This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥാലിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 5: വരി 5:
ബെന്‍സീന്‍ ഡൈകാര്‍ബോക്സിലിക് അമ്ലം.C<sub>6</sub>H<sub>6</sub> (COOH)<sub>2</sub> എന്ന സാമാന്യ ഫോര്‍മുലയുള്ള മൂന്ന് ഘടനാ ഐസോമറുകളുണ്ട്. അതില്‍ ഓര്‍ ത്തോ ഐസോമറിനെയാണ് സാധാരണയായി ഥാലിക് അമ്ലം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
ബെന്‍സീന്‍ ഡൈകാര്‍ബോക്സിലിക് അമ്ലം.C<sub>6</sub>H<sub>6</sub> (COOH)<sub>2</sub> എന്ന സാമാന്യ ഫോര്‍മുലയുള്ള മൂന്ന് ഘടനാ ഐസോമറുകളുണ്ട്. അതില്‍ ഓര്‍ ത്തോ ഐസോമറിനെയാണ് സാധാരണയായി ഥാലിക് അമ്ലം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
-
മെറ്റാ, പാരാ ഐസോമറുകള്‍ ഐസോഥാലിക് അമ്ലം, ടെറിഥാലിക് അമ്ലം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഓരോ ഐസോമറിക അമ്ലത്തിനും അവയ്ക്കനുയോജ്യമായ ടൊളുയീന്‍ അഥവാ സൈലീന്‍ കാര്‍ബോക്സിലിക് അമ്ലങ്ങളെ ഓക്സീകരിച്ച് സംശ്ലേഷണം ചെയ്യാന്‍ സാധിക്കും. കല്ക്കരിടാറില്‍നിന്നു ലഭിക്കുന്ന നാഫ്തലീന്‍, ഓര്‍ ത്തോസൈലീന്‍ എന്നിവ രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ ഓക്സീകരിച്ചുണ്ടാകുന്ന ഥാലിക് ആന്‍ഹൈഡ്രൈഡിന്റെ ജലാപഘടനം വഴിയാണ് ഥാലിക് അമ്ലം സംശ്ലേഷണം ചെയ്യുന്നത്. വനേഡിയം പെന്റോക്സൈഡി(രാസത്വരകം)നു മുകളില്‍ (480<sup>o</sup>) നാഫ്തലീന്‍ ഓക്സീകരണവിധേയമാകുന്നത് ബാഷ്പാവസ്ഥയിലായതിനാല്‍ ഓക്സീകരണ ഉത്പന്നമായ ഥാലിക് ആന്‍ഹൈഡ്രൈഡ് വളരെ ശുദ്ധമായ അവസ്ഥയില്‍ ഉത്പതിക്കുന്നു. ഇക്കാരണത്താല്‍ ഥാലിക് അമ്ലം സംശ്ലേഷണം ചെയ്യുവാന്‍ ഗിബ്സ് പ്രക്രിയ എന്നറിയപ്പെടുന്ന ഈ സംശ്ലേഷണ രീതിയാണ് സ്വീകരിച്ചുവരുന്നത്.
+
മെറ്റാ, പാരാ ഐസോമറുകള്‍ ഐസോഥാലിക് അമ്ലം, ടെറിഥാലിക് അമ്ലം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഓരോ ഐസോമറിക അമ്ലത്തിനും അവയ്ക്കനുയോജ്യമായ ടൊളുയീന്‍ അഥവാ സൈലീന്‍ കാര്‍ബോക്സിലിക് അമ്ലങ്ങളെ ഓക്സീകരിച്ച് സംശ്ലേഷണം ചെയ്യാന്‍ സാധിക്കും. കല്ക്കരിടാറില്‍നിന്നു ലഭിക്കുന്ന നാഫ്തലീന്‍, ഓര്‍ ത്തോസൈലീന്‍ എന്നിവ രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ ഓക്സീകരിച്ചുണ്ടാകുന്ന ഥാലിക് ആന്‍ഹൈഡ്രൈഡിന്റെ ജലാപഘടനം വഴിയാണ് ഥാലിക് അമ്ലം സംശ്ലേഷണം ചെയ്യുന്നത്. വനേഡിയം പെന്റോക്സൈഡി(രാസത്വരകം)നു മുകളില്‍ (480<sup>o</sup>C) നാഫ്തലീന്‍ ഓക്സീകരണവിധേയമാകുന്നത് ബാഷ്പാവസ്ഥയിലായതിനാല്‍ ഓക്സീകരണ ഉത്പന്നമായ ഥാലിക് ആന്‍ഹൈഡ്രൈഡ് വളരെ ശുദ്ധമായ അവസ്ഥയില്‍ ഉത്പതിക്കുന്നു. ഇക്കാരണത്താല്‍ ഥാലിക് അമ്ലം സംശ്ലേഷണം ചെയ്യുവാന്‍ ഗിബ്സ് പ്രക്രിയ എന്നറിയപ്പെടുന്ന ഈ സംശ്ലേഷണ രീതിയാണ് സ്വീകരിച്ചുവരുന്നത്.
മെറ്റാസൈലീന്‍, പെര്‍മാങ്ഗനേറ്റിന്റെ സാന്നിധ്യത്തില്‍ ഓക്സീകരിച്ച് ഐസോഥാലിക് അമ്ലവും ദ്രവാവസ്ഥയിലുള്ള പാരാസൈലീന്‍ ലേയമായ കോബാള്‍ട്ട്, മാങ്ഗനീസ് ലവണങ്ങളുടെ സാന്നിധ്യത്തില്‍ വായു ഉപയോഗിച്ച് ഓക്സീകരിച്ച് ടെറിഥാലിക് അമ്ലവും ഉണ്ടാക്കാം.
മെറ്റാസൈലീന്‍, പെര്‍മാങ്ഗനേറ്റിന്റെ സാന്നിധ്യത്തില്‍ ഓക്സീകരിച്ച് ഐസോഥാലിക് അമ്ലവും ദ്രവാവസ്ഥയിലുള്ള പാരാസൈലീന്‍ ലേയമായ കോബാള്‍ട്ട്, മാങ്ഗനീസ് ലവണങ്ങളുടെ സാന്നിധ്യത്തില്‍ വായു ഉപയോഗിച്ച് ഓക്സീകരിച്ച് ടെറിഥാലിക് അമ്ലവും ഉണ്ടാക്കാം.

09:29, 25 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഥാലിക് അമ്ലം

Phthalic acid

ബെന്‍സീന്‍ ഡൈകാര്‍ബോക്സിലിക് അമ്ലം.C6H6 (COOH)2 എന്ന സാമാന്യ ഫോര്‍മുലയുള്ള മൂന്ന് ഘടനാ ഐസോമറുകളുണ്ട്. അതില്‍ ഓര്‍ ത്തോ ഐസോമറിനെയാണ് സാധാരണയായി ഥാലിക് അമ്ലം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

മെറ്റാ, പാരാ ഐസോമറുകള്‍ ഐസോഥാലിക് അമ്ലം, ടെറിഥാലിക് അമ്ലം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഓരോ ഐസോമറിക അമ്ലത്തിനും അവയ്ക്കനുയോജ്യമായ ടൊളുയീന്‍ അഥവാ സൈലീന്‍ കാര്‍ബോക്സിലിക് അമ്ലങ്ങളെ ഓക്സീകരിച്ച് സംശ്ലേഷണം ചെയ്യാന്‍ സാധിക്കും. കല്ക്കരിടാറില്‍നിന്നു ലഭിക്കുന്ന നാഫ്തലീന്‍, ഓര്‍ ത്തോസൈലീന്‍ എന്നിവ രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ ഓക്സീകരിച്ചുണ്ടാകുന്ന ഥാലിക് ആന്‍ഹൈഡ്രൈഡിന്റെ ജലാപഘടനം വഴിയാണ് ഥാലിക് അമ്ലം സംശ്ലേഷണം ചെയ്യുന്നത്. വനേഡിയം പെന്റോക്സൈഡി(രാസത്വരകം)നു മുകളില്‍ (480oC) നാഫ്തലീന്‍ ഓക്സീകരണവിധേയമാകുന്നത് ബാഷ്പാവസ്ഥയിലായതിനാല്‍ ഓക്സീകരണ ഉത്പന്നമായ ഥാലിക് ആന്‍ഹൈഡ്രൈഡ് വളരെ ശുദ്ധമായ അവസ്ഥയില്‍ ഉത്പതിക്കുന്നു. ഇക്കാരണത്താല്‍ ഥാലിക് അമ്ലം സംശ്ലേഷണം ചെയ്യുവാന്‍ ഗിബ്സ് പ്രക്രിയ എന്നറിയപ്പെടുന്ന ഈ സംശ്ലേഷണ രീതിയാണ് സ്വീകരിച്ചുവരുന്നത്.

മെറ്റാസൈലീന്‍, പെര്‍മാങ്ഗനേറ്റിന്റെ സാന്നിധ്യത്തില്‍ ഓക്സീകരിച്ച് ഐസോഥാലിക് അമ്ലവും ദ്രവാവസ്ഥയിലുള്ള പാരാസൈലീന്‍ ലേയമായ കോബാള്‍ട്ട്, മാങ്ഗനീസ് ലവണങ്ങളുടെ സാന്നിധ്യത്തില്‍ വായു ഉപയോഗിച്ച് ഓക്സീകരിച്ച് ടെറിഥാലിക് അമ്ലവും ഉണ്ടാക്കാം.

മൂന്ന് ഥാലിക് അമ്ലങ്ങളുടെയും ഭൗതിക ഗുണധര്‍മങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.


രണ്ട് കാര്‍ബോക്സിലിക് ഗ്രൂപ്പുള്ളതിനാല്‍ എസ്റ്റര്‍ രൂപീകരണം, അമൈഡ് രൂപീകരണം, ഡീകാര്‍ബോക്സിലേഷന്‍ തുടങ്ങിയ പ്രക്രിയകളെല്ലാംതന്നെ രണ്ട് തവണ പ്രദര്‍ശിപ്പിക്കാറുണ്ട്.

ചൂടാക്കുമ്പോള്‍ ഒരു ജലതന്മാത്ര വിയോജിച്ച് ഥാലിക് ആന്‍ഹൈഡ്രൈഡ് രൂപീകരിക്കും.

സോഡാലൈമുമായി ചേര്‍ത്തു ചൂടാക്കുമ്പോള്‍ ഡീകാര്‍ബോക്സിലേഷന്‍വഴി ബെന്‍സോയിക് അമ്ലവും തുടര്‍ന്ന് ബെന്‍സീനും ഉണ്ടാകുന്നു.

ടെറിഥാലിക് അമ്ലം എതിലീന്‍ ഗ്ലൈക്കോളുമായി പോളിമറിക എസ്റ്റര്‍ രൂപീകരിക്കും. ടെറിലീന്‍, ടെറീന്‍, ഡാക്രോണ്‍, ഫോര്‍ടെല്‍ തുടങ്ങിയ പേരുകളില്‍ വിപണിയില്‍ ലഭിക്കുന്ന ഉയര്‍ന്നയിനം

തുണിനാരുകള്‍ ഈ പോളിഎസ്റ്ററുകളില്‍നിന്ന് നിര്‍മിച്ചെടുത്തിട്ടുണ്ട്. കരോത്തറും സഹപ്രവര്‍ത്തകരുമാണ് ആദ്യമായി ഈ പോളിഎസ്റ്റര്‍ നാരുകള്‍ ഉത്പാദിപ്പിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍