This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമൃതവര്‍ഷിണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അമൃതവര്‍ഷിണി = സംഗീതത്തില്‍ അറുപത്തിആറാമത്തെ മേളകര്‍ത്താരാഗമായ ചി...) |
|||
വരി 2: | വരി 2: | ||
സംഗീതത്തില്‍ അറുപത്തിആറാമത്തെ മേളകര്‍ത്താരാഗമായ ചിത്രാംബരിയുടെ ഒരു ജന്യരാഗം. | സംഗീതത്തില്‍ അറുപത്തിആറാമത്തെ മേളകര്‍ത്താരാഗമായ ചിത്രാംബരിയുടെ ഒരു ജന്യരാഗം. | ||
- | + | ||
- | + | ആരോഹണം : 'സ ഗ മ പ നി സ' | |
+ | അവരോഹണം : 'സ നി പ മ ഗ സ' | ||
+ | |||
ഈ രാഗത്തില്‍ മുത്തുസ്വാമിദീക്ഷിതരുണ്ടാക്കിയ 'ആനന്ദാമൃതവര്‍ഷിണി' എന്നാരംഭിക്കുന്ന കീര്‍ത്തനമല്ലാതെ മറ്റൊരു ഗാനവും പ്രചാരത്തിലില്ല. ദീക്ഷിതര്‍ ഒരിക്കല്‍ ഈ കീര്‍ത്തനം പാടി രാമനാഥപുരത്തു മഴ പെയ്യിച്ച്, തദ്ദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചതായി ഐതിഹ്യമുണ്ട്. ഇത് രാഗനാമത്തിന്റെ അന്വര്ഥതയെ സൂചിപ്പിക്കുന്നു. | ഈ രാഗത്തില്‍ മുത്തുസ്വാമിദീക്ഷിതരുണ്ടാക്കിയ 'ആനന്ദാമൃതവര്‍ഷിണി' എന്നാരംഭിക്കുന്ന കീര്‍ത്തനമല്ലാതെ മറ്റൊരു ഗാനവും പ്രചാരത്തിലില്ല. ദീക്ഷിതര്‍ ഒരിക്കല്‍ ഈ കീര്‍ത്തനം പാടി രാമനാഥപുരത്തു മഴ പെയ്യിച്ച്, തദ്ദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചതായി ഐതിഹ്യമുണ്ട്. ഇത് രാഗനാമത്തിന്റെ അന്വര്ഥതയെ സൂചിപ്പിക്കുന്നു. | ||
(വി.എസ്. നമ്പൂതിരിപ്പാട്) | (വി.എസ്. നമ്പൂതിരിപ്പാട്) |
08:57, 18 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമൃതവര്‍ഷിണി
സംഗീതത്തില്‍ അറുപത്തിആറാമത്തെ മേളകര്‍ത്താരാഗമായ ചിത്രാംബരിയുടെ ഒരു ജന്യരാഗം.
ആരോഹണം : 'സ ഗ മ പ നി സ' അവരോഹണം : 'സ നി പ മ ഗ സ'
ഈ രാഗത്തില്‍ മുത്തുസ്വാമിദീക്ഷിതരുണ്ടാക്കിയ 'ആനന്ദാമൃതവര്‍ഷിണി' എന്നാരംഭിക്കുന്ന കീര്‍ത്തനമല്ലാതെ മറ്റൊരു ഗാനവും പ്രചാരത്തിലില്ല. ദീക്ഷിതര്‍ ഒരിക്കല്‍ ഈ കീര്‍ത്തനം പാടി രാമനാഥപുരത്തു മഴ പെയ്യിച്ച്, തദ്ദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചതായി ഐതിഹ്യമുണ്ട്. ഇത് രാഗനാമത്തിന്റെ അന്വര്ഥതയെ സൂചിപ്പിക്കുന്നു.
(വി.എസ്. നമ്പൂതിരിപ്പാട്)