This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്ഹോക്ക് കമ്മിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഡ്ഹോക്ക് കമ്മിറ്റി = അറവീര രീാാശലേേല ഒരു പ്രത്യേക കാര്യത്തിനുവേണ്...)
വരി 1: വരി 1:
= അഡ്ഹോക്ക് കമ്മിറ്റി =
= അഡ്ഹോക്ക് കമ്മിറ്റി =
-
 
+
Adhoc committee
-
അറവീര രീാാശലേേല
+
ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലികമായി രൂപവത്കൃതമാകുന്ന കമ്മിറ്റി. 'അഡ്ഹോക്' എന്ന ലത്തീന്‍ വാക്കിന്റെ   
ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലികമായി രൂപവത്കൃതമാകുന്ന കമ്മിറ്റി. 'അഡ്ഹോക്' എന്ന ലത്തീന്‍ വാക്കിന്റെ   
അര്‍ഥം 'ഇതിനായി' അഥവാ 'ഇക്കാര്യത്തിന് മാത്രമായി' എന്നാണ്. ഈ വാക്ക് ചേര്‍ത്താണ് അഡ്ഹോക്ക് കമ്മിറ്റി എന്ന പദം ഉണ്ടാക്കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലവില്‍ വരുന്ന പക്ഷം അഡ്ഹോക്ക് കമ്മിറ്റി ഇല്ലാതാകുന്നു. ഏതെങ്കിലും സംഘടന രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, ആദ്യപടിയായി അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്.

04:58, 16 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഡ്ഹോക്ക് കമ്മിറ്റി

Adhoc committee

ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലികമായി രൂപവത്കൃതമാകുന്ന കമ്മിറ്റി. 'അഡ്ഹോക്' എന്ന ലത്തീന്‍ വാക്കിന്റെ അര്‍ഥം 'ഇതിനായി' അഥവാ 'ഇക്കാര്യത്തിന് മാത്രമായി' എന്നാണ്. ഈ വാക്ക് ചേര്‍ത്താണ് അഡ്ഹോക്ക് കമ്മിറ്റി എന്ന പദം ഉണ്ടാക്കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലവില്‍ വരുന്ന പക്ഷം അഡ്ഹോക്ക് കമ്മിറ്റി ഇല്ലാതാകുന്നു. ഏതെങ്കിലും സംഘടന രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, ആദ്യപടിയായി അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍