This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്വെന്റിയെത്ത് സെഞ്ച്വറി ഫോക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്വെന്റിയെത്ത് സെഞ്ച്വറി ഫോക്സ് ഠംലിശേലവേ ഇലിൌൃ്യ എീഃ പ്രസിദ്ധ ഹോളി...)
 
വരി 1: വരി 1:
-
ട്വെന്റിയെത്ത് സെഞ്ച്വറി ഫോക്സ്
+
=ട്വെന്റിയെത്ത് സെഞ്ച്വറി ഫോക്സ്=
-
ഠംലിശേലവേ ഇലിൌൃ്യ എീഃ
+
Twntieth Century Fox
 +
 
പ്രസിദ്ധ ഹോളിവുഡ് സ്റ്റുഡിയോയും ഫിലിം നിര്‍മാണ കമ്പനിയും. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ 63 ഏക്കര്‍ സ്ഥലത്താണ് ഈ സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്. 1935-ല്‍ ഫോക്സ് ഫിലിം കോര്‍പ്പറേഷനും ട്വെന്റിയെത്ത് സ്വെഞ്ച്വറി പ്രൊഡക്ഷന്‍ കമ്പനിയും ഒന്നു ചേര്‍ന്നാണ് ഈ കമ്പനിക്ക് രൂപം നല്‍കിയത്. ഹംഗറിയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വില്യം ഫോക്സ് 1912-ല്‍ ഫോക്സ് ഫിലിം കോര്‍പ്പറേഷന് രൂപം നല്‍കി. 1933-ലാണ് ഡാരില്‍ സനുക്ക്, ജോസഫ് ഷെന്‍ക് എന്നിവര്‍ ചേര്‍ന്ന് ട്വെന്റിയെത്ത് സ്വെഞ്ച്വറി പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചത്. ഇവ ലയിച്ച് ഒന്നായിത്തീര്‍ന്നപ്പോള്‍ സനുക്ക് നിര്‍മാണത്തലവനായും ഷെന്‍ക് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

ആരംഭകാലം മുതല്‍ക്കുതന്നെ മുന്‍നിരയിലുള്ള സംവിധായകരെയും നടീനടന്മാരെയും ആകര്‍ഷിക്കുവാന്‍ ട്വെന്റിയത്ത് സെഞ്ച്വറി ഫോക്സിനു കഴിഞ്ഞിരുന്നു. ദ് ഗ്രേപ്സ് ഒഫ് റാത്ത് (1940), ഹൌ ഗ്രീന്‍ വാസ് മൈ വാലി (1941), ദ് സ്നേക് പിറ്റ് (1948), ജന്റില്‍മാന്‍സ് എഗ്രിമെന്റ് (1947) തുടങ്ങിയവയാണ് ആദ്യകാലത്തെ പ്രമുഖ ചലച്ചിത്രങ്ങള്‍.
+
[[Image:20th-Centure-fox.png|200px|left|thumb| ട്വന്റിയെത്ത് സെഞ്ച്വറി ഫോക്സ് നിര്‍മിച്ച ക്ലിയോപാട്ര (1963)എന്ന ചലച്ചിത്രത്തില്‍ നിന്ന്]]
-
1953-ല്‍ ദ് റോബ് എന്ന സിനിമയിലൂടെ സിനിമാസ്കോപ്പ് ആദ്യമായി അവതരിപ്പിച്ചത് സെഞ്ച്വറി ഫോക്സായിരുന്നു. സൌത്ത് പസിഫിക് (1958), ദ് ഡയറി ഒഫ് ആന്‍ ഫ്രാങ്ക് (1959), ദ് ലോങ്ഗെസ്റ്റ് ഡേ (1962), ക്ളിയോപാട്ര (1963) എന്നിവയാണ് തുടര്‍ന്നു റിലീസ് ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങള്‍. 1965-ല്‍ പുറത്തുവന്ന സ്ൌ ഒഫ് മ്യൂസിക് വന്‍വിജയമായി. 1970-ല്‍ പൂര്‍ത്തിയാക്കിയ യുദ്ധചിത്രം പാറ്റണ്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള ഓസ്ക്കാര്‍ അവാര്‍ഡ് നേടി.
+
ആരംഭകാലം മുതല്‍ക്കുതന്നെ മുന്‍നിരയിലുള്ള സംവിധായകരെയും നടീനടന്മാരെയും ആകര്‍ഷിക്കുവാന്‍ ട്വെന്റിയത്ത് സെഞ്ച്വറി ഫോക്സിനു കഴിഞ്ഞിരുന്നു. ''ദ് ഗ്രേപ്സ് ഒഫ് റാത്ത് (1940), ഹൗ ഗ്രീന്‍ വാസ് മൈ വാലി (1941), ദ് സ്നേക് പിറ്റ് (1948), ജന്റില്‍മാന്‍സ് എഗ്രിമെന്റ് (1947'') തുടങ്ങിയവയാണ് ആദ്യകാലത്തെ പ്രമുഖ ചലച്ചിത്രങ്ങള്‍.
-
1985-ല്‍ മീഡിയ രംഗത്തെ അതികായനായ റുപ്പാര്‍ട്ട് മാര്‍ഡക്ക് 57.5 കോടി ഡോളറിന് ഈ കമ്പനി വിലയ്ക്കു വാങ്ങി. കഴിഞ്ഞ രുമൂന്നു ദശകങ്ങളിലായി റിലീസ് ചെയ്ത ചിത്രങ്ങളില്‍ സ്റ്റാര്‍വാഴ്സ് (1977) ചാരിയട്ട്സ് ഒഫ് ഫയര്‍ (1981), റൊമാന്‍സിങ് ദ് സ്റ്റോണ്‍ (1984), ഡൈഹാര്‍ഡ് (1988), ഹോം എലോണ്‍ (1990), ട്രൂ ലൈസ് (1994) തുടങ്ങിയവ ബോക്സ് ഓഫീസില്‍ വന്‍വിജയം നേടി.
+
 
 +
1953-ല്‍ ''ദ് റോബ്'' എന്ന സിനിമയിലൂടെ സിനിമാസ്കോപ്പ് ആദ്യമായി അവതരിപ്പിച്ചത് സെഞ്ച്വറി ഫോക്സായിരുന്നു. ''സൗത്ത് പസിഫിക് (1958), ദ് ഡയറി ഒഫ് ആന്‍ ഫ്രാങ്ക് (1959), ദ് ലോങ്ഗെസ്റ്റ് ഡേ (1962), ക്ളിയോപാട്ര (1963)'' എന്നിവയാണ് തുടര്‍ന്നു റിലീസ് ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങള്‍. 1965-ല്‍ പുറത്തുവന്ന ''സൗണ്ട് ഒഫ് മ്യൂസിക്'' വന്‍വിജയമായി. 1970-ല്‍ പൂര്‍ത്തിയാക്കിയ യുദ്ധചിത്രം പാറ്റണ്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള ഓസ്ക്കാര്‍ അവാര്‍ഡ് നേടി.
 +
[[Image:20th-Centure-fox-1.png|200px|right|thumb|ട്വന്റിയെത്ത് സെഞ്ച്വറി ഫോക്സിന്റെ പ്രഥമ സിനിമാസ് കോപ്പ് ചിത്രത്തിന്റെ(ദ് റോബ്-1953)പോസ്റ്റര്‍]]
 +
1985-ല്‍ മീഡിയ രംഗത്തെ അതികായനായ റുപ്പാര്‍ട്ട് മാര്‍ഡക്ക് 57.5 കോടി ഡോളറിന് ഈ കമ്പനി വിലയ്ക്കു വാങ്ങി. കഴിഞ്ഞ രുമൂന്നു ദശകങ്ങളിലായി റിലീസ് ചെയ്ത ചിത്രങ്ങളില്‍ ''സ്റ്റാര്‍വാഴ്സ് (1977) ചാരിയട്ട്സ് ഒഫ് ഫയര്‍ (1981), റൊമാന്‍സിങ് ദ് സ്റ്റോണ്‍ (1984), ഡൈഹാര്‍ഡ് (1988), ഹോം എലോണ്‍ (1990), ട്രൂ ലൈസ് (1994)'' തുടങ്ങിയവ ബോക്സ് ഓഫീസില്‍ വന്‍വിജയം നേടി.

Current revision as of 05:58, 9 ഡിസംബര്‍ 2008

ട്വെന്റിയെത്ത് സെഞ്ച്വറി ഫോക്സ്

Twntieth Century Fox

പ്രസിദ്ധ ഹോളിവുഡ് സ്റ്റുഡിയോയും ഫിലിം നിര്‍മാണ കമ്പനിയും. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ 63 ഏക്കര്‍ സ്ഥലത്താണ് ഈ സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്. 1935-ല്‍ ഫോക്സ് ഫിലിം കോര്‍പ്പറേഷനും ട്വെന്റിയെത്ത് സ്വെഞ്ച്വറി പ്രൊഡക്ഷന്‍ കമ്പനിയും ഒന്നു ചേര്‍ന്നാണ് ഈ കമ്പനിക്ക് രൂപം നല്‍കിയത്. ഹംഗറിയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വില്യം ഫോക്സ് 1912-ല്‍ ഫോക്സ് ഫിലിം കോര്‍പ്പറേഷന് രൂപം നല്‍കി. 1933-ലാണ് ഡാരില്‍ സനുക്ക്, ജോസഫ് ഷെന്‍ക് എന്നിവര്‍ ചേര്‍ന്ന് ട്വെന്റിയെത്ത് സ്വെഞ്ച്വറി പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചത്. ഇവ ലയിച്ച് ഒന്നായിത്തീര്‍ന്നപ്പോള്‍ സനുക്ക് നിര്‍മാണത്തലവനായും ഷെന്‍ക് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

ട്വന്റിയെത്ത് സെഞ്ച്വറി ഫോക്സ് നിര്‍മിച്ച ക്ലിയോപാട്ര (1963)എന്ന ചലച്ചിത്രത്തില്‍ നിന്ന്

ആരംഭകാലം മുതല്‍ക്കുതന്നെ മുന്‍നിരയിലുള്ള സംവിധായകരെയും നടീനടന്മാരെയും ആകര്‍ഷിക്കുവാന്‍ ട്വെന്റിയത്ത് സെഞ്ച്വറി ഫോക്സിനു കഴിഞ്ഞിരുന്നു. ദ് ഗ്രേപ്സ് ഒഫ് റാത്ത് (1940), ഹൗ ഗ്രീന്‍ വാസ് മൈ വാലി (1941), ദ് സ്നേക് പിറ്റ് (1948), ജന്റില്‍മാന്‍സ് എഗ്രിമെന്റ് (1947) തുടങ്ങിയവയാണ് ആദ്യകാലത്തെ പ്രമുഖ ചലച്ചിത്രങ്ങള്‍.

1953-ല്‍ ദ് റോബ് എന്ന സിനിമയിലൂടെ സിനിമാസ്കോപ്പ് ആദ്യമായി അവതരിപ്പിച്ചത് സെഞ്ച്വറി ഫോക്സായിരുന്നു. സൗത്ത് പസിഫിക് (1958), ദ് ഡയറി ഒഫ് ആന്‍ ഫ്രാങ്ക് (1959), ദ് ലോങ്ഗെസ്റ്റ് ഡേ (1962), ക്ളിയോപാട്ര (1963) എന്നിവയാണ് തുടര്‍ന്നു റിലീസ് ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങള്‍. 1965-ല്‍ പുറത്തുവന്ന സൗണ്ട് ഒഫ് മ്യൂസിക് വന്‍വിജയമായി. 1970-ല്‍ പൂര്‍ത്തിയാക്കിയ യുദ്ധചിത്രം പാറ്റണ്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള ഓസ്ക്കാര്‍ അവാര്‍ഡ് നേടി.

ട്വന്റിയെത്ത് സെഞ്ച്വറി ഫോക്സിന്റെ പ്രഥമ സിനിമാസ് കോപ്പ് ചിത്രത്തിന്റെ(ദ് റോബ്-1953)പോസ്റ്റര്‍

1985-ല്‍ മീഡിയ രംഗത്തെ അതികായനായ റുപ്പാര്‍ട്ട് മാര്‍ഡക്ക് 57.5 കോടി ഡോളറിന് ഈ കമ്പനി വിലയ്ക്കു വാങ്ങി. കഴിഞ്ഞ രുമൂന്നു ദശകങ്ങളിലായി റിലീസ് ചെയ്ത ചിത്രങ്ങളില്‍ സ്റ്റാര്‍വാഴ്സ് (1977) ചാരിയട്ട്സ് ഒഫ് ഫയര്‍ (1981), റൊമാന്‍സിങ് ദ് സ്റ്റോണ്‍ (1984), ഡൈഹാര്‍ഡ് (1988), ഹോം എലോണ്‍ (1990), ട്രൂ ലൈസ് (1994) തുടങ്ങിയവ ബോക്സ് ഓഫീസില്‍ വന്‍വിജയം നേടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍