This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിഡിറ്റി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡിഡിറ്റി ഉഉഠ ഒരു രാസകീടാനാശിനി. ഡൈക്ളോറോ ഡൈഫിനൈന്‍ ട്രൈക്ളോറോ ഈഥേന്‍...)
അടുത്ത വ്യത്യാസം →
10:00, 12 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡിഡിറ്റി ഉഉഠ ഒരു രാസകീടാനാശിനി. ഡൈക്ളോറോ ഡൈഫിനൈന്‍ ട്രൈക്ളോറോ ഈഥേന്‍ എന്നാണ് പൂര്‍ണ രൂപം. ഉറുമ്പ്, ചെളള്, പാറ്റ, ഈച്ച, കൊതുക് തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാന്‍ ഡിഡിറ്റി വ്യാപകമായി ഉപയോഗിക്കുന്നു.