This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 14: വരി 14:
</gallery>
</gallery>
അതികഠിനമായ വരണ്ട കാലാവസ്ഥയാണ് ഥാര്‍ മരുഭൂമിയിലേത്. അസഹനീയമായ ചൂടനുഭവപ്പെടുന്ന വേനലും മിതോഷ്ണമുള്ള ശൈത്യവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനലില്‍ താപനില ചിലപ്പോള്‍ 50<sup>o</sup>C-ല്‍ കൂടാറുണ്ട്. ജനുവരിയില്‍ ഇത് 5-10<sup>o</sup>C വരെ താഴുന്നു. പൊതുവേ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഥാര്‍ പ്രദേശത്ത് മഴ ലഭിക്കുന്നത്. മരുഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വര്‍ഷത്തില്‍ സു. 100 മി.മീ. മഴ ലഭിക്കുമ്പോള്‍ കിഴക്കന്‍ ഭാഗങ്ങളില്‍ സു. 500 മി.മീ. വരെ മഴ കിട്ടുന്നു. മേയ്-ജൂണ്‍ മാസങ്ങളില്‍ മരുഭൂമിയില്‍ ധൂളിങ്കൊടുങ്കാറ്റുകള്‍ വീശുക പതിവാണ്. ഥാര്‍ മരുപ്രദേശത്തു കാണപ്പെടുന്ന വരണ്ട നദീതടങ്ങള്‍ മുമ്പ് ഈ പ്രദേശം ഫലഭൂയിഷ്ഠമായിരുന്നു എന്നു സൂചിപ്പിക്കുന്നു.

-
<gallery Caption=" fsdf"
+
<gallery Caption='്േോ്ട'
Image:Thar (a).png
Image:Thar (a).png
-
[[Image:Thar p.84.png
+
Image:Thar p.84.png
</gallery>
</gallery>
ഥാര്‍ മരുഭൂമിയില്‍ ധാരാളം ലവണജല തടാകങ്ങള്‍ കാണാം. ധാണ്ഡ് (dhands) എന്നറിയപ്പെടുന്ന ഇവയില്‍ സാംഭാര്‍ തടാകത്തിനാണ് പ്രഥമ സ്ഥാനം. ജയ്സാല്‍മീറിനു വടക്ക് കാണപ്പെടുന്ന പ്ലായ  ജലാശയങ്ങള്‍ റാന്‍ (Rann) എന്ന പേരിലാണ് അറിയപ്പെടുന്നത്. മിക്കപ്പോഴും ഇവ വറ്റിവരണ്ടു കിടക്കുന്നു. 'ലവണ നദി' എന്നര്‍ഥമുള്ള ലൂനി(Luni)യാണ് ഥാര്‍ മരുപ്രദേശത്തെ പ്രധാന നദി. ആരംഭദിശയില്‍ ശുദ്ധജലം വഹിക്കുന്ന ഈ നദിയിലെ ജലത്തില്‍ പതനസ്ഥാനത്തെത്തുമ്പോഴേക്കും ലവണാംശം വര്‍ധിക്കുന്നു.

12:31, 24 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഥാര്‍

Thar

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു വിശാല മരുപ്രദേശം. ഇന്ത്യന്‍ മഹാമരുഭൂമി എന്നും അറിയപ്പെടുന്ന ഥാര്‍, ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിസ്തൃതിയേറിയ മരുഭൂമിയാണ്. മണല്‍ക്കുന്നുകളെ പൊതുവേ വിശേഷിപ്പിക്കുന്ന 'ഥൂള്‍' (thul) എന്ന പദത്തില്‍ നിന്നാകാം 'ഥാര്‍' എന്ന പദം നിഷ്പന്നമായതെന്നു കരുതുന്നു. ഇന്ത്യയിലെ രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലുമായി ഏകദേശം 2,50,000 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഥാറിന് സു. 805 കി.മീ. നീളവും 405 കി.മീ. വീതിയുമുണ്ട്. ഈ മരുപ്രദേശത്തിലെ ഏറ്റവും ഉയരം കുറഞ്ഞ റാന്‍ ഒഫ് കച്ച് പ്രദേശത്തിന് സു. 60 മീ.- ഉം ഏറ്റവും ഉയരം കൂടിയ ആരവല്ലി പ്രദേശത്തിന് സു. 450 മീ.-ഉം ഉയരമാണുള്ളത്.

ഇന്ത്യയിലെ ആരവല്ലി നിരകള്‍ക്ക് വടക്കുപടിഞ്ഞാറുനിന്ന് ആരംഭിക്കുന്ന ഥാര്‍ രാജസ്ഥാന്‍ സംസ്ഥാനവും കടന്ന് പാകിസ്താനിലെ സിന്ധുനദീതടം വരെ വ്യാപിച്ചിരിക്കുന്നു. മരുഭൂമിയുടെ വടക്കുപടിഞ്ഞാറ് സത്ലജ്നദിയും കി. ആരവല്ലി നിരയും തെ. റാന്‍ ഒഫ് കച്ചും പ. സിന്ധുനദീതടവുമാണ് അതിര്‍ത്തികള്‍.

മധ്യേഷ്യയിലെ മരുപ്രദേശ മേഖലയുടെ തുടര്‍ച്ചയായ ഥാര്‍, സിന്ധു-ഗംഗാ നദീതടങ്ങളുടെ ഭാഗമായാണ് സ്ഥിതിചെയ്യുന്നത്. വന്‍ മണല്‍ക്കൂനകളും കാറ്റിന്റെ അപരദന പ്രക്രിയയ്ക്കു വിധേയമായ ശിലാഖണ്ഡങ്ങളും കുത്തനെ ഉയര്‍ന്നുനില്ക്കുന്ന പാറക്കെട്ടുകളും ഥാര്‍ മരുഭൂമിയുടെ ഉപരിതല സവിശേഷതകളാണ്. മരുഭൂമിക്ക് നിമ്നോന്നതമായ ഭൂപ്രകൃതി പ്രദാനം ചെയ്യുന്ന മണല്‍ക്കൂനകള്‍ കാറ്റിന്റെ അപരദനത്താല്‍ പരിവര്‍ത്തനവിധേയമാണ്. മണല്‍സമതലങ്ങള്‍ക്കിടയിലെ ഉയരം കുറഞ്ഞ മൊട്ടക്കുന്നുകള്‍ ഭാകര്‍ (Bhakar) എന്നറിയപ്പെടുന്നു.

അതികഠിനമായ വരണ്ട കാലാവസ്ഥയാണ് ഥാര്‍ മരുഭൂമിയിലേത്. അസഹനീയമായ ചൂടനുഭവപ്പെടുന്ന വേനലും മിതോഷ്ണമുള്ള ശൈത്യവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനലില്‍ താപനില ചിലപ്പോള്‍ 50oC-ല്‍ കൂടാറുണ്ട്. ജനുവരിയില്‍ ഇത് 5-10oC വരെ താഴുന്നു. പൊതുവേ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഥാര്‍ പ്രദേശത്ത് മഴ ലഭിക്കുന്നത്. മരുഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വര്‍ഷത്തില്‍ സു. 100 മി.മീ. മഴ ലഭിക്കുമ്പോള്‍ കിഴക്കന്‍ ഭാഗങ്ങളില്‍ സു. 500 മി.മീ. വരെ മഴ കിട്ടുന്നു. മേയ്-ജൂണ്‍ മാസങ്ങളില്‍ മരുഭൂമിയില്‍ ധൂളിങ്കൊടുങ്കാറ്റുകള്‍ വീശുക പതിവാണ്. ഥാര്‍ മരുപ്രദേശത്തു കാണപ്പെടുന്ന വരണ്ട നദീതടങ്ങള്‍ മുമ്പ് ഈ പ്രദേശം ഫലഭൂയിഷ്ഠമായിരുന്നു എന്നു സൂചിപ്പിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍