This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെറ്റാ(ലി)ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തെറ്റാ(ലി)ടി)
 
വരി 1: വരി 1:
=തെറ്റാ(ലി)ടി=  
=തെറ്റാ(ലി)ടി=  
-
 
+
[[Image:p.40 thettali.png|120px|left|thumb|തെറ്റാടി]]
-
കല്ല് ശക്തിയോടെ എറിയുന്നതിന് സഹായകമായ ഉപകരണം. കവരക്കമ്പില്‍ റബ്ബര്‍നാട പിടിപ്പിച്ചാണ് ഇതുണ്ടാക്കുന്നത്.[[Image:p.40 thettali.png|120px|left|thumb|തെറ്റാടി]]നാടോടി സാങ്കേതിക വിദ്യയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഈ ഉപകരണം. നാടയില്‍ കല്ലുവച്ച് പിന്നിലേക്കു വലിച്ച് ആയം കൂട്ടിയശേഷം ലക്ഷ്യത്തിലേക്കു വിടുമ്പോള്‍ സാധാരണയുള്ള ഏറിനെക്കാളും ശക്തി അതിനുണ്ടാകുന്നു. തെറ്റാടി എന്ന നാടോടി ഉപകരണം മറ്റു വന്‍ ആയുധങ്ങളെപ്പോലും തോല്പിച്ചതിന്റെ വിവരണങ്ങള്‍ ബൈബിള്‍ കഥകളില്‍ തുടങ്ങി ഒളിപ്പോര്‍ പോരാളികളുടെ ജീവിത കഥകളില്‍ വരെയുണ്ട്. ഗോലിയാത്തിന്റെയും ദാവൂദിന്റെയും കഥ ഒരുദാഹരണം. തെറ്റാടി ഉപയോഗിച്ച് പക്ഷികളെ വീഴ്ത്തുന്ന രീതി ഇന്നും പല ആദിവാസികള്‍ക്കിടയിലും നിലവിലുണ്ട്.
+
കല്ല് ശക്തിയോടെ എറിയുന്നതിന് സഹായകമായ ഉപകരണം. കവരക്കമ്പില്‍ റബ്ബര്‍നാട പിടിപ്പിച്ചാണ് ഇതുണ്ടാക്കുന്നത്.നാടോടി സാങ്കേതിക വിദ്യയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഈ ഉപകരണം. നാടയില്‍ കല്ലുവച്ച് പിന്നിലേക്കു വലിച്ച് ആയം കൂട്ടിയശേഷം ലക്ഷ്യത്തിലേക്കു വിടുമ്പോള്‍ സാധാരണയുള്ള ഏറിനെക്കാളും ശക്തി അതിനുണ്ടാകുന്നു. തെറ്റാടി എന്ന നാടോടി ഉപകരണം മറ്റു വന്‍ ആയുധങ്ങളെപ്പോലും തോല്പിച്ചതിന്റെ വിവരണങ്ങള്‍ ബൈബിള്‍ കഥകളില്‍ തുടങ്ങി ഒളിപ്പോര്‍ പോരാളികളുടെ ജീവിത കഥകളില്‍ വരെയുണ്ട്. ഗോലിയാത്തിന്റെയും ദാവൂദിന്റെയും കഥ ഒരുദാഹരണം. തെറ്റാടി ഉപയോഗിച്ച് പക്ഷികളെ വീഴ്ത്തുന്ന രീതി ഇന്നും പല ആദിവാസികള്‍ക്കിടയിലും നിലവിലുണ്ട്.

Current revision as of 06:19, 5 ഫെബ്രുവരി 2009

തെറ്റാ(ലി)ടി

തെറ്റാടി

കല്ല് ശക്തിയോടെ എറിയുന്നതിന് സഹായകമായ ഉപകരണം. കവരക്കമ്പില്‍ റബ്ബര്‍നാട പിടിപ്പിച്ചാണ് ഇതുണ്ടാക്കുന്നത്.നാടോടി സാങ്കേതിക വിദ്യയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഈ ഉപകരണം. നാടയില്‍ കല്ലുവച്ച് പിന്നിലേക്കു വലിച്ച് ആയം കൂട്ടിയശേഷം ലക്ഷ്യത്തിലേക്കു വിടുമ്പോള്‍ സാധാരണയുള്ള ഏറിനെക്കാളും ശക്തി അതിനുണ്ടാകുന്നു. തെറ്റാടി എന്ന നാടോടി ഉപകരണം മറ്റു വന്‍ ആയുധങ്ങളെപ്പോലും തോല്പിച്ചതിന്റെ വിവരണങ്ങള്‍ ബൈബിള്‍ കഥകളില്‍ തുടങ്ങി ഒളിപ്പോര്‍ പോരാളികളുടെ ജീവിത കഥകളില്‍ വരെയുണ്ട്. ഗോലിയാത്തിന്റെയും ദാവൂദിന്റെയും കഥ ഒരുദാഹരണം. തെറ്റാടി ഉപയോഗിച്ച് പക്ഷികളെ വീഴ്ത്തുന്ന രീതി ഇന്നും പല ആദിവാസികള്‍ക്കിടയിലും നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍