This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിജിറ്റല്‍ കണ്‍ട്രോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡിജിറ്റല്‍ കണ്‍ട്രോള്‍)
(ഡിജിറ്റല്‍ കണ്‍ട്രോള്‍)
വരി 6: വരി 6:
ഭൗതിക പ്രവര്‍ത്തനങ്ങളെ അനലോഗ്, ഡിജിറ്റല്‍ എന്നു രണ്ടായി വര്‍ഗീകരിക്കാം.

-
[[Image:681a.png|left ]]
+
 
 +
[[Image:681a.png|300px|left ]]
അനലോഗ് പ്രക്രിയയുടെ നിര്‍ഗമത്തിനു നിശ്ചിത പരിധിക്കുള്ളില്‍ ഏതു മൂല്യവും സ്വീകരിക്കാനാവും; സമയബദ്ധമായും ഇവിടെ നിര്‍ഗമത്തിനു മാറ്റം സംഭവിക്കാം. ഇത്തരം നിര്‍ഗമ സിഗ്നലുകളെ ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്തശേഷമാണ് ഡിജിറ്റല്‍ കണ്‍ട്രോള്‍ സംവിധാനത്തിലെത്തിക്കുന്നത്. ഒരു ഉപകരണത്തിലെ താപനില, സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത മുതലായവ അനലോഗ് ക്രിയകള്‍ക്കുള്ള ഉദാഹരണങ്ങളാണ്.

വരി 13: വരി 14:
തല്‍സമയ ഗണനം നടത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഡിജിറ്റല്‍ കണ്‍ട്രോളറിനു ശരിയായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാകൂ. കാരണം, കണ്‍ട്രോളര്‍ നിയന്ത്രിക്കുന്ന ഭൌതിക പ്രക്രിയകളില്‍ സമയബദ്ധമായി വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരം, കണ്‍ട്രോളറിലെ കംപ്യൂട്ടര്‍ സംവിധാനത്തിനും, തല്‍സമയത്തു തന്നെ ലഭിക്കേണ്ടതുണ്ട്.  

[[Image:681a2.png|right|150px|thumb|ഡിജിറ്റല്‍ കണ്‍ട്രോള്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈറ്റ് സിമുലേറ്റര്‍ ]]
+
[[Image:681a2.png|300px|right‍ ]]
ഇത്തരം സംവിധാനങ്ങളുള്ള കംപ്യൂട്ടറുകളിലെ പ്രോഗ്രാമുകള്‍ പൊതുവേ അസംബ്ലി, ഹൈ-ലെവെല്‍ കംപ്യൂട്ടര്‍ ഭാഷകളില്‍ തയ്യാറാക്കപ്പെട്ടവയായിരിക്കും. കംപ്യൂട്ടറിലെ നിവേശ രജിസ്റ്ററുകളിലെ ഡേറ്റയെ നേരിട്ടു കൈകാര്യം ചെയ്യാനും ഇതിലെ പ്രോഗ്രാമുകള്‍ക്ക് ശേഷിയുണ്ടായിരിക്കും. മിക്കപ്പോഴും 'സ്ട്രക്ചേഡ് മോഡ്യൂളിങ്' സംവിധാനത്തിലാവും കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുക. ചെയ്തു തീര്‍ക്കേണ്ട പ്രധാന ജോലികളെ അനവധി ചെറിയ ജോലികളായി വിഭജിച്ച് ഓരോന്നിനേയും സമയബദ്ധമായി ഒരു നിശ്ചിത ക്രമത്തില്‍ ചെയ്തു തീര്‍ക്കുന്നു. ഇതിന് പ്രയോജനപ്പെടുത്താവുന്നവയാണ് സ്വചാലിത നിയന്ത്രണ അല്‍ഗോരിഥങ്ങള്‍. ഫീഡ്ബാക്, ഫീഡ്ഫോര്‍വേഡ് എന്നു രണ്ടു രീതികളില്‍ ഇവ ലഭിക്കാറുണ്ട്. ഇവ കൂടാതെ വളരെ സൂക്ഷ്മമായ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വ്യത്യസ്ത സാങ്കേതിക സംവിധാനങ്ങളും ഡിജിറ്റല്‍  കണ്‍ട്രോളില്‍ ഉപയോഗിക്കാറുണ്ട്.

05:02, 2 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റല്‍ കണ്‍ട്രോള്‍

Digital control

ഒരു ഭൗതിക സംവിധാനത്തിലെ വിവിധ പ്രക്രിയകളെ ഡിജിറ്റല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന രീതി. പ്രക്രിയകളും കംപ്യൂട്ടറും പരസ്പരം വിവരങ്ങള്‍ കൈമാറുന്നത് ഉപകരണത്തിലെ പ്രോസസ് ഇന്റര്‍ഫേസിലൂടെയാണ്.

ഭൗതിക പ്രവര്‍ത്തനങ്ങളെ അനലോഗ്, ഡിജിറ്റല്‍ എന്നു രണ്ടായി വര്‍ഗീകരിക്കാം.

അനലോഗ് പ്രക്രിയയുടെ നിര്‍ഗമത്തിനു നിശ്ചിത പരിധിക്കുള്ളില്‍ ഏതു മൂല്യവും സ്വീകരിക്കാനാവും; സമയബദ്ധമായും ഇവിടെ നിര്‍ഗമത്തിനു മാറ്റം സംഭവിക്കാം. ഇത്തരം നിര്‍ഗമ സിഗ്നലുകളെ ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്തശേഷമാണ് ഡിജിറ്റല്‍ കണ്‍ട്രോള്‍ സംവിധാനത്തിലെത്തിക്കുന്നത്. ഒരു ഉപകരണത്തിലെ താപനില, സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത മുതലായവ അനലോഗ് ക്രിയകള്‍ക്കുള്ള ഉദാഹരണങ്ങളാണ്.

രണ്ട് അവസ്ഥകള്‍ മാത്രം സ്വീകരിക്കാവുന്ന ക്രിയകളെയാണ് ഡിജിറ്റല്‍ പ്രക്രിയകള്‍ എന്നു സൂചിപ്പിക്കുന്നത്. വൈദ്യുത ബള്‍ബിന്റെ ഓണ്‍/ഓഫ് അവസ്ഥ, പൈപ്പ്ലൈന്‍ സംവിധാനത്തില്‍ ഒരു വാല്‍വ് തുറന്നിരിക്കുക/അടഞ്ഞിരിക്കുക മുതലായവ ഇത്തരം പ്രവൃത്തികള്‍ക്കുള്ള ഉദാഹരണങ്ങളാണ്. ഇവയുടെ നിര്‍ഗമ അവസ്ഥകളെ ഡിജിറ്റല്‍ കണ്‍വെര്‍ട്ടറുകള്‍ വഴി ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്തശേഷം കണ്‍ട്രോള്‍ സംവിധാനത്തിലെ കംപ്യൂട്ടറില്‍ എത്തിക്കുന്നു.

തല്‍സമയ ഗണനം നടത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഡിജിറ്റല്‍ കണ്‍ട്രോളറിനു ശരിയായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാകൂ. കാരണം, കണ്‍ട്രോളര്‍ നിയന്ത്രിക്കുന്ന ഭൌതിക പ്രക്രിയകളില്‍ സമയബദ്ധമായി വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരം, കണ്‍ട്രോളറിലെ കംപ്യൂട്ടര്‍ സംവിധാനത്തിനും, തല്‍സമയത്തു തന്നെ ലഭിക്കേണ്ടതുണ്ട്. right‍

ഇത്തരം സംവിധാനങ്ങളുള്ള കംപ്യൂട്ടറുകളിലെ പ്രോഗ്രാമുകള്‍ പൊതുവേ അസംബ്ലി, ഹൈ-ലെവെല്‍ കംപ്യൂട്ടര്‍ ഭാഷകളില്‍ തയ്യാറാക്കപ്പെട്ടവയായിരിക്കും. കംപ്യൂട്ടറിലെ നിവേശ രജിസ്റ്ററുകളിലെ ഡേറ്റയെ നേരിട്ടു കൈകാര്യം ചെയ്യാനും ഇതിലെ പ്രോഗ്രാമുകള്‍ക്ക് ശേഷിയുണ്ടായിരിക്കും. മിക്കപ്പോഴും 'സ്ട്രക്ചേഡ് മോഡ്യൂളിങ്' സംവിധാനത്തിലാവും കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുക. ചെയ്തു തീര്‍ക്കേണ്ട പ്രധാന ജോലികളെ അനവധി ചെറിയ ജോലികളായി വിഭജിച്ച് ഓരോന്നിനേയും സമയബദ്ധമായി ഒരു നിശ്ചിത ക്രമത്തില്‍ ചെയ്തു തീര്‍ക്കുന്നു. ഇതിന് പ്രയോജനപ്പെടുത്താവുന്നവയാണ് സ്വചാലിത നിയന്ത്രണ അല്‍ഗോരിഥങ്ങള്‍. ഫീഡ്ബാക്, ഫീഡ്ഫോര്‍വേഡ് എന്നു രണ്ടു രീതികളില്‍ ഇവ ലഭിക്കാറുണ്ട്. ഇവ കൂടാതെ വളരെ സൂക്ഷ്മമായ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വ്യത്യസ്ത സാങ്കേതിക സംവിധാനങ്ങളും ഡിജിറ്റല്‍ കണ്‍ട്രോളില്‍ ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍