This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോംബോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ട്രോംബോണ്‍)
 
വരി 5: വരി 5:
മൂന്നുഭാഗങ്ങളായുളള ട്രോംബോണിന്റെ കുഴലിന് മൂന്നുമീറ്ററോളം ദൈര്‍ഘ്യമുണ്ട്. ഒരറ്റത്ത് കപ്പിന്റെ രൂപത്തിലുള്ള മൗത്ത്പീസ് ഘടിപ്പിച്ചിരിക്കുന്നു. വളഞ്ഞ രൂപത്തിലുള്ള 'ബെന്‍' എന്ന ഭാഗം ഇടതു തോളില്‍ അമര്‍ത്തിയാണ് ട്രോംബോണ്‍ വായിക്കുന്നത്. അധരങ്ങള്‍ കപ്പിലമര്‍ത്തി വായു ഊതിവിട്ട് ശബ്ദം പുറപ്പെടുവിക്കുന്നു. ഏഴ് അടിസ്ഥാന സ്വരങ്ങള്‍ ഇതിലുണ്ട്. ട്രോംബോണ്‍ വായിക്കുന്ന വലതു കൈ വായ്ഭാഗത്തോടടുത്തിരിക്കുമ്പോള്‍ ഉയര്‍ന്ന സ്വരം ലഭിക്കുന്നു. കൈ മുന്നോട്ട് ചലിപ്പിക്കുമ്പോള്‍ കുഴലിന് ദൈര്‍ഘ്യം വര്‍ധിക്കുകയും സ്വരം താഴുകയും ചെയ്യുന്നു. കൈകളും കര്‍ണപുടങ്ങളും അതിവിദഗ്ധമായി ഉപയോഗിക്കേ ഒരു വാദ്യോപകരണമാണിത്.

 +
[[Image:Trombone.png|200px|left|thumb|വിവിധതരം ട്രോംബോണുകല്‍]]

-
ട്രോംബോണ്‍ വലുപ്പമേറിയ ഒരു ഉപകരണമായതിനാല്‍ അതിനെ പരിഷ്കരിച്ച്  'ടെനര്‍- ബാസ് ട്രോംബോണി'ന് രൂപം നല്‍കിയിട്ടുണ്ട്. ഇതിലുള്ള വാല്‍വ് സ്വരങ്ങള്‍ വായിക്കാന്‍ സഹായിക്കുന്നു. 1400 -കളിലാണ് ട്രോംബോണിന് രൂപം നല്‍കപ്പെട്ടത്. പള്ളികളിലെ സംഗീതമേളകളില്‍ ആദ്യ കാലത്ത് ഇതുപയോഗിച്ചിരുന്നു. 1600 -കളില്‍ ഗിയോവന്നി ഗബ്രിയെ പോലെയുള്ള സംഗീത വിദഗ്ധര്‍ ട്രോംബോണ്‍ ഉപയോഗിച്ചു തുടങ്ങി. 1700 -കളില്‍ വയലിനും ക്ലാറിനെറ്റും മറ്റും വന്നതോടെ ട്രോംബോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഏങ്കിലും 1800 -കളില്‍ ഗ്ളച്ചും മൊസാര്‍ട്ടും ട്രോംബോണിനു പുതുജീവന്‍ നല്‍കുകയുായി. മൊസാര്‍ട്ടിന്റെ 'ഡോണ്‍ഗിയോവന്നി'യില്‍ ഇതിന്റെ ഉപയോഗം ഏറെ ശ്രദ്ധേയമായി തീര്‍ന്നു. 1808-ല്‍ ബീഥോവന്റെ സിംഫണിയിലും ട്രോംബോണ്‍ ഉപയോഗിക്കപ്പെട്ടു. തുടര്‍ന്ന് വാഗ്നറും സ്ട്രോസ്സും ഇതിന് അധിക പ്രാധാന്യം കല്പിക്കുകയും ചെയ്തു. പില്ക്കാലത്ത് ജാസ് ട്രോംബോണിസ്റ്റുകളാണ് ട്രോംബോണിനു കൂടുതല്‍ പ്രചാരം നേടിക്കൊടുത്തത്.
+
 
 +
ട്രോംബോണ്‍ വലുപ്പമേറിയ ഒരു ഉപകരണമായതിനാല്‍ അതിനെ പരിഷ്കരിച്ച്  'ടെനര്‍- ബാസ് ട്രോംബോണി'ന് രൂപം നല്‍കിയിട്ടുണ്ട്. ഇതിലുള്ള വാല്‍വ് സ്വരങ്ങള്‍ വായിക്കാന്‍ സഹായിക്കുന്നു. 1400 -കളിലാണ് ട്രോംബോണിന് രൂപം നല്‍കപ്പെട്ടത്. പള്ളികളിലെ സംഗീതമേളകളില്‍ ആദ്യ കാലത്ത് ഇതുപയോഗിച്ചിരുന്നു. 1600 -കളില്‍ ഗിയോവന്നി ഗബ്രിയെ പോലെയുള്ള സംഗീത വിദഗ്ധര്‍ ട്രോംബോണ്‍ ഉപയോഗിച്ചു തുടങ്ങി. 1700 -കളില്‍ വയലിനും ക്ലാറിനെറ്റും മറ്റും വന്നതോടെ ട്രോംബോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഏങ്കിലും 1800 -കളില്‍ ഗ്ലച്ചും മൊസാര്‍ട്ടും ട്രോംബോണിനു പുതുജീവന്‍ നല്‍കുകയുണ്ടായി. മൊസാര്‍ട്ടിന്റെ 'ഡോണ്‍ഗിയോവന്നി'യില്‍ ഇതിന്റെ ഉപയോഗം ഏറെ ശ്രദ്ധേയമായി തീര്‍ന്നു. 1808-ല്‍ ബീഥോവന്റെ സിംഫണിയിലും ട്രോംബോണ്‍ ഉപയോഗിക്കപ്പെട്ടു. തുടര്‍ന്ന് വാഗ്നറും സ്ട്രോസ്സും ഇതിന് അധിക പ്രാധാന്യം കല്പിക്കുകയും ചെയ്തു. പില്ക്കാലത്ത് ജാസ് ട്രോംബോണിസ്റ്റുകളാണ് ട്രോംബോണിനു കൂടുതല്‍ പ്രചാരം നേടിക്കൊടുത്തത്.

Current revision as of 09:45, 8 ഡിസംബര്‍ 2008

ട്രോംബോണ്‍

Trombone

ബ്രാസ് വിഭാഗത്തില്‍പ്പെട്ട ഒരു വാദ്യോപകരണം. ഇതിന് ട്രംപറ്റുമായി അടുത്ത ബന്ധം കാണാം. വലിയ ട്രംപറ്റ് എന്നതിനുള്ള ഇറ്റാലിയന്‍ പേരാണ് ട്രോംബോണ്‍. പുള്‍-പുഷ് എന്നര്‍ഥം വരുന്ന 'സാക്ബട്ട്' എന്ന പേരാണ് പുരാതനകാലത്ത് ഇംഗ്ലീഷുകാര്‍ ഇതിനു നല്‍കിയിരുന്നത്. ട്രോംബോണ്‍ വായിക്കുന്ന രീതിയാണ് ഈ പേരിലൂടെ പ്രതിഫലിക്കുന്നത്.

മൂന്നുഭാഗങ്ങളായുളള ട്രോംബോണിന്റെ കുഴലിന് മൂന്നുമീറ്ററോളം ദൈര്‍ഘ്യമുണ്ട്. ഒരറ്റത്ത് കപ്പിന്റെ രൂപത്തിലുള്ള മൗത്ത്പീസ് ഘടിപ്പിച്ചിരിക്കുന്നു. വളഞ്ഞ രൂപത്തിലുള്ള 'ബെന്‍' എന്ന ഭാഗം ഇടതു തോളില്‍ അമര്‍ത്തിയാണ് ട്രോംബോണ്‍ വായിക്കുന്നത്. അധരങ്ങള്‍ കപ്പിലമര്‍ത്തി വായു ഊതിവിട്ട് ശബ്ദം പുറപ്പെടുവിക്കുന്നു. ഏഴ് അടിസ്ഥാന സ്വരങ്ങള്‍ ഇതിലുണ്ട്. ട്രോംബോണ്‍ വായിക്കുന്ന വലതു കൈ വായ്ഭാഗത്തോടടുത്തിരിക്കുമ്പോള്‍ ഉയര്‍ന്ന സ്വരം ലഭിക്കുന്നു. കൈ മുന്നോട്ട് ചലിപ്പിക്കുമ്പോള്‍ കുഴലിന് ദൈര്‍ഘ്യം വര്‍ധിക്കുകയും സ്വരം താഴുകയും ചെയ്യുന്നു. കൈകളും കര്‍ണപുടങ്ങളും അതിവിദഗ്ധമായി ഉപയോഗിക്കേ ഒരു വാദ്യോപകരണമാണിത്.

വിവിധതരം ട്രോംബോണുകല്‍

ട്രോംബോണ്‍ വലുപ്പമേറിയ ഒരു ഉപകരണമായതിനാല്‍ അതിനെ പരിഷ്കരിച്ച് 'ടെനര്‍- ബാസ് ട്രോംബോണി'ന് രൂപം നല്‍കിയിട്ടുണ്ട്. ഇതിലുള്ള വാല്‍വ് സ്വരങ്ങള്‍ വായിക്കാന്‍ സഹായിക്കുന്നു. 1400 -കളിലാണ് ട്രോംബോണിന് രൂപം നല്‍കപ്പെട്ടത്. പള്ളികളിലെ സംഗീതമേളകളില്‍ ആദ്യ കാലത്ത് ഇതുപയോഗിച്ചിരുന്നു. 1600 -കളില്‍ ഗിയോവന്നി ഗബ്രിയെ പോലെയുള്ള സംഗീത വിദഗ്ധര്‍ ട്രോംബോണ്‍ ഉപയോഗിച്ചു തുടങ്ങി. 1700 -കളില്‍ വയലിനും ക്ലാറിനെറ്റും മറ്റും വന്നതോടെ ട്രോംബോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഏങ്കിലും 1800 -കളില്‍ ഗ്ലച്ചും മൊസാര്‍ട്ടും ട്രോംബോണിനു പുതുജീവന്‍ നല്‍കുകയുണ്ടായി. മൊസാര്‍ട്ടിന്റെ 'ഡോണ്‍ഗിയോവന്നി'യില്‍ ഇതിന്റെ ഉപയോഗം ഏറെ ശ്രദ്ധേയമായി തീര്‍ന്നു. 1808-ല്‍ ബീഥോവന്റെ സിംഫണിയിലും ട്രോംബോണ്‍ ഉപയോഗിക്കപ്പെട്ടു. തുടര്‍ന്ന് വാഗ്നറും സ്ട്രോസ്സും ഇതിന് അധിക പ്രാധാന്യം കല്പിക്കുകയും ചെയ്തു. പില്ക്കാലത്ത് ജാസ് ട്രോംബോണിസ്റ്റുകളാണ് ട്രോംബോണിനു കൂടുതല്‍ പ്രചാരം നേടിക്കൊടുത്തത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍