This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീബിക-അതിസാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അമീബിക-അതിസാരം = അാീലയശര ഉ്യലിെല്യൃേ എന്റമീബ ഹിസ്റ്റോലിറ്റിക്ക (ഋിമ...)
വരി 1: വരി 1:
= അമീബിക-അതിസാരം =
= അമീബിക-അതിസാരം =
-
അാീലയശര ഉ്യലിെല്യൃേ
+
Amoebic Dysentery
-
എന്റമീബ ഹിസ്റ്റോലിറ്റിക്ക (ഋിമാീേലയമ വശീഹ്യശേരമ) എന്ന പ്രോട്ടോസോവന്‍ പരജീവി (ജൃീീ്വീമി ുമൃമശെലേ) മൂലം ഉണ്ടാകുന്ന അതിസാരം. മനുഷ്യരില്‍ കാണാറുള്ള ആറുതരം അമീബകളില്‍ എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമാണ് രോഗമുണ്ടാക്കുന്നത്. ഇതു രണ്ടു സ്ഥിതികളില്‍ കാണാറുണ്ട്:
+
എന്റമീബ ഹിസ്റ്റോലിറ്റിക്ക (Entamoeba histoytica) എന്ന പ്രോട്ടോസോവന്‍ പരജീവി (Protozoan parasite) മൂലം ഉണ്ടാകുന്ന അതിസാരം. മനുഷ്യരില്‍ കാണാറുള്ള ആറുതരം അമീബകളില്‍ എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമാണ് രോഗമുണ്ടാക്കുന്നത്. ഇതു രണ്ടു സ്ഥിതികളില്‍ കാണാറുണ്ട്:
-
    (1) സ്വയമായി ചലിക്കാന്‍ കഴിവുള്ള കായികപ്രാവസ്ഥ(്ലഴലമേശ്േല ുവമലെ). അമീബികാതിസാരമുള്ള രോഗിയുടെ മലം സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാല്‍ ഇവയെ കാണാന്‍ കഴിയും; (2) സിസ്റ്റ് (ര്യ). ഒരു ആവരണത്തിനുള്ളില്‍ ഒതുങ്ങി ഏതാണ്ടൊരു സുഷുപ്താവസ്ഥയില്‍ കഴിയുന്നവ.
+
 
-
  ആഗോളവ്യാപകത്വമുള്ള ഈ രോഗം ഉഷ്ണമേഖലാപ്രദേശങ്ങളില്‍, പ്രത്യേകിച്ചും വൃത്തിഹീനമായ പരിസരങ്ങളില്‍, ആണ് അധികമായി കാണുന്നത്.
+
(1) സ്വയമായി ചലിക്കാന്‍ കഴിവുള്ള കായികപ്രാവസ്ഥ(vegetative phase). അമീബികാതിസാരമുള്ള രോഗിയുടെ മലം സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാല്‍ ഇവയെ കാണാന്‍ കഴിയും; (2) സിസ്റ്റ് (cyst). ഒരു ആവരണത്തിനുള്ളില്‍ ഒതുങ്ങി ഏതാണ്ടൊരു സുഷുപ്താവസ്ഥയില്‍ കഴിയുന്നവ.
-
  അമീബികാതിസാരം, ബാസില്ലറി (യമരശഹഹമ്യൃ) അതിസാരം പോലെ പനിയോടുകൂടി പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്കു ശേഷം മാത്രമേ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകാം.
+
 
 +
ആഗോളവ്യാപകത്വമുള്ള ഈ രോഗം ഉഷ്ണമേഖലാപ്രദേശങ്ങളില്‍, പ്രത്യേകിച്ചും വൃത്തിഹീനമായ പരിസരങ്ങളില്‍, ആണ് അധികമായി കാണുന്നത്.
 +
 
 +
അമീബികാതിസാരം, ബാസില്ലറി (bacillary) അതിസാരം പോലെ പനിയോടുകൂടി പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്കു ശേഷം മാത്രമേ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകാം.
ആഹാരത്തിനോടൊപ്പമോ കുടിക്കുന്ന ജലത്തില്‍കൂടിയോ ഉള്ളിലെത്തുന്ന അമീബയുടെ സിസ്റ്റുകള്‍ രോഗബാധയുണ്ടാക്കുന്നു. ഇവ ചെറുകുടലിന്റെ അവസാനഭാഗത്തോ വന്‍കുടലിലോ വച്ച് നാല് അമീബകളായി മാറുന്നു. ഇവ വിഭജിച്ച് എണ്ണത്തില്‍ പെരുകുന്നു. കുടലിനകത്തെ ശ്ളേഷ്മചര്‍മം ദഹിപ്പിക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. ഇതുമൂലം കുടലില്‍ നിരവധി ചെറിയ വ്രണങ്ങള്‍ ഉണ്ടാകുന്നു.

കുടലില്‍നിന്നും സിരകള്‍വഴി അമീബ കരളിലെത്തുന്നു. രോഗബാധയുടെ ഫലമായി കരളില്‍ വീക്കമോ വലിയ ഒരു 'പരു' (മയരെല) തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാരഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂര്‍വമായി കുടലിന്റെ ഭിത്തിയെ തുരന്ന് പെരിടൊണൈറ്റിസ് (ുലൃശീിശശേ) എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോള്‍ രക്തക്കുഴലിന് കേടു വരിക നിമിത്തം കുടലില്‍നിന്ന് കഠിനമായ രക്തസ്രാവം ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങള്‍ കട്ടിപിടിച്ച് ഒരു ട്യൂമര്‍ പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ അര്‍ബുദ രോഗത്തില്‍നിന്ന് ഇതിനെ വേര്‍തിരിച്ചറിയേണ്ടതായി വരും. വയറുവേദനയും ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് വയറിളക്കവും മലബന്ധവും ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുര്‍ഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റു ചില രോഗാണു(ു്യീഴലിശര ീൃഴമിശാ) ബാധകൂടിയുണ്ടായാല്‍ മലത്തില്‍ ചളിയും, രക്തവും കാണുക പതിവാണ്.
+
കുടലില്‍നിന്നും സിരകള്‍വഴി അമീബ കരളിലെത്തുന്നു. രോഗബാധയുടെ ഫലമായി കരളില്‍ വീക്കമോ വലിയ ഒരു 'പരു' (abscess) തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാരഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂര്‍വമായി കുടലിന്റെ ഭിത്തിയെ തുരന്ന് പെരിടൊണൈറ്റിസ് (peritonitis) എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോള്‍ രക്തക്കുഴലിന് കേടു വരിക നിമിത്തം കുടലില്‍നിന്ന് കഠിനമായ രക്തസ്രാവം ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങള്‍ കട്ടിപിടിച്ച് ഒരു ട്യൂമര്‍ പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ അര്‍ബുദ രോഗത്തില്‍നിന്ന് ഇതിനെ വേര്‍തിരിച്ചറിയേണ്ടതായി വരും. വയറുവേദനയും ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് വയറിളക്കവും മലബന്ധവും ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുര്‍ഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റു ചില രോഗാണു(pyogenic organisms) ബാധകൂടിയുണ്ടായാല്‍ മലത്തില്‍ ചളിയും, രക്തവും കാണുക പതിവാണ്.
അമീബികാതിസാരമുള്ള രോഗിയുടെ മലം ഉടന്‍തന്നെ സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാണ് രോഗനിര്‍ണയം ചെയ്യുന്നത്. കായികപ്രാവസ്ഥയിലുള്ള ഏകദേശം 30? വ്യാസം വരുന്ന അമീബയെ മലത്തില്‍ കാണാനാവും. രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമാകാതിരിക്കുന്ന അവസ്ഥയിലും രോഗബാധയുള്ള ഒരാളിന്റെ മലത്തില്‍ അമീബയുടെ സിസ്റ്റുകള്‍ കാണാന്‍ കഴിയും.

ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതല്‍ 5 ദിവസം  വരെ എമെറ്റിന്‍ ഹൈഡ്രോക്ളോറൈഡ് (ഋാലശിേല വ്യറൃീരവഹീൃശറല) കുത്തിവയ്പും പിന്നീട് 12 ദിവസം എമെറ്റിന്‍ ബിസ്മത്ത് അയഡൈഡ് 200 മി. ഗ്രാം വീതം ഉള്ളില്‍ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മരുന്നുകള്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ട്. കരളില്‍ രോഗബാധയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മറ്റു ചികിത്സ വേണ്ടിവരും.
+
ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതല്‍ 5 ദിവസം  വരെ എമെറ്റിന്‍ ഹൈഡ്രോക്ളോറൈഡ് (Emetine hydrochloride) കുത്തിവയ്പും പിന്നീട് 12 ദിവസം എമെറ്റിന്‍ ബിസ്മത്ത് അയഡൈഡ് 200 മി. ഗ്രാം വീതം ഉള്ളില്‍ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മരുന്നുകള്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ട്. കരളില്‍ രോഗബാധയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മറ്റു ചികിത്സ വേണ്ടിവരും.
(ഡോ. കെ. ലളിത)
(ഡോ. കെ. ലളിത)

11:12, 18 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമീബിക-അതിസാരം

Amoebic Dysentery

എന്റമീബ ഹിസ്റ്റോലിറ്റിക്ക (Entamoeba histoytica) എന്ന പ്രോട്ടോസോവന്‍ പരജീവി (Protozoan parasite) മൂലം ഉണ്ടാകുന്ന അതിസാരം. മനുഷ്യരില്‍ കാണാറുള്ള ആറുതരം അമീബകളില്‍ എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമാണ് രോഗമുണ്ടാക്കുന്നത്. ഇതു രണ്ടു സ്ഥിതികളില്‍ കാണാറുണ്ട്:

(1) സ്വയമായി ചലിക്കാന്‍ കഴിവുള്ള കായികപ്രാവസ്ഥ(vegetative phase). അമീബികാതിസാരമുള്ള രോഗിയുടെ മലം സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാല്‍ ഇവയെ കാണാന്‍ കഴിയും; (2) സിസ്റ്റ് (cyst). ഒരു ആവരണത്തിനുള്ളില്‍ ഒതുങ്ങി ഏതാണ്ടൊരു സുഷുപ്താവസ്ഥയില്‍ കഴിയുന്നവ.

ആഗോളവ്യാപകത്വമുള്ള ഈ രോഗം ഉഷ്ണമേഖലാപ്രദേശങ്ങളില്‍, പ്രത്യേകിച്ചും വൃത്തിഹീനമായ പരിസരങ്ങളില്‍, ആണ് അധികമായി കാണുന്നത്.

അമീബികാതിസാരം, ബാസില്ലറി (bacillary) അതിസാരം പോലെ പനിയോടുകൂടി പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്കു ശേഷം മാത്രമേ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകാം.

ആഹാരത്തിനോടൊപ്പമോ കുടിക്കുന്ന ജലത്തില്‍കൂടിയോ ഉള്ളിലെത്തുന്ന അമീബയുടെ സിസ്റ്റുകള്‍ രോഗബാധയുണ്ടാക്കുന്നു. ഇവ ചെറുകുടലിന്റെ അവസാനഭാഗത്തോ വന്‍കുടലിലോ വച്ച് നാല് അമീബകളായി മാറുന്നു. ഇവ വിഭജിച്ച് എണ്ണത്തില്‍ പെരുകുന്നു. കുടലിനകത്തെ ശ്ളേഷ്മചര്‍മം ദഹിപ്പിക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. ഇതുമൂലം കുടലില്‍ നിരവധി ചെറിയ വ്രണങ്ങള്‍ ഉണ്ടാകുന്നു.

കുടലില്‍നിന്നും സിരകള്‍വഴി അമീബ കരളിലെത്തുന്നു. രോഗബാധയുടെ ഫലമായി കരളില്‍ വീക്കമോ വലിയ ഒരു 'പരു' (abscess) തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാരഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂര്‍വമായി കുടലിന്റെ ഭിത്തിയെ തുരന്ന് പെരിടൊണൈറ്റിസ് (peritonitis) എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോള്‍ രക്തക്കുഴലിന് കേടു വരിക നിമിത്തം കുടലില്‍നിന്ന് കഠിനമായ രക്തസ്രാവം ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങള്‍ കട്ടിപിടിച്ച് ഒരു ട്യൂമര്‍ പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ അര്‍ബുദ രോഗത്തില്‍നിന്ന് ഇതിനെ വേര്‍തിരിച്ചറിയേണ്ടതായി വരും. വയറുവേദനയും ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് വയറിളക്കവും മലബന്ധവും ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുര്‍ഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റു ചില രോഗാണു(pyogenic organisms) ബാധകൂടിയുണ്ടായാല്‍ മലത്തില്‍ ചളിയും, രക്തവും കാണുക പതിവാണ്.

അമീബികാതിസാരമുള്ള രോഗിയുടെ മലം ഉടന്‍തന്നെ സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാണ് രോഗനിര്‍ണയം ചെയ്യുന്നത്. കായികപ്രാവസ്ഥയിലുള്ള ഏകദേശം 30? വ്യാസം വരുന്ന അമീബയെ മലത്തില്‍ കാണാനാവും. രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമാകാതിരിക്കുന്ന അവസ്ഥയിലും രോഗബാധയുള്ള ഒരാളിന്റെ മലത്തില്‍ അമീബയുടെ സിസ്റ്റുകള്‍ കാണാന്‍ കഴിയും.

ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതല്‍ 5 ദിവസം വരെ എമെറ്റിന്‍ ഹൈഡ്രോക്ളോറൈഡ് (Emetine hydrochloride) കുത്തിവയ്പും പിന്നീട് 12 ദിവസം എമെറ്റിന്‍ ബിസ്മത്ത് അയഡൈഡ് 200 മി. ഗ്രാം വീതം ഉള്ളില്‍ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മരുന്നുകള്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ട്. കരളില്‍ രോഗബാധയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മറ്റു ചികിത്സ വേണ്ടിവരും.

(ഡോ. കെ. ലളിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍