This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മൊക്ളൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തെര്‍മൊക്ളൈന്‍ ഠവലൃാീരഹശില താപനിലയില്‍ കുത്തനെയുള്ള വ്യതിയാനം അനു...)
 
വരി 1: വരി 1:
-
തെര്‍മൊക്ളൈന്‍
+
=തെര്‍മോക്ലെനുകള്‍=
-
ഠവലൃാീരഹശില
+
Thermocline
-
താപനിലയില്‍ കുത്തനെയുള്ള വ്യതിയാനം അനുഭവപ്പെടുന്ന സമുദ്ര-തടാക ജലപാളി. ഉപരിഭാഗം ഊഷ്മളവും കീഴ്ഭാഗം ശീതളവുമായ താരതമ്യേന കനം കുറഞ്ഞ ജലപാളികളാണ് തെര്‍മൊക്ളൈനുകള്‍. സമുദ്ര ജലോപരിതലത്തില്‍നിന്ന് 10-500 മീ. മുതല്‍ സു. 1500 മീ. വരെ ആഴത്തിലാണ് ഇവ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.
+
താപനിലയില്‍ കുത്തനെയുള്ള വ്യതിയാനം അനുഭവപ്പെടുന്ന സമുദ്ര-തടാക ജലപാളി. ഉപരിഭാഗം ഊഷ്മളവും കീഴ്ഭാഗം ശീതളവുമായ താരതമ്യേന കനം കുറഞ്ഞ ജലപാളികളാണ് തെര്‍മൊക്ലൈനുകള്‍. സമുദ്ര ജലോപരിതലത്തില്‍നിന്ന് 10-500 മീ. മുതല്‍ സു. 1500 മീ. വരെ ആഴത്തിലാണ് ഇവ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.
-
  ഒരേ കാലാവസ്ഥാ വിഭാഗത്തില്‍പ്പെടുന്ന സമുദ്രമേഖലകളില്‍ സ്ഥിരമായി കാണപ്പെടുന്ന തെര്‍മോക്ളൈനുകളുണ്ട്. എന്നാല്‍ ഇവയുടെ ആഴം, കനം എന്നീ ഘടകങ്ങളില്‍ ഋതുഭേദങ്ങള്‍ക്കും അക്ഷാംശങ്ങള്‍ക്കും അനുസൃതമായി വ്യത്യാസം കാണപ്പെടുന്നു. സമുദ്രത്തില്‍ വളരെ ആഴത്തില്‍ സ്ഥിരമായി കാണപ്പെടുന്ന തെര്‍മൊക്ളൈനുകളും ഋതുക്കള്‍ക്കനുസൃതമായുണ്ടാകുന്ന ആഴം കുറഞ്ഞ തെര്‍മൊക്ളൈനുകളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ധ്രുവജലപ്രവാഹങ്ങളാണ് സ്ഥിരം തെര്‍മൊക്ളൈനുകളുടെ ഉദ്ഭവത്തിന് നിദാനം. എന്നാല്‍ ധ്രുവപ്രദേശങ്ങളില്‍ സാധാരണഗതിയില്‍ തെര്‍മൊക്ളൈനുകള്‍ കാണപ്പെടാറില്ല. ശൈത്യകാലത്ത് സമുദ്രോപരിതലം ഹിമാവൃതമാകുന്നതും വേനല്‍ക്കാലത്ത് സൂര്യവികിരണം കുറവായിരിക്കുന്നതുമാണ് ഇതിനു കാരണം.
+
ഒരേ കാലാവസ്ഥാ വിഭാഗത്തില്‍ പ്പെടുന്ന സമുദ്രമേഖലകളില്‍ സ്ഥിരമായി കാണപ്പെടുന്ന തെര്‍മോക്ലൈനുകളുണ്ട്. എന്നാല്‍ ഇവയുടെ ആഴം, കനം എന്നീ ഘടകങ്ങളില്‍ ഋതുഭേദങ്ങള്‍ക്കും അക്ഷാംശങ്ങള്‍ക്കും അനുസൃതമായി വ്യത്യാസം കാണപ്പെടുന്നു. സമുദ്രത്തില്‍ വളരെ ആഴത്തില്‍ സ്ഥിരമായി കാണപ്പെടുന്ന തെര്‍മൊക്ലൈനുകളും ഋതുക്കള്‍ക്കനുസൃതമായുണ്ടാകുന്ന ആഴം കുറഞ്ഞ തെര്‍മൊക്ലൈനുകളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ധ്രുവജലപ്രവാഹങ്ങളാണ് സ്ഥിരം തെര്‍മോക്ലൈനുകളുടെ ഉദ്ഭവത്തിന് നിദാനം. എന്നാല്‍ ധ്രുവപ്രദേശങ്ങളില്‍ സാധാരണഗതിയില്‍ തെര്‍മോക്ളൈനുകള്‍ കാണപ്പെടാറില്ല. ശൈത്യകാലത്ത് സമുദ്രോപരിതലം ഹിമാവൃതമാകുന്നതും വേനല്‍ക്കാലത്ത് സൂര്യവികിരണം കുറവായിരിക്കുന്നതുമാണ് ഇതിനു കാരണം.

Current revision as of 07:41, 4 ഫെബ്രുവരി 2009

തെര്‍മോക്ലെനുകള്‍

Thermocline

താപനിലയില്‍ കുത്തനെയുള്ള വ്യതിയാനം അനുഭവപ്പെടുന്ന സമുദ്ര-തടാക ജലപാളി. ഉപരിഭാഗം ഊഷ്മളവും കീഴ്ഭാഗം ശീതളവുമായ താരതമ്യേന കനം കുറഞ്ഞ ജലപാളികളാണ് തെര്‍മൊക്ലൈനുകള്‍. സമുദ്ര ജലോപരിതലത്തില്‍നിന്ന് 10-500 മീ. മുതല്‍ സു. 1500 മീ. വരെ ആഴത്തിലാണ് ഇവ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.

ഒരേ കാലാവസ്ഥാ വിഭാഗത്തില്‍ പ്പെടുന്ന സമുദ്രമേഖലകളില്‍ സ്ഥിരമായി കാണപ്പെടുന്ന തെര്‍മോക്ലൈനുകളുണ്ട്. എന്നാല്‍ ഇവയുടെ ആഴം, കനം എന്നീ ഘടകങ്ങളില്‍ ഋതുഭേദങ്ങള്‍ക്കും അക്ഷാംശങ്ങള്‍ക്കും അനുസൃതമായി വ്യത്യാസം കാണപ്പെടുന്നു. സമുദ്രത്തില്‍ വളരെ ആഴത്തില്‍ സ്ഥിരമായി കാണപ്പെടുന്ന തെര്‍മൊക്ലൈനുകളും ഋതുക്കള്‍ക്കനുസൃതമായുണ്ടാകുന്ന ആഴം കുറഞ്ഞ തെര്‍മൊക്ലൈനുകളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ധ്രുവജലപ്രവാഹങ്ങളാണ് സ്ഥിരം തെര്‍മോക്ലൈനുകളുടെ ഉദ്ഭവത്തിന് നിദാനം. എന്നാല്‍ ധ്രുവപ്രദേശങ്ങളില്‍ സാധാരണഗതിയില്‍ തെര്‍മോക്ളൈനുകള്‍ കാണപ്പെടാറില്ല. ശൈത്യകാലത്ത് സമുദ്രോപരിതലം ഹിമാവൃതമാകുന്നതും വേനല്‍ക്കാലത്ത് സൂര്യവികിരണം കുറവായിരിക്കുന്നതുമാണ് ഇതിനു കാരണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍