This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈയുറിഡേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രൈയുറിഡേസി ഠൃശൌൃശറമരലമല ആവൃതബീജി സസ്യവിഭാഗത്തിന്റെ ഉപവര്‍ഗമായ ഏക...)
 
വരി 1: വരി 1:
-
ട്രൈയുറിഡേസി
+
=ട്രൈയുറിഡേസി=
-
ഠൃശൌൃശറമരലമല
+
Triuridaceae
-
ആവൃതബീജി സസ്യവിഭാഗത്തിന്റെ ഉപവര്‍ഗമായ ഏകബീജ പത്രികളില്‍പ്പെടുന്ന ഒരു സസ്യകുടുംബം. ഇതില്‍ 70 സ്പീഷീസ്ു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇവയിലധികവും വളരുന്നത്. നൂലുപോലെ കനം കുറഞ്ഞു നീ ഓഷധികളാണ് ഇവ. ഹരിതകം ഇല്ലാത്ത ഈ സസ്യങ്ങള്‍ അഴുകുന്ന ജൈവപദാര്‍ഥങ്ങളാണ് ആഹാരമാക്കുന്നത്.
+
 
-
തില്‍ വളരെക്കുറച്ചു ശാഖകളും അവിടവിടെയായി ശല്‍ക്കങ്ങളും കാണപ്പെടുന്നു. പുഷ്പങ്ങള്‍ കോറിംബ്, റസീം എന്നീ തരത്തിലുള്ള പുഷ്പമഞ്ജരിയായിട്ടാണ് ഉാകുന്നത്. ഇവ ഏകലിംഗാശ്രയികളാണ്. പുഷ്പത്തിന്റെ ഞെട്ട് പുറത്തേക്കു വളഞ്ഞിരിക്കും. പുഷ്പങ്ങള്‍ക്ക്  സഹപത്രങ്ങളും അണ്ഡാകൃതിയിലുള്ള 3-8 പരിദളപുടങ്ങളും കാണപ്പെടുന്നു.
+
ആവൃതബീജി സസ്യവിഭാഗത്തിന്റെ ഉപവര്‍ഗമായ ഏകബീജ പത്രികളില്‍പ്പെടുന്ന ഒരു സസ്യകുടുംബം. ഇതില്‍ 70 സ്പീഷീസുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇവയിലധികവും വളരുന്നത്. നൂലുപോലെ കനം കുറഞ്ഞു നീണ്ട ഓഷധികളാണ് ഇവ. ഹരിതകം ഇല്ലാത്ത ഈ സസ്യങ്ങള്‍ അഴുകുന്ന ജൈവപദാര്‍ഥങ്ങളാണ് ആഹാരമാക്കുന്നത്.
-
ആണ്‍ പുഷ്പങ്ങളില്‍ 2-6 സ്വതന്ത്ര അധോജനി കേസരങ്ങളും മൂന്നുവന്ധ്യജനിയും ഉായിരിക്കും. പരാഗത്തിന് മൂന്നു കോശകേന്ദ്ര (ൃശിൌരഹലമലേ) ങ്ങള്ു. പെണ്‍ പുഷ്പങ്ങളില്‍ വന്ധ്യകേസരങ്ങള്‍ കാണപ്പെടുന്നു. അണ്ഡാശയത്തിന് ഒറ്റ അറ മാത്രമേയുള്ളൂ. ഇതില്‍ അനേകം ഏകകോശ അണ്ഡപര്‍ണങ്ങള്‍ കാണപ്പെടുന്നു. പുഷ്പത്തിന്റെ  അറ്റത്തോ ചുവടുഭാഗത്തോ പാര്‍ശ്വങ്ങളിലോ ആയിട്ടാണ് വര്‍ത്തിക കാണപ്പെടുന്നത്. വര്‍ത്തിക ചിരസ്ഥായിയാണ്. വാര്‍ത്തികാഗ്രം ബ്രഷുപോലിരിക്കും. മാംസളമായ അനേകം അച്ഛിന്ന ഫല (മരവലില)ങ്ങളുായിരിക്കും. ഫലത്തിനകത്ത് ഒറ്റ വിത്തു മാത്രമേയുള്ളൂ.  ബീജാന്നം നല്ലതുപോലെ വികസിച്ചതാണ്.
+
 
-
തിരുനെല്‍വേലിയിലേയും കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലേയും ആയിരം മീ. വരെ ഉയരമുള്ള  ഭൂപ്രദേശങ്ങളില്‍ ട്രൈയുറിഡേസി കുടുംബത്തില്‍പ്പെടുന്ന സയാഫില ജന്‍തിന (രെശമുവശഹമ ഷമിവേശിമ) എന്നയിനം കാണപ്പെടുന്നു. ഇതിന്റെ തിന് 10-20 സെ.മീ. നീളം വരും. പൂഞെട്ട് നീളം കൂടിയതാണ്. ആണ്‍ പുഷ്പങ്ങള്‍ക്ക് 0.3 സെ.മീ വ്യാസവും പെണ്‍പുഷ്പങ്ങള്‍ക്ക് 0.6 സെ.മീ വ്യാസവും ഉായിരിക്കും. പുഷ്പങ്ങള്‍ക്ക് എട്ടുപരിദളപുടങ്ങളും നാലുകേസരങ്ങളുമ്ു. കേസര തന്തുക്കളില്ല. പുഷ്പത്തിന്റെ മധ്യഭാഗത്ത് കട്ടിയുള്ള ഒരു വൃത്തമണ്ഡലത്തില്‍ കേസരങ്ങള്‍ നിമഗ്നമായിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്.
+
തണ്ടില്‍ വളരെക്കുറച്ചു ശാഖകളും അവിടവിടെയായി ശല്‍ക്കങ്ങളും കാണപ്പെടുന്നു. പുഷ്പങ്ങള്‍ കോറിംബ്, റസീം എന്നീ തരത്തിലുള്ള പുഷ്പമഞ്ജരിയായിട്ടാണ് ഉണ്ടാകുന്നത്. ഇവ ഏകലിംഗാശ്രയികളാണ്. പുഷ്പത്തിന്റെ ഞെട്ട് പുറത്തേക്കു വളഞ്ഞിരിക്കും. പുഷ്പങ്ങള്‍ക്ക്  സഹപത്രങ്ങളും അണ്ഡാകൃതിയിലുള്ള 3-8 പരിദളപുടങ്ങളും കാണപ്പെടുന്നു.
 +
 
 +
ആണ്‍ പുഷ്പങ്ങളില്‍ 2-6 സ്വതന്ത്ര അധോജനി കേസരങ്ങളും മൂന്നുവന്ധ്യജനിയും ഉണ്ടായിരിക്കും. പരാഗത്തിന് മൂന്നു കോശകേന്ദ്ര (trinucleate) ങ്ങളുണ്ട്. പെണ്‍ പുഷ്പങ്ങളില്‍ വന്ധ്യകേസരങ്ങള്‍ കാണപ്പെടുന്നു. അണ്ഡാശയത്തിന് ഒറ്റ അറ മാത്രമേയുള്ളൂ. ഇതില്‍ അനേകം ഏകകോശ അണ്ഡപര്‍ണങ്ങള്‍ കാണപ്പെടുന്നു. പുഷ്പത്തിന്റെ  അറ്റത്തോ ചുവടുഭാഗത്തോ പാര്‍ശ്വങ്ങളിലോ ആയിട്ടാണ് വര്‍ത്തിക കാണപ്പെടുന്നത്. വര്‍ത്തിക ചിരസ്ഥായിയാണ്. വാര്‍ത്തികാഗ്രം ബ്രഷുപോലിരിക്കും. മാംസളമായ അനേകം അച്ഛിന്ന ഫല (achene)ങ്ങളുണ്ടായിരിക്കും. ഫലത്തിനകത്ത് ഒറ്റ വിത്തു മാത്രമേയുള്ളൂ.  ബീജാന്നം നല്ലതുപോലെ വികസിച്ചതാണ്.
 +
 
 +
തിരുനെല്‍വേലിയിലേയും കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലേയും ആയിരം മീ. വരെ ഉയരമുള്ള  ഭൂപ്രദേശങ്ങളില്‍ ട്രൈയുറിഡേസി കുടുംബത്തില്‍പ്പെടുന്ന ''സയാഫില ജന്‍തിന (Sciaphial janthina)'' എന്നയിനം കാണപ്പെടുന്നു. ഇതിന്റെ തിന് 10-20 സെ.മീ. നീളം വരും. പൂഞെട്ട് നീളം കൂടിയതാണ്. ആണ്‍ പുഷ്പങ്ങള്‍ക്ക് 0.3 സെ.മീ വ്യാസവും പെണ്‍പുഷ്പങ്ങള്‍ക്ക് 0.6 സെ.മീ വ്യാസവും ഉണ്ടായിരിക്കും. പുഷ്പങ്ങള്‍ക്ക് എട്ടുപരിദളപുടങ്ങളും നാലുകേസരങ്ങളുമുണ്ട്. കേസര തന്തുക്കളില്ല. പുഷ്പത്തിന്റെ മധ്യഭാഗത്ത് കട്ടിയുള്ള ഒരു വൃത്തമണ്ഡലത്തില്‍ കേസരങ്ങള്‍ നിമഗ്നമായിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്.

Current revision as of 05:19, 8 ഡിസംബര്‍ 2008

ട്രൈയുറിഡേസി

Triuridaceae

ആവൃതബീജി സസ്യവിഭാഗത്തിന്റെ ഉപവര്‍ഗമായ ഏകബീജ പത്രികളില്‍പ്പെടുന്ന ഒരു സസ്യകുടുംബം. ഇതില്‍ 70 സ്പീഷീസുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇവയിലധികവും വളരുന്നത്. നൂലുപോലെ കനം കുറഞ്ഞു നീണ്ട ഓഷധികളാണ് ഇവ. ഹരിതകം ഇല്ലാത്ത ഈ സസ്യങ്ങള്‍ അഴുകുന്ന ജൈവപദാര്‍ഥങ്ങളാണ് ആഹാരമാക്കുന്നത്.

തണ്ടില്‍ വളരെക്കുറച്ചു ശാഖകളും അവിടവിടെയായി ശല്‍ക്കങ്ങളും കാണപ്പെടുന്നു. പുഷ്പങ്ങള്‍ കോറിംബ്, റസീം എന്നീ തരത്തിലുള്ള പുഷ്പമഞ്ജരിയായിട്ടാണ് ഉണ്ടാകുന്നത്. ഇവ ഏകലിംഗാശ്രയികളാണ്. പുഷ്പത്തിന്റെ ഞെട്ട് പുറത്തേക്കു വളഞ്ഞിരിക്കും. പുഷ്പങ്ങള്‍ക്ക് സഹപത്രങ്ങളും അണ്ഡാകൃതിയിലുള്ള 3-8 പരിദളപുടങ്ങളും കാണപ്പെടുന്നു.

ആണ്‍ പുഷ്പങ്ങളില്‍ 2-6 സ്വതന്ത്ര അധോജനി കേസരങ്ങളും മൂന്നുവന്ധ്യജനിയും ഉണ്ടായിരിക്കും. പരാഗത്തിന് മൂന്നു കോശകേന്ദ്ര (trinucleate) ങ്ങളുണ്ട്. പെണ്‍ പുഷ്പങ്ങളില്‍ വന്ധ്യകേസരങ്ങള്‍ കാണപ്പെടുന്നു. അണ്ഡാശയത്തിന് ഒറ്റ അറ മാത്രമേയുള്ളൂ. ഇതില്‍ അനേകം ഏകകോശ അണ്ഡപര്‍ണങ്ങള്‍ കാണപ്പെടുന്നു. പുഷ്പത്തിന്റെ അറ്റത്തോ ചുവടുഭാഗത്തോ പാര്‍ശ്വങ്ങളിലോ ആയിട്ടാണ് വര്‍ത്തിക കാണപ്പെടുന്നത്. വര്‍ത്തിക ചിരസ്ഥായിയാണ്. വാര്‍ത്തികാഗ്രം ബ്രഷുപോലിരിക്കും. മാംസളമായ അനേകം അച്ഛിന്ന ഫല (achene)ങ്ങളുണ്ടായിരിക്കും. ഫലത്തിനകത്ത് ഒറ്റ വിത്തു മാത്രമേയുള്ളൂ. ബീജാന്നം നല്ലതുപോലെ വികസിച്ചതാണ്.

തിരുനെല്‍വേലിയിലേയും കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലേയും ആയിരം മീ. വരെ ഉയരമുള്ള ഭൂപ്രദേശങ്ങളില്‍ ട്രൈയുറിഡേസി കുടുംബത്തില്‍പ്പെടുന്ന സയാഫില ജന്‍തിന (Sciaphial janthina) എന്നയിനം കാണപ്പെടുന്നു. ഇതിന്റെ തിന് 10-20 സെ.മീ. നീളം വരും. പൂഞെട്ട് നീളം കൂടിയതാണ്. ആണ്‍ പുഷ്പങ്ങള്‍ക്ക് 0.3 സെ.മീ വ്യാസവും പെണ്‍പുഷ്പങ്ങള്‍ക്ക് 0.6 സെ.മീ വ്യാസവും ഉണ്ടായിരിക്കും. പുഷ്പങ്ങള്‍ക്ക് എട്ടുപരിദളപുടങ്ങളും നാലുകേസരങ്ങളുമുണ്ട്. കേസര തന്തുക്കളില്ല. പുഷ്പത്തിന്റെ മധ്യഭാഗത്ത് കട്ടിയുള്ള ഒരു വൃത്തമണ്ഡലത്തില്‍ കേസരങ്ങള്‍ നിമഗ്നമായിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍