This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്വിന്‍ ഫാള്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്വിന്‍ ഫാള്‍സ് ഠംശി എമഹഹ തെക്കുകിഴക്കന്‍ ഇഡാഹോ (കറമവീ)യിലെ ഒരു നഗരവു...)
 
വരി 1: വരി 1:
-
ട്വിന്‍ ഫാള്‍സ്
+
=ട്വിന്‍ ഫാള്‍സ്=
-
ഠംശി എമഹഹ
+
Twin Falls
-
തെക്കുകിഴക്കന്‍ ഇഡാഹോ (കറമവീ)യിലെ ഒരു നഗരവും ട്വിന്‍ ഫാള്‍സ് കൌിയുടെ ആസ്ഥാനവും. 'മാജിക് വാലി' എന്നറിയപ്പെടുന്ന കാര്‍ഷിക മേഖലയിലെ മുഖ്യനഗരമാണ് ട്വിന്‍ ഫാള്‍സ്. ബോയ്സിന് 225 കി.മീ. തെ. കി. സ്ഥിതിചെയ്യുന്നു. നയനമോഹനമായ സ്നേക് റിവര്‍ കാന്യനിലെ  ഷാഷോണ്‍ ജലപാതവും ട്വിന്‍ ജലപാതവും ട്വിന്‍ ഫാള്‍സ് നഗരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. സ്നേക് റിവര്‍ കാന്യനിന് കുറുകേ നിര്‍മിച്ചിരിക്കുന്ന പെറിനെ മെമ്മോറിയല്‍ പാലമാണ് മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രം. പഞ്ചസാര, പാല്‍ എന്നിവയുടെ ഉത്പാദനം, ഭക്ഷ്യസംസ്കരണം, യന്ത്രസാമഗ്രി നിര്‍മാണം, വസ്ത്രനിര്‍മാണം എന്നിവയാണ് നഗരത്തിലെ പ്രധാന വ്യവസായങ്ങള്‍. ജനസംഖ്യ: 27,591.
+
 
-
ട്വിന്‍ ഫാള്‍സിലുള്ള 'ദ് ഹെററ്റ് ആര്‍ട്സ് & സയന്‍സ് സെന്ററില്‍ പൂര്‍വ കൊളംബിയന്‍ കലാരൂപങ്ങളും മാതൃകകളുമടങ്ങിയ മ്യൂസിയം, പ്ളാനറ്റേറിയം, ഒബ്സര്‍വേറ്ററി തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. 1904-ലാണ് ട്വിന്‍ ഫാള്‍സ് സ്ഥാപിച്ചത്. 1907-ല്‍ നഗരമായി സംയോജിപ്പിച്ചു. കൌണ്‍സില്‍ മാനേജര്‍ മാതൃകയിലുള്ള ഒരു ഭരണസംവിധാനമാണ് ഇവിടെയുള്ളത്.
+
തെക്കുകിഴക്കന്‍ ഇഡാഹോ (Idaho)യിലെ ഒരു നഗരവും ട്വിന്‍ ഫാള്‍സ് കൗണ്ടിയുടെ ആസ്ഥാനവും. 'മാജിക് വാലി' എന്നറിയപ്പെടുന്ന കാര്‍ഷിക മേഖലയിലെ മുഖ്യനഗരമാണ് ട്വിന്‍ ഫാള്‍സ്. ബോയ്സിന് 225 കി.മീ. തെ. കി. സ്ഥിതിചെയ്യുന്നു. നയനമോഹനമായ സ്നേക് റിവര്‍ കാന്യനിലെ  ഷാഷോണ്‍ ജലപാതവും ട്വിന്‍ ജലപാതവും ട്വിന്‍ ഫാള്‍സ് നഗരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. സ്നേക് റിവര്‍ കാന്യനിന് കുറുകേ നിര്‍മിച്ചിരിക്കുന്ന പെറിനെ മെമ്മോറിയല്‍ പാലമാണ് മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രം. പഞ്ചസാര, പാല്‍ എന്നിവയുടെ ഉത്പാദനം, ഭക്ഷ്യസംസ്കരണം, യന്ത്രസാമഗ്രി നിര്‍മാണം, വസ്ത്രനിര്‍മാണം എന്നിവയാണ് നഗരത്തിലെ പ്രധാന വ്യവസായങ്ങള്‍. ജനസംഖ്യ: 27,591.
 +
 
 +
ട്വിന്‍ ഫാള്‍സിലുള്ള 'ദ് ഹെററ്റ് ആര്‍ട്സ് & സയന്‍സ് സെന്ററില്‍ പൂര്‍വ കൊളംബിയന്‍ കലാരൂപങ്ങളും മാതൃകകളുമടങ്ങിയ മ്യൂസിയം, പ്ലാനറ്റേറിയം, ഒബ്സര്‍വേറ്ററി തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. 1904-ലാണ് ട്വിന്‍ ഫാള്‍സ് സ്ഥാപിച്ചത്. 1907-ല്‍ നഗരമായി സംയോജിപ്പിച്ചു. കൗണ്‍സില്‍ മാനേജര്‍ മാതൃകയിലുള്ള ഒരു ഭരണസംവിധാനമാണ് ഇവിടെയുള്ളത്.

Current revision as of 05:42, 9 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍