This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഫ്യൂസര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിഫ്യൂസര്‍ ഉശളളൌലൃെ ഒരു ദ്രവ അഥവാ വാതക പ്രവാഹ(ളഹൌശറ ൃലമാ)ത്തിന്റെ വേഗ...)
വരി 1: വരി 1:
-
ഡിഫ്യൂസര്‍
+
=ഡിഫ്യൂസര്‍=
-
ഉശളളൌലൃെ
+
Diffuser
-
ഒരു ദ്രവ അഥവാ വാതക പ്രവാഹ(ളഹൌശറ ൃലമാ)ത്തിന്റെ വേഗം (്ലഹീരശ്യ)കുറയ്ക്കുന്നതിനും മര്‍ദം കൂട്ടുന്നതിനുമുളള വാഹിക (റൌര). ഒരു നോസ്സിലില്‍ സംഭവിക്കുന്നതിനു വിപരീതമായുളള പ്രവര്‍ത്തനമാണ് ഡിഫ്യൂസറില്‍ നടക്കുന്നത്. സംപീഡകം (രീാുൃലീൃ), വിന്‍ഡ് ടണല്‍, വിമാന എന്‍ജിന്‍, റാംജെറ്റ് എന്‍ജിന്‍ എന്നിവയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഡിഫ്യൂസര്‍. വിമാനത്തിന്റെ എന്‍ജിനിനുള്ളില്‍ പ്രവേശിക്കുന്ന അന്തരീക്ഷവായുവിന്റെ ആപേക്ഷിക വേഗം വിമാനത്തിന്റെ വേഗത്തിനു തുല്യമായിരിക്കും. എന്‍ജിനിന്റെ ദഹന അറ(രീായൌശീിെേ രവമായലൃ)യില്‍ പ്രവേശിക്കുമ്പോള്‍ ഈ വായുവിന്റെ വേഗം വളരെ കുറഞ്ഞും മര്‍ദം കൂടിയുമിരിക്കണം. ഡിഫ്യൂസര്‍ ഈ കര്‍ത്തവ്യം ഭാഗികമായി നിര്‍വഹിക്കുന്നു. റാംജെറ്റ് എന്‍ജിനില്‍ ഡിഫ്യൂസര്‍ ഇതു പൂര്‍ണമായും നിര്‍വഹിക്കുന്നു.  
+
 
-
പ്രവാഹവേഗത്തിന്റെ തോതനുസരിച്ച് രു വിധത്തിലുളള ഡിഫ്യൂസറുകള്‍ രൂപകല്പന ചെയ്യാറ്ു. അവധ്വനിക (ൌയീിശര) ഡിഫ്യൂസറും അധിധ്വനിക (ൌുലൃീിശര)ഡിഫ്യൂസറും ആണിവ. ശബ്ദത്തിന്റെ വേഗത്തില്‍ നിന്നും കുറഞ്ഞ വേഗത്തില്‍ പ്രവേശിക്കുന്ന പ്രവാഹത്തെ മന്ദഗതിയിലാക്കുന്നതിന് അവധ്വനിക ഡിഫ്യൂസര്‍ മതിയാകും. ഇതിന് വളരെ ലളിതമായ ഘടനയാണുള്ളത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ പ്രവാഹദിശയില്‍ വാഹികയുടെ ഛേദതലവിസ്തീര്‍ണം കൂടിവരുന്ന ഒരു അപസാരി വാഹിക (റശ്ലൃഴശിഴ റൌര) ആണിത്.
+
ഒരു ദ്രവ അഥവാ വാതക പ്രവാഹ(fluid stream)ത്തിന്റെ വേഗം (velocity)കുറയ്ക്കുന്നതിനും മര്‍ദം കൂട്ടുന്നതിനുമുളള വാഹിക (duct). ഒരു നോസ്സിലില്‍ സംഭവിക്കുന്നതിനു വിപരീതമായുളള പ്രവര്‍ത്തനമാണ് ഡിഫ്യൂസറില്‍ നടക്കുന്നത്. സംപീഡകം (compressor), വിന്‍ഡ് ടണല്‍, വിമാന എന്‍ജിന്‍, റാംജെറ്റ് എന്‍ജിന്‍ എന്നിവയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഡിഫ്യൂസര്‍. വിമാനത്തിന്റെ എന്‍ജിനിനുള്ളില്‍ പ്രവേശിക്കുന്ന അന്തരീക്ഷവായുവിന്റെ ആപേക്ഷിക വേഗം വിമാനത്തിന്റെ വേഗത്തിനു തുല്യമായിരിക്കും. എന്‍ജിനിന്റെ ദഹന അറ(combustion chamber)യില്‍ പ്രവേശിക്കുമ്പോള്‍ ഈ വായുവിന്റെ വേഗം വളരെ കുറഞ്ഞും മര്‍ദം കൂടിയുമിരിക്കണം. ഡിഫ്യൂസര്‍ ഈ കര്‍ത്തവ്യം ഭാഗികമായി നിര്‍വഹിക്കുന്നു. റാംജെറ്റ് എന്‍ജിനില്‍ ഡിഫ്യൂസര്‍ ഇതു പൂര്‍ണമായും നിര്‍വഹിക്കുന്നു.  
-
അധിധ്വനിക ഡിഫ്യൂസര്‍ ശബ്ദവേഗത്തേക്കാള്‍ കൂടിയ വേഗത്തില്‍ പ്രവേശിക്കുന്ന പ്രവാഹത്തെ മന്ദഗതിയിലാക്കുന്നതിനുപയോഗിക്കുന്നു. ഇതിന്റെ ഘടന അവധ്വനിക ഡിഫ്യൂസറിന്റെ വിപരീതരീതിയിലാണ്. ഇത് ഒരു അഭിസാരി വാഹിക (ര്ീിലൃഴലി റൌര) ആണ് എന്ന് ലളിതമായി പറയാം. എന്നാല്‍ അധിധ്വനിക പ്രവാഹത്തെ വളരെ താഴ്ന്ന വേഗത്തിലാക്കുന്നതിനുപയോഗിക്കേ ഡിഫ്യൂസറിന്റെ രൂപകല്പന (റലശെഴി) സങ്കീര്‍ണമാണ്. സൂപ്പര്‍സോണിക വിമാനത്തില്‍ ഇത്തരം ഡിഫ്യൂസറുകളാണ് ഉപയോഗിക്കുന്നത്.  
+
 
-
സെന്‍ട്രിഫ്യൂഗല്‍ കംപ്രസര്‍, ഫാന്‍, ബ്ളോവര്‍ എന്നിവയില്‍ ഇംപലറില്‍നിന്നു വരുന്ന പ്രവാഹത്തിന്റെ ഗതികോര്‍ജം (സശിലശേര ലിലൃഴ്യ) ഡിഫ്യൂസര്‍ സ്ഥാനീയോര്‍ജം (ുീലിേശേമഹ ലിലൃഴ്യ) ആക്കി മാറ്റുകയും അതുവഴി മര്‍ദവര്‍ധന അധികമായി ലഭ്യമാക്കുകയും ചെയ്യുന്നു.
+
പ്രവാഹവേഗത്തിന്റെ തോതനുസരിച്ച് രണ്ടു വിധത്തിലുളള ഡിഫ്യൂസറുകള്‍ രൂപകല്പന ചെയ്യാറുണ്ട്. അവധ്വനിക (subsonic) ഡിഫ്യൂസറും അധിധ്വനിക (supersonic)ഡിഫ്യൂസറും ആണിവ. ശബ്ദത്തിന്റെ വേഗത്തില്‍ നിന്നും കുറഞ്ഞ വേഗത്തില്‍ പ്രവേശിക്കുന്ന പ്രവാഹത്തെ മന്ദഗതിയിലാക്കുന്നതിന് അവധ്വനിക ഡിഫ്യൂസര്‍ മതിയാകും. ഇതിന് വളരെ ലളിതമായ ഘടനയാണുള്ളത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ പ്രവാഹദിശയില്‍ വാഹികയുടെ ഛേദതലവിസ്തീര്‍ണം കൂടിവരുന്ന ഒരു അപസാരി വാഹിക (diverging duct) ആണിത്.
 +
 
 +
അധിധ്വനിക ഡിഫ്യൂസര്‍ ശബ്ദവേഗത്തേക്കാള്‍ കൂടിയ വേഗത്തില്‍ പ്രവേശിക്കുന്ന പ്രവാഹത്തെ മന്ദഗതിയിലാക്കുന്നതിനുപയോഗിക്കുന്നു. ഇതിന്റെ ഘടന അവധ്വനിക ഡിഫ്യൂസറിന്റെ വിപരീതരീതിയിലാണ്. ഇത് ഒരു അഭിസാരി വാഹിക (convergent duct) ആണ് എന്ന് ലളിതമായി പറയാം. എന്നാല്‍ അധിധ്വനിക പ്രവാഹത്തെ വളരെ താഴ്ന്ന വേഗത്തിലാക്കുന്നതിനുപയോഗിക്കേ ഡിഫ്യൂസറിന്റെ രൂപകല്പന (design) സങ്കീര്‍ണമാണ്. സൂപ്പര്‍സോണിക വിമാനത്തില്‍ ഇത്തരം ഡിഫ്യൂസറുകളാണ് ഉപയോഗിക്കുന്നത്.  
 +
 
 +
സെന്‍ട്രിഫ്യൂഗല്‍ കംപ്രസര്‍, ഫാന്‍, ബ്ലോവര്‍ എന്നിവയില്‍ ഇംപലറില്‍നിന്നു വരുന്ന പ്രവാഹത്തിന്റെ ഗതികോര്‍ജം (kinetic energy) ഡിഫ്യൂസര്‍ സ്ഥാനീയോര്‍ജം (potential energy) ആക്കി മാറ്റുകയും അതുവഴി മര്‍ദവര്‍ധന അധികമായി ലഭ്യമാക്കുകയും ചെയ്യുന്നു.
 +
 
(ഡോ. ജി. രാമചന്ദ്രന്‍)
(ഡോ. ജി. രാമചന്ദ്രന്‍)

11:48, 15 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡിഫ്യൂസര്‍

Diffuser

ഒരു ദ്രവ അഥവാ വാതക പ്രവാഹ(fluid stream)ത്തിന്റെ വേഗം (velocity)കുറയ്ക്കുന്നതിനും മര്‍ദം കൂട്ടുന്നതിനുമുളള വാഹിക (duct). ഒരു നോസ്സിലില്‍ സംഭവിക്കുന്നതിനു വിപരീതമായുളള പ്രവര്‍ത്തനമാണ് ഡിഫ്യൂസറില്‍ നടക്കുന്നത്. സംപീഡകം (compressor), വിന്‍ഡ് ടണല്‍, വിമാന എന്‍ജിന്‍, റാംജെറ്റ് എന്‍ജിന്‍ എന്നിവയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഡിഫ്യൂസര്‍. വിമാനത്തിന്റെ എന്‍ജിനിനുള്ളില്‍ പ്രവേശിക്കുന്ന അന്തരീക്ഷവായുവിന്റെ ആപേക്ഷിക വേഗം വിമാനത്തിന്റെ വേഗത്തിനു തുല്യമായിരിക്കും. എന്‍ജിനിന്റെ ദഹന അറ(combustion chamber)യില്‍ പ്രവേശിക്കുമ്പോള്‍ ഈ വായുവിന്റെ വേഗം വളരെ കുറഞ്ഞും മര്‍ദം കൂടിയുമിരിക്കണം. ഡിഫ്യൂസര്‍ ഈ കര്‍ത്തവ്യം ഭാഗികമായി നിര്‍വഹിക്കുന്നു. റാംജെറ്റ് എന്‍ജിനില്‍ ഡിഫ്യൂസര്‍ ഇതു പൂര്‍ണമായും നിര്‍വഹിക്കുന്നു.

പ്രവാഹവേഗത്തിന്റെ തോതനുസരിച്ച് രണ്ടു വിധത്തിലുളള ഡിഫ്യൂസറുകള്‍ രൂപകല്പന ചെയ്യാറുണ്ട്. അവധ്വനിക (subsonic) ഡിഫ്യൂസറും അധിധ്വനിക (supersonic)ഡിഫ്യൂസറും ആണിവ. ശബ്ദത്തിന്റെ വേഗത്തില്‍ നിന്നും കുറഞ്ഞ വേഗത്തില്‍ പ്രവേശിക്കുന്ന പ്രവാഹത്തെ മന്ദഗതിയിലാക്കുന്നതിന് അവധ്വനിക ഡിഫ്യൂസര്‍ മതിയാകും. ഇതിന് വളരെ ലളിതമായ ഘടനയാണുള്ളത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ പ്രവാഹദിശയില്‍ വാഹികയുടെ ഛേദതലവിസ്തീര്‍ണം കൂടിവരുന്ന ഒരു അപസാരി വാഹിക (diverging duct) ആണിത്.

അധിധ്വനിക ഡിഫ്യൂസര്‍ ശബ്ദവേഗത്തേക്കാള്‍ കൂടിയ വേഗത്തില്‍ പ്രവേശിക്കുന്ന പ്രവാഹത്തെ മന്ദഗതിയിലാക്കുന്നതിനുപയോഗിക്കുന്നു. ഇതിന്റെ ഘടന അവധ്വനിക ഡിഫ്യൂസറിന്റെ വിപരീതരീതിയിലാണ്. ഇത് ഒരു അഭിസാരി വാഹിക (convergent duct) ആണ് എന്ന് ലളിതമായി പറയാം. എന്നാല്‍ അധിധ്വനിക പ്രവാഹത്തെ വളരെ താഴ്ന്ന വേഗത്തിലാക്കുന്നതിനുപയോഗിക്കേ ഡിഫ്യൂസറിന്റെ രൂപകല്പന (design) സങ്കീര്‍ണമാണ്. സൂപ്പര്‍സോണിക വിമാനത്തില്‍ ഇത്തരം ഡിഫ്യൂസറുകളാണ് ഉപയോഗിക്കുന്നത്.

സെന്‍ട്രിഫ്യൂഗല്‍ കംപ്രസര്‍, ഫാന്‍, ബ്ലോവര്‍ എന്നിവയില്‍ ഇംപലറില്‍നിന്നു വരുന്ന പ്രവാഹത്തിന്റെ ഗതികോര്‍ജം (kinetic energy) ഡിഫ്യൂസര്‍ സ്ഥാനീയോര്‍ജം (potential energy) ആക്കി മാറ്റുകയും അതുവഴി മര്‍ദവര്‍ധന അധികമായി ലഭ്യമാക്കുകയും ചെയ്യുന്നു.

(ഡോ. ജി. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍