‍ ക്കൈല്‍ വ്യുത്പന്നം ജലാപഘടനത്തിനു വിധേയമാക്കി പ്രാഥമിക അമീനുകളും അമിനോ അമ്ലങ്ങളും ലഭ്യമാക്കാം. ഇതാണ് ഗബ്രിയേല്‍-ഥാലിമൈഡ് സംശ്ലേഷണം എന്നറിയപ്പെടുന്ന പ്രക്രിയ.
ക്ഷാരീയ സോഡിയം ഹൈപ്പോക്ളോറൈഡുമായി ഹോഫ്മാന്‍ പ്രക്രിയയിലൂടെ ആന്ത്രാനിലിക് അമ്ലം ലഭ്യമാക്കുന്നു. പല ചായങ്ങളിലെയും അവശ്യഘടകമാണ് ആന്ത്രാനിലിക് അമ്ലം.  
ക്ഷാരീയ സോഡിയം ഹൈപ്പോക്ളോറൈഡുമായി ഹോഫ്മാന്‍ പ്രക്രിയയിലൂടെ ആന്ത്രാനിലിക് അമ്ലം ലഭ്യമാക്കുന്നു. പല ചായങ്ങളിലെയും അവശ്യഘടകമാണ് ആന്ത്രാനിലിക് അമ്ലം.  
വരി 11: വരി 11:
മുല്ല, ഓറഞ്ച് എന്നീ പൂക്കളുടെ സുഗന്ധഘടകമായ മീതൈല്‍ ആന്ത്രാനിലീന്‍, ഥാലിമൈഡില്‍നിന്ന് സംശ്ലേഷണം ചെയ്തെടുക്കാറുണ്ട്.
മുല്ല, ഓറഞ്ച് എന്നീ പൂക്കളുടെ സുഗന്ധഘടകമായ മീതൈല്‍ ആന്ത്രാനിലീന്‍, ഥാലിമൈഡില്‍നിന്ന് സംശ്ലേഷണം ചെയ്തെടുക്കാറുണ്ട്.
-
ഗ്ളൂട്ടാമിക് അമ്ലവുമായി വളരെ എളുപ്പം രൂപീകരിക്കുന്ന ഥാലിമിഡോ ഗ്ളൂട്ടാമിക് അമ്ലം അമോണിയയുമായി 150<sup>o</sup>-ല്‍ ചൂടാക്കുമ്പോള്‍ ചാക്രീകരിച്ച് ഥാലിമിഡോ ഗ്ലൂട്ടാറിമൈഡ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് ഉറക്കഗുളികയായി ഉപയോഗിച്ചിരുന്ന താലിഡോമൈഡ്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടതോടെ ഇത് ഉറക്കഗുളികയായി ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടു. ഫങ്ഗിസൈഡായി ഉപയോഗിക്കുന്ന ഫാല്‍ടന്‍ (Phaltan) ഒരു ഥാലിമൈഡ് വ്യുത്പന്നമാണ്.
+
ഗ്ളൂട്ടാമിക് അമ്ലവുമായി വളരെ എളുപ്പം രൂപീകരിക്കുന്ന ഥാലിമിഡോ ഗ്ളൂട്ടാമിക് അമ്ലം അമോണിയയുമായി 150<sup>o</sup>C-ല്‍ ചൂടാക്കുമ്പോള്‍ ചാക്രീകരിച്ച് ഥാലിമിഡോ ഗ്ലൂട്ടാറിമൈഡ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് ഉറക്കഗുളികയായി ഉപയോഗിച്ചിരുന്ന താലിഡോമൈഡ്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടതോടെ ഇത് ഉറക്കഗുളികയായി ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടു. ഫങ്ഗിസൈഡായി ഉപയോഗിക്കുന്ന ഫാല്‍ടന്‍ (Phaltan) ഒരു ഥാലിമൈഡ് വ്യുത്പന്നമാണ്.

09:30, 25 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഥാലിമൈഡ്

Phthalimide

ഥാലിക് അമ്ലത്തിന്റെ ഇമൈഡ്. 1, 3 ഐസോ ഇന്‍ഡോള്‍ ഡൈ ഓണ്‍ എന്നും പേരുണ്ട്. ഉരുകിയ ഥാലിക് ആന്‍ഹൈഡ്രൈഡ് ഉയര്‍ന്ന മര്‍ദത്തില്‍ അമോണിയയുമായി പ്രതിപ്രവര്‍ത്തിച്ചാണ് വ്യാവസായികമായി ഥാലിമൈഡ് സംശ്ലേഷണം ചെയ്യുന്നത്. ഥാലിക് ആന്‍ഹൈഡ്രൈഡിനെ യൂറിയ, അമോണിയം ഹൈഡ്രോക്സൈഡ്, അമോണിയം കാര്‍ബണേറ്റ് എന്നിവയുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും ഥാലിമൈഡ് ഉത്പാദിപ്പിക്കാം.

238oC-ല്‍ ഉരുകുന്ന വെളുത്ത പരലുകളാണിവ. ജലത്തില്‍ അലേയമാണ്. നൈട്രജനോടു ബന്ധിക്കപ്പെട്ട് വിസ്ഥാപനക്ഷമമായ ഒരു ഹൈഡ്രജനുള്ളതിനാല്‍ നേര്‍ത്ത അമ്ലസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു (Ka=5 X 10-9). ഇക്കാരണത്താല്‍ സോഡിയം, പൊട്ടാസിയം ലവണ(സക്സിനിമൈഡ്)ങ്ങള്‍ രൂപീകരിക്കാറുണ്ട്. ആ ല്‍ ക്കൈല്‍ ഹാലൈഡുകളുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ച ആല്‍ ക്കൈല്‍ വ്യുത്പന്നം ജലാപഘടനത്തിനു വിധേയമാക്കി പ്രാഥമിക അമീനുകളും അമിനോ അമ്ലങ്ങളും ലഭ്യമാക്കാം. ഇതാണ് ഗബ്രിയേല്‍-ഥാലിമൈഡ് സംശ്ലേഷണം എന്നറിയപ്പെടുന്ന പ്രക്രിയ.

ക്ഷാരീയ സോഡിയം ഹൈപ്പോക്ളോറൈഡുമായി ഹോഫ്മാന്‍ പ്രക്രിയയിലൂടെ ആന്ത്രാനിലിക് അമ്ലം ലഭ്യമാക്കുന്നു. പല ചായങ്ങളിലെയും അവശ്യഘടകമാണ് ആന്ത്രാനിലിക് അമ്ലം.

മുല്ല, ഓറഞ്ച് എന്നീ പൂക്കളുടെ സുഗന്ധഘടകമായ മീതൈല്‍ ആന്ത്രാനിലീന്‍, ഥാലിമൈഡില്‍നിന്ന് സംശ്ലേഷണം ചെയ്തെടുക്കാറുണ്ട്.

ഗ്ളൂട്ടാമിക് അമ്ലവുമായി വളരെ എളുപ്പം രൂപീകരിക്കുന്ന ഥാലിമിഡോ ഗ്ളൂട്ടാമിക് അമ്ലം അമോണിയയുമായി 150oC-ല്‍ ചൂടാക്കുമ്പോള്‍ ചാക്രീകരിച്ച് ഥാലിമിഡോ ഗ്ലൂട്ടാറിമൈഡ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് ഉറക്കഗുളികയായി ഉപയോഗിച്ചിരുന്ന താലിഡോമൈഡ്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടതോടെ ഇത് ഉറക്കഗുളികയായി ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടു. ഫങ്ഗിസൈഡായി ഉപയോഗിക്കുന്ന ഫാല്‍ടന്‍ (Phaltan) ഒരു ഥാലിമൈഡ് വ്യുത്പന്നമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍