This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയക്ളിഷന്‍ (245 - 313)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയക്ളിഷന്‍ (245 - 313) ഉശീരഹലശേമി റോമന്‍ ചക്രവര്‍ത്തിയും (284-305) പരിഷ്കര്‍ത്ത...)
വരി 1: വരി 1:
-
ഡയക്ളിഷന്‍ (245 - 313)
+
=ഡയക്ലിഷന്‍ (245 - 313)=
 +
Diocletian
-
ഉശീരഹലശേമി
+
റോമന്‍ ചക്രവര്‍ത്തിയും (284-305) പരിഷ്കര്‍ത്താവും. ഗയസ് ഓറീലിയസ് വലേറിയസ് ഡയക്ലിഷ്യാനസ് എന്നാണ് പൂര്‍ണമായ പേര്. ഡാല്‍മേഷ്യയില്‍ ഡയോക്ളിഷ്യയിലെ (ഇപ്പോള്‍ യുഗോസ്ലാവിയയില്‍) സലോണയില്‍ (?) ഇദ്ദേഹം 245-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകാലനാമം ഡയക്ലസ് എന്നായിരുന്നു. സൈന്യത്തില്‍ ഉന്നത ശ്രേണിയിലെത്തിയ ഇദ്ദേഹം നിരവധി യുദ്ധങ്ങളിലൂടെ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. റോമിലെ നുമേറിയന്‍ ചക്രവര്‍ത്തിയുടെ മരണശേഷം സൈനികര്‍ ഡയക്ലസിനെ 284-ല്‍ ഭരണാധികാരിയാക്കി. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ ശേഷം, നുമേറിയന്റെ സഹചക്രവര്‍ത്തി (കാറിനസ്) യുടെ കൂടി മരണശേഷമാണ് ഇദ്ദേഹം പൂര്‍ണ ഭരണാധികാരിയായിത്തീര്‍ന്നത്. ചക്രവര്‍ത്തിയായ ശേഷം ഇദ്ദേഹം ഡയക്ലിഷന്‍ എന്ന പേരു സ്വീകരിച്ചു.
-
 
+
[[Image:Diocleian.png|200px|left|thumb|ഡയക്ലിഷനും അനുയായികളും -ഒരു ശിലാശില്പം]]
-
റോമന്‍ ചക്രവര്‍ത്തിയും (284-305) പരിഷ്കര്‍ത്താവും. ഗയസ് ഓറീലിയസ് വലേറിയസ് ഡയക്ളിഷ്യാനസ് എന്നാണ് പൂര്‍ണമായ പേര്. ഡാല്‍മേഷ്യയില്‍ ഡയോക്ളിഷ്യയിലെ (ഇപ്പോള്‍ യുഗോസ്ളാവിയയില്‍) സലോണയില്‍ (?) ഇദ്ദേഹം 245-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകാലനാമം ഡയക്ളസ് എന്നായിരുന്നു. സൈന്യത്തില്‍ ഉന്നത ശ്രേണിയിലെത്തിയ ഇദ്ദേഹം നിരവധി യുദ്ധങ്ങളിലൂടെ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. റോമിലെ നുമേറിയന്‍ ചക്രവര്‍ത്തിയുടെ മരണശേഷം സൈനികര്‍ ഡയക്ളസിനെ 284-ല്‍ ഭരണാധികാരിയാക്കി. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ ശേഷം, നുമേറിയന്റെ സഹചക്രവര്‍ത്തി (കാറിനസ്) യുടെ കൂടി മരണശേഷമാണ് ഇദ്ദേഹം പൂര്‍ണ ഭരണാധികാരിയായിത്തീര്‍ന്നത്. ചക്രവര്‍ത്തിയായ ശേഷം ഇദ്ദേഹം ഡയക്ളിഷന്‍ എന്ന പേരു സ്വീകരിച്ചു.
+
അരനൂറ്റാണ്ടോളം കാലത്തെ അരാജകത്വത്തിനു ശേഷമാണ് ഇദ്ദേഹം ഭരണാധികാരിയായത്. ഭരണമേറ്റെടുത്തതോടെ മാക്സിമിയനെ ഉപചക്രവര്‍ത്തി(അഗസ്റ്റസ്)യായും (286) കോണ്‍സ്റ്റാന്‍ഷ്യസ് ക്ലോറസിനെയും ഗലേറിയസിനെയും സീസര്‍മാരായും (293) നിയമിച്ചുകൊണ്ട് നാലുപേരടങ്ങുന്ന ഒരു ഭരണസംവിധാനം (ടെട്രാര്‍ക്കി) ഇദ്ദേഹം നടപ്പാക്കി. പ്രവിശ്യാഭരണം കാര്യക്ഷമമാക്കുകയും പ്രവിശ്യാ ഗവണര്‍മാരില്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതു നിയന്ത്രിക്കുവാനായി പ്രവിശ്യകളെ പുനര്‍വിഭജിക്കുകയും ചെയ്തു. ഭരണത്തിന്റെ എല്ലാ തലത്തിലും ഇദ്ദേഹം നേരിട്ട് ഇടപ്പെട്ടിരുന്നു. സേനയെ ശക്തിപ്പെടുത്തുകയും സാമ്രാജ്യത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തു. ഗാളിലെയും (286) ഈജിപ്റ്റിലെയും (296)വിപ്ളവങ്ങള്‍ അടിച്ചമര്‍ത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ബ്രിട്ടനെ സമ്രാജ്യത്തോടു ചേര്‍ത്തു (297). പേര്‍ഷ്യക്കാരുടെ മേല്‍ വിജയം വരിച്ചു (296-97). ഇദ്ദേഹം രാജ്യത്തെ നിയമസംഹിത പുതുക്കുകയും നികുതി സമ്പ്രദായത്തിലും നാണയ വ്യവസ്ഥിതിയിലും പരിഷ്കാരങ്ങള്‍ വരുത്തുകയും ചെയ്തു. 301-ലെ സാമ്പത്തിക പരിഷ്കാരം ഇദ്ദേഹത്തിന് ദോഷകരമായി ബാധിക്കുകയാണുണ്ടായത് എന്നൊരഭിപ്രായവും പ്രചാരത്തിലുണ്ട്. ഇദ്ദേഹത്തിന്റെ മതപരിഷ്കാരങ്ങള്‍, പ്രത്യേകിച്ചും 303-ല്‍ ക്രിസ്താനികളോടുണ്ടായ സമീപനം, എതിര്‍പ്പ് ഉളവാക്കിയിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് 305-ല്‍ സ്ഥാനത്യാഗം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വം ഇല്ലാതായതോടെ ടെട്രാര്‍ക്കി സമ്പ്രദായം പരാജയപ്പെട്ടു. 313-ല്‍ ഡയക്ലിഷന്‍ സലോണയില്‍ മരണമടഞ്ഞു.  
-
 
+
-
  അരനൂറ്റാണ്ടോളം കാലത്തെ അരാജകത്വത്തിനു ശേഷമാണ് ഇദ്ദേഹം ഭരണാധികാരിയായത്. ഭരണമേറ്റെടുത്തതോടെ മാക്സിമിയനെ ഉപചക്രവര്‍ത്തി(അഗസ്റ്റസ്)യായും (286) കോണ്‍സ്റ്റാന്‍ഷ്യസ് ക്ളോറസിനെയും ഗലേറിയസിനെയും സീസര്‍മാരായും (293) നിയമിച്ചുകൊണ്ട് നാലുപേരടങ്ങുന്ന ഒരു ഭരണസംവിധാനം (ടെട്രാര്‍ക്കി) ഇദ്ദേഹം നടപ്പാക്കി. പ്രവിശ്യാഭരണം കാര്യക്ഷമമാക്കുകയും പ്രവിശ്യാ ഗവണര്‍മാരില്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതു നിയന്ത്രിക്കുവാനായി പ്രവിശ്യകളെ പുനര്‍വിഭജിക്കുകയും ചെയ്തു. ഭരണത്തിന്റെ എല്ലാ തലത്തിലും ഇദ്ദേഹം നേരിട്ട് ഇടപ്പെട്ടിരുന്നു. സേനയെ ശക്തിപ്പെടുത്തുകയും സാമ്രാജ്യത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തു. ഗാളിലെയും (286) ഈജിപ്റ്റിലെയും (296)വിപ്ളവങ്ങള്‍ അടിച്ചമര്‍ത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ബ്രിട്ടനെ സമ്രാജ്യത്തോടു ചേര്‍ത്തു (297). പേര്‍ഷ്യക്കാരുടെ മേല്‍ വിജയം വരിച്ചു (296-97). ഇദ്ദേഹം രാജ്യത്തെ നിയമസംഹിത പുതുക്കുകയും നികുതി സമ്പ്രദായത്തിലും നാണയ വ്യവസ്ഥിതിയിലും പരിഷ്കാരങ്ങള്‍ വരുത്തുകയും ചെയ്തു. 301-ലെ സാമ്പത്തിക പരിഷ്കാരം ഇദ്ദേഹത്തിന് ദോഷകരമായി ബാധിക്കുകയാണുണ്ടായത് എന്നൊരഭിപ്രായവും പ്രചാരത്തിലുണ്ട്. ഇദ്ദേഹത്തിന്റെ മതപരിഷ്കാരങ്ങള്‍, പ്രത്യേകിച്ചും 303-ല്‍ ക്രിസ്താനികളോടുണ്ടായ സമീപനം, എതിര്‍പ്പ് ഉളവാക്കിയിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് 305-ല്‍ സ്ഥാനത്യാഗം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വം ഇല്ലാതായതോടെ ടെട്രാര്‍ക്കി സമ്പ്രദായം പരാജയപ്പെട്ടു. 313-ല്‍ ഡയക്ളിഷന്‍ സലോണയില്‍ മരണമടഞ്ഞു.  
+
   (ഡോ. എസ്. ശിവദാസന്‍, സ.പ.)
   (ഡോ. എസ്. ശിവദാസന്‍, സ.പ.)

10:33, 9 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡയക്ലിഷന്‍ (245 - 313)

Diocletian

റോമന്‍ ചക്രവര്‍ത്തിയും (284-305) പരിഷ്കര്‍ത്താവും. ഗയസ് ഓറീലിയസ് വലേറിയസ് ഡയക്ലിഷ്യാനസ് എന്നാണ് പൂര്‍ണമായ പേര്. ഡാല്‍മേഷ്യയില്‍ ഡയോക്ളിഷ്യയിലെ (ഇപ്പോള്‍ യുഗോസ്ലാവിയയില്‍) സലോണയില്‍ (?) ഇദ്ദേഹം 245-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകാലനാമം ഡയക്ലസ് എന്നായിരുന്നു. സൈന്യത്തില്‍ ഉന്നത ശ്രേണിയിലെത്തിയ ഇദ്ദേഹം നിരവധി യുദ്ധങ്ങളിലൂടെ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. റോമിലെ നുമേറിയന്‍ ചക്രവര്‍ത്തിയുടെ മരണശേഷം സൈനികര്‍ ഡയക്ലസിനെ 284-ല്‍ ഭരണാധികാരിയാക്കി. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ ശേഷം, നുമേറിയന്റെ സഹചക്രവര്‍ത്തി (കാറിനസ്) യുടെ കൂടി മരണശേഷമാണ് ഇദ്ദേഹം പൂര്‍ണ ഭരണാധികാരിയായിത്തീര്‍ന്നത്. ചക്രവര്‍ത്തിയായ ശേഷം ഇദ്ദേഹം ഡയക്ലിഷന്‍ എന്ന പേരു സ്വീകരിച്ചു.

ഡയക്ലിഷനും അനുയായികളും -ഒരു ശിലാശില്പം

അരനൂറ്റാണ്ടോളം കാലത്തെ അരാജകത്വത്തിനു ശേഷമാണ് ഇദ്ദേഹം ഭരണാധികാരിയായത്. ഭരണമേറ്റെടുത്തതോടെ മാക്സിമിയനെ ഉപചക്രവര്‍ത്തി(അഗസ്റ്റസ്)യായും (286) കോണ്‍സ്റ്റാന്‍ഷ്യസ് ക്ലോറസിനെയും ഗലേറിയസിനെയും സീസര്‍മാരായും (293) നിയമിച്ചുകൊണ്ട് നാലുപേരടങ്ങുന്ന ഒരു ഭരണസംവിധാനം (ടെട്രാര്‍ക്കി) ഇദ്ദേഹം നടപ്പാക്കി. പ്രവിശ്യാഭരണം കാര്യക്ഷമമാക്കുകയും പ്രവിശ്യാ ഗവണര്‍മാരില്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതു നിയന്ത്രിക്കുവാനായി പ്രവിശ്യകളെ പുനര്‍വിഭജിക്കുകയും ചെയ്തു. ഭരണത്തിന്റെ എല്ലാ തലത്തിലും ഇദ്ദേഹം നേരിട്ട് ഇടപ്പെട്ടിരുന്നു. സേനയെ ശക്തിപ്പെടുത്തുകയും സാമ്രാജ്യത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തു. ഗാളിലെയും (286) ഈജിപ്റ്റിലെയും (296)വിപ്ളവങ്ങള്‍ അടിച്ചമര്‍ത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ബ്രിട്ടനെ സമ്രാജ്യത്തോടു ചേര്‍ത്തു (297). പേര്‍ഷ്യക്കാരുടെ മേല്‍ വിജയം വരിച്ചു (296-97). ഇദ്ദേഹം രാജ്യത്തെ നിയമസംഹിത പുതുക്കുകയും നികുതി സമ്പ്രദായത്തിലും നാണയ വ്യവസ്ഥിതിയിലും പരിഷ്കാരങ്ങള്‍ വരുത്തുകയും ചെയ്തു. 301-ലെ സാമ്പത്തിക പരിഷ്കാരം ഇദ്ദേഹത്തിന് ദോഷകരമായി ബാധിക്കുകയാണുണ്ടായത് എന്നൊരഭിപ്രായവും പ്രചാരത്തിലുണ്ട്. ഇദ്ദേഹത്തിന്റെ മതപരിഷ്കാരങ്ങള്‍, പ്രത്യേകിച്ചും 303-ല്‍ ക്രിസ്താനികളോടുണ്ടായ സമീപനം, എതിര്‍പ്പ് ഉളവാക്കിയിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് 305-ല്‍ സ്ഥാനത്യാഗം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വം ഇല്ലാതായതോടെ ടെട്രാര്‍ക്കി സമ്പ്രദായം പരാജയപ്പെട്ടു. 313-ല്‍ ഡയക്ലിഷന്‍ സലോണയില്‍ മരണമടഞ്ഞു.

  (ഡോ. എസ്. ശിവദാസന്‍, സ.പ.)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍