This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിഡിറ്റിയുടെ ഘടന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
|
|
വരി 1: |
വരി 1: |
- | ഡിഡിറ്റിയുടെ ഘടന
| + | |
- | 1874-ല്‍ ഒത്മര്‍ സീഡ്ലര്‍ (ഛവോമൃ ദലശറഹലൃ) എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഡിഡിറ്റി ആദ്യമായി സംശ്ളേഷണം ചെയ്തതെങ്കിലും പോള്‍ മുള്ളര്‍ (ജമൌഹ ഒലൃാമി ങൌഹഹലൃ) എന്ന സ്വിസ് ശാസ്ത്രജ്ഞനാണ് ഡിഡിറ്റിയുടെ പ്രയോഗ സാധ്യത തിരിച്ചറിഞ്ഞത്. മലേറിയ, മഞ്ഞപ്പനി, മന്ത്, ടൈഫസ് രോഗം, പ്ളേഗ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ ഡിഡിറ്റിയുടെ കുപിടിത്തം മൂലം സാധിച്ചതിനാല്‍ വൈദ്യശാസ്ത്രത്തിനുളള നോബല്‍ സമ്മാനത്തിന് മുളളര്‍ അര്‍ഹനായി. വിലക്കുറവും, ക്ളിഷ്ടത കൂടാതെ സംശ്ളേഷണം സാധ്യമാണെന്നതും ഡിഡിറ്റി വളരെ വ്യാപകമായി ഉപയോഗിക്കാനിടയാക്കി. ലോകാരോഗ്യ സംഘടനയുടെ പ്രായോജക പരിപാടിയനുസരിച്ച് വീടുകള്‍ തോറും മലിന ജലത്തിലും സെപ്റ്റിക് ടാങ്കുകളിലും മറ്റും ഡിഡിറ്റി സ്പ്രേ ചെയ്ത് കൊതുക് നിവാരണം നടത്തി മലേറിയ പൂര്‍ണമായും നിര്‍മാജനം ചെയ്യുവാന്‍ സാധിച്ചിട്ട്ു.
| + | |
- | വളരെ സ്ഥിരതയുളള ഒരു സംയുക്തയാണ് ഡിഡിറ്റി. വായുവിന്റെയോ പ്രകാശത്തിന്റെയോ സാന്നിധ്യത്തില്‍ നാശം സംഭവിക്കാത്തതു ക്ൊ ദീര്‍ഘസമയത്തേക്ക് ഇതിന്റെ പ്രഭാവം നിലനിറുത്താനാവുന്നു. കൂടിയ അളവില്‍ (20 ഗ്രാം ) മനുഷ്യന് ശക്തമായ വിഷമായി തീരാം. ശ്വാസത്തിലുടെയും ത്വക്കിലൂടെയും നേരിയ അളവില്‍ ശരീരത്തിലെത്തുന്ന ഡിഡിറ്റി കൊഴുപ്പുകലകളില്‍ നാശം കൂടാതെ നിലനില്‍ക്കുന്നു. മാത്രവുമല്ല, സസ്യങ്ങളിലും ചെറുപ്രാണികളിലും പ്രയോഗിക്കുന്ന ഡിഡിറ്റി ഇവ ആഹരിക്കുന്ന ഉയര്‍ന്ന ജന്തുജാലങ്ങളില്‍ നേരിയ അളവുകളിലായി സാവധാനം വര്‍ധിക്കുന്നു. നാഡീവ്യൂഹത്തേയും പ്രജനന വ്യൂഹത്തേയും ബാധിക്കുന്നതായി കത്തിെയതിനെത്തുടര്‍ന്ന് 1973 മുതല്‍ വളരെ അടിയന്തിരമായ പൊതു ആരോഗ്യപ്രശ്നങ്ങള്‍ക്കല്ലാതെ ഡിഡിറ്റി ഉപയോഗിക്കുന്നത് നിരോധിച്ചിട്ട്ു.
| + | |
- | ഡിഡിറ്റിക്കെതിരെ പ്രതിരോധശേഷി വികസിപ്പിക്കാന്‍ ചില പ്രാണികള്‍ക്ക് സാധിച്ചിട്ട്ു. മാത്രവുമല്ല ഈ പ്രതിരോധശേഷി ജനിതികമായി നിര്‍ണയിക്കാനാവുന്നതിനാല്‍ പ്രതിരോധക്ഷമത അടുത്ത തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നുമ്ു. അതിനാല്‍ ഡിഡിറ്റിയുടെ പ്രയോഗസാധ്യതയ്ക്ക് വളരെയേറെ മങ്ങല്‍ സംഭവിച്ചിട്ട്ു.
| + | |
Current revision as of 05:59, 15 ഡിസംബര്‍ 2008