This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെബ്യുസി, ക്ളോഡ് (1862 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡെബ്യുസി, ക്ളോഡ് (1862 - 1918) ഉലയൌ്യ, ഇഹമൌറല ഫ്രഞ്ച് ഗാനരചയിതാവ്. പാരിസിന്റെ ...)
 
വരി 1: വരി 1:
-
ഡെബ്യുസി, ക്ളോഡ് (1862 - 1918)
+
=ഡെബ്യുസി, ക്ലോഡ് (1862 - 1918)=
-
ഉലയൌ്യ, ഇഹമൌറല
+
Debussy,Claude
 +
 
ഫ്രഞ്ച് ഗാനരചയിതാവ്. പാരിസിന്റെ പ്രാന്തപ്രദേശത്ത് താമസിച്ചിരുന്ന ഡെബ്യൂസിയുടെ കുടുംബം പിന്നീട് പാരിസ് നഗരത്തിലേക്ക് താമസം മാറ്റി. ഒന്‍പതാമത്തെ വയസില്‍ പിയാനോപഠനം ആരംഭിച്ച ഡെബ്യൂസി പതിനൊന്നാമത്തെ വയസ്സില്‍ പാരിസ് കണ്‍സര്‍വേറ്ററിയില്‍ വിദ്യാര്‍ഥിയാവുകയും പതിനൊന്നു വര്‍ഷക്കാലം പിയാനോ, സിദ്ധാന്തം, രചന എന്നിവ പഠിക്കുകയും ചെയ്തു.
ഫ്രഞ്ച് ഗാനരചയിതാവ്. പാരിസിന്റെ പ്രാന്തപ്രദേശത്ത് താമസിച്ചിരുന്ന ഡെബ്യൂസിയുടെ കുടുംബം പിന്നീട് പാരിസ് നഗരത്തിലേക്ക് താമസം മാറ്റി. ഒന്‍പതാമത്തെ വയസില്‍ പിയാനോപഠനം ആരംഭിച്ച ഡെബ്യൂസി പതിനൊന്നാമത്തെ വയസ്സില്‍ പാരിസ് കണ്‍സര്‍വേറ്ററിയില്‍ വിദ്യാര്‍ഥിയാവുകയും പതിനൊന്നു വര്‍ഷക്കാലം പിയാനോ, സിദ്ധാന്തം, രചന എന്നിവ പഠിക്കുകയും ചെയ്തു.
-
പഠിക്കുന്ന കാലത്തുതന്നെ പരമ്പരാഗത സംഗീതസിദ്ധാന്തങ്ങളെ എതിര്‍ത്ത ഡെബ്യൂസി കണ്‍സര്‍വേറ്ററിയിലെ ഒരു റിബലായിട്ടാണ് അറിയപ്പെട്ടത്. പുതിയ സംഗീതശബ്ദലയങ്ങള്‍ക്കും സ്വരമാധുര്യത്തിനുമുള്ള അന്വേഷണങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു. കൌമാരപ്രായത്തില്‍ റഷ്യ സന്ദര്‍ശിച്ച ഡെബ്യൂസിയെ അവിടത്തെ നാടന്‍ സംഗീതവും ബെറോഡിന്റെയും മറ്റും വ്യത്യസ്തമായ സംഗീതശൈലികളും വളരെയധികം ആകര്‍ഷിച്ചു.
+
 
-
സംഗീത രചനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ച ഡെബ്യൂസി 22-ാമത്തെ വയസ്സില്‍ 'ദ് പ്രൊഡിഗല്‍ സണ്‍' എന്ന ഗാനത്തിന് പ്രസിദ്ധമായ 'പ്രിഡി റോം' അവാര്‍ഡ് നേടി. ഇതേത്തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം റോമില്‍ താമസിച്ച് സംഗീത രചന നടത്തി. സ്പ്രിങ് എന്ന ഗാനം അവതരിപ്പിക്കുവാന്‍ അനുമതിലഭിക്കാത്തതിനെ തുടര്‍ന്ന് ഡെബ്യൂസി റോമിലെ താമസം അവസാനിപ്പിക്കുകയും 'ദ് ബ്ളസഡ് ഡമോസല്‍' എന്നൊരു ഗാനം കൂടി രചിക്കുകയും ചെയ്തു.
+
പഠിക്കുന്ന കാലത്തുതന്നെ പരമ്പരാഗത സംഗീതസിദ്ധാന്തങ്ങളെ എതിര്‍ത്ത ഡെബ്യൂസി കണ്‍സര്‍വേറ്ററിയിലെ ഒരു റിബലായിട്ടാണ് അറിയപ്പെട്ടത്. പുതിയ സംഗീതശബ്ദലയങ്ങള്‍ക്കും സ്വരമാധുര്യത്തിനുമുള്ള അന്വേഷണങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു. കൗമാരപ്രായത്തില്‍ റഷ്യ സന്ദര്‍ശിച്ച ഡെബ്യൂസിയെ അവിടത്തെ നാടന്‍ സംഗീതവും ബെറോഡിന്റെയും മറ്റും വ്യത്യസ്തമായ സംഗീതശൈലികളും വളരെയധികം ആകര്‍ഷിച്ചു.
-
പാരിസില്‍ തിരിച്ചെത്തിയ ഡെബ്യുസി ബോദ്ലയര്‍, മല്ലാര്‍മെ തുടങ്ങിയ കവികളുമായും ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുമായും സഹകരിച്ച് പുതിയ കലാസങ്കേതങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വെര്‍ലെയ്ന്‍, ബോദ്ലയര്‍ എന്നിവരുടെ കവിതകള്‍ സ്വന്തമായ ശൈലിയില്‍ അവതരിപ്പിച്ചു. 'പ്രല്യൂഡ് റ്റു ദി ആഫ്ടര്‍ നൂണ്‍ ഒഫ് എ ഫാണ്‍' എന്ന സ്വന്തം രചന വാദ്യസംഗീതത്തിനുവിേ അവതരിപ്പിച്ചു. പില്ക്കാലത്ത് പ്രസിദ്ധനര്‍ത്തകനായ നിജിന്‍സ്കി ഈ രചന ഒരു ബാലെ രൂപത്തില്‍ അവതരിപ്പിച്ച് ജനശ്രദ്ധ ആകര്‍ഷിക്കുകയുായി.
+
[[Image:Debussy, Claude.png|200px|left|thumb|ക്ലോഡ് ഡെബ്യുസി]]
-
ഒരു മികച്ച പിയാനിസ്റ്റ് കൂടിയായിരുന്ന ഡെബ്യുസിയുടെ മിക്ക രചനകളും പിയാനോക്കുവിേയുള്ളവയായിരുന്നു. വാദ്യസംഗീതത്തിനുവിേ രചനകള്‍ നടത്തുന്നതിലും ഡെബ്യുസി വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചു. 'പെല്ലെ ആന്റ് മെലിസാന്റ്' എന്ന ഓപ്പറ ഡെബ്യുസിയുടെ മറ്റൊരു സംഭാവനയാണ്. വനത്തിലും, ഇരുമാളികയിലും, ഗുഹയിലുമായി അരങ്ങേറുന്ന രംഗങ്ങളില്‍ പ്രേമവും അസൂയയും ദുരിതവും കൂടിക്കലരുന്നു. സ്വന്തം കുഞ്ഞിനുവിേ ഡെബ്യൂസി രചിച്ച 'ചില്‍ഡ്രന്‍സ് കോര്‍ണര്‍' എന്ന പിയാനോ ഗാനവും 'ദ് ബോക്സ് ഒഫ് ടോയ്സ്' എന്ന ബാലെയും പ്രസിദ്ധമാണ്. സംഗീത സംബന്ധിയായ ലേഖനങ്ങള്‍ ഫ്രഞ്ച് മാസികകളില്‍ പ്രസിദ്ധീകരിക്കുന്നതിലും ഡെബ്യൂസി താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. മിസ്റ്റര്‍ ക്വാര്‍ട്ടര്‍ നോട്ട് എന്ന കൃതിയില്‍ ഇവ സമാഹരിക്കപ്പെട്ടിട്ട്ു.
+
സംഗീത രചനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ച ഡെബ്യൂസി 22-ാമത്തെ വയസ്സില്‍ ''ദ് പ്രൊഡിഗല്‍ സണ്‍'' എന്ന ഗാനത്തിന് പ്രസിദ്ധമായ 'പ്രിഡി റോം' അവാര്‍ഡ് നേടി. ഇതേത്തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം റോമില്‍ താമസിച്ച് സംഗീത രചന നടത്തി. സ്പ്രിങ് എന്ന ഗാനം അവതരിപ്പിക്കുവാന്‍ അനുമതിലഭിക്കാത്തതിനെ തുടര്‍ന്ന് ഡെബ്യൂസി റോമിലെ താമസം അവസാനിപ്പിക്കുകയും ''ദ് ബ്ളസഡ് ഡമോസല്‍'' എന്നൊരു ഗാനം കൂടി രചിക്കുകയും ചെയ്തു.
-
ഒന്നാം ലോകയുദ്ധകാലത്ത് ബെല്‍ജിയത്തില്‍ ജര്‍മനി ബോംബുകള്‍ വര്‍ഷിച്ച സംഭവത്തെ ആസ്പദമാക്കി 'ക്രിസ്തുമസ് ഒഫ് ദ് ഹോംലെസ് ചില്‍ഡ്രന്‍' എന്ന മനോഹരഗാനം രചിച്ചു. ജോണ്‍ ഒഫ് ആര്‍ക്കിനെ സംബന്ധിച്ച ഒരു രചനയിലേര്‍പ്പെട്ടുവെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ ഡെബ്യൂസിന് കഴിഞ്ഞില്ല. പാരിസിലെ ബോംബാക്രമണസമയത്താണ് അദ്ദേഹം അന്തരിച്ചത്. ശവസംസ്കാരച്ചടങ്ങുകള്‍പോലും ബോംബാക്രമണത്തില്‍ അലങ്കോലപ്പെട്ടു.
+
 
 +
പാരിസില്‍ തിരിച്ചെത്തിയ ഡെബ്യുസി ബോദ്ലയര്‍, മല്ലാര്‍മെ തുടങ്ങിയ കവികളുമായും ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുമായും സഹകരിച്ച് പുതിയ കലാസങ്കേതങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വെര്‍ലെയ് ന്‍, ബോദ്ലയര്‍ എന്നിവരുടെ കവിതകള്‍ സ്വന്തമായ ശൈലിയില്‍ അവതരിപ്പിച്ചു. ''പ്രല്യൂഡ് റ്റു ദി ആഫ്ടര്‍ നൂണ്‍ ഒഫ് എ ഫാണ്‍'' എന്ന സ്വന്തം രചന വാദ്യസംഗീതത്തിനുവേണ്ടി അവതരിപ്പിച്ചു. പില്ക്കാലത്ത് പ്രസിദ്ധനര്‍ത്തകനായ നിജിന്‍സ്കി ഈ രചന ഒരു ബാലെ രൂപത്തില്‍ അവതരിപ്പിച്ച് ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.
 +
 
 +
ഒരു മികച്ച പിയാനിസ്റ്റ് കൂടിയായിരുന്ന ഡെബ്യുസിയുടെ മിക്ക രചനകളും പിയാനോക്കുവേണ്ടിയുള്ളവയായിരുന്നു. വാദ്യസംഗീതത്തിനുവേണ്ടി രചനകള്‍ നടത്തുന്നതിലും ഡെബ്യുസി വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചു. ''പെല്ലെ ആന്റ് മെലിസാന്റ്'' എന്ന ഓപ്പറ ഡെബ്യുസിയുടെ മറ്റൊരു സംഭാവനയാണ്. വനത്തിലും, ഇരുമാളികയിലും, ഗുഹയിലുമായി അരങ്ങേറുന്ന രംഗങ്ങളില്‍ പ്രേമവും അസൂയയും ദുരിതവും കൂടിക്കലരുന്നു. സ്വന്തം കുഞ്ഞിനുവേണ്ടി ഡെബ്യൂസി രചിച്ച 'ചില്‍ഡ്രന്‍സ് കോര്‍ണര്‍' എന്ന പിയാനോ ഗാനവും ''ദ് ബോക്സ് ഒഫ് ടോയ്സ്'' എന്ന ബാലെയും പ്രസിദ്ധമാണ്. സംഗീത സംബന്ധിയായ ലേഖനങ്ങള്‍ ഫ്രഞ്ച് മാസികകളില്‍ പ്രസിദ്ധീകരിക്കുന്നതിലും ഡെബ്യൂസി താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. മിസ്റ്റര്‍ ക്വാര്‍ട്ടര്‍ നോട്ട് എന്ന കൃതിയില്‍ ഇവ സമാഹരിക്കപ്പെട്ടിട്ടുണ്ട്.
 +
ഒന്നാം ലോകയുദ്ധകാലത്ത് ബെല്‍ജിയത്തില്‍ ജര്‍മനി ബോംബുകള്‍ വര്‍ഷിച്ച സംഭവത്തെ ആസ്പദമാക്കി ''ക്രിസ്തുമസ് ഒഫ് ദ് ഹോംലെസ് ചില്‍ഡ്രന്‍'' എന്ന മനോഹരഗാനം രചിച്ചു. ജോണ്‍ ഒഫ് ആര്‍ക്കിനെ സംബന്ധിച്ച ഒരു രചനയിലേര്‍പ്പെട്ടുവെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ ഡെബ്യൂസിന് കഴിഞ്ഞില്ല. പാരിസിലെ ബോംബാക്രമണസമയത്താണ് അദ്ദേഹം അന്തരിച്ചത്. ശവസംസ്കാരച്ചടങ്ങുകള്‍പോലും ബോംബാക്രമണത്തില്‍ അലങ്കോലപ്പെട്ടു.

Current revision as of 08:31, 2 ഡിസംബര്‍ 2008

ഡെബ്യുസി, ക്ലോഡ് (1862 - 1918)

Debussy,Claude

ഫ്രഞ്ച് ഗാനരചയിതാവ്. പാരിസിന്റെ പ്രാന്തപ്രദേശത്ത് താമസിച്ചിരുന്ന ഡെബ്യൂസിയുടെ കുടുംബം പിന്നീട് പാരിസ് നഗരത്തിലേക്ക് താമസം മാറ്റി. ഒന്‍പതാമത്തെ വയസില്‍ പിയാനോപഠനം ആരംഭിച്ച ഡെബ്യൂസി പതിനൊന്നാമത്തെ വയസ്സില്‍ പാരിസ് കണ്‍സര്‍വേറ്ററിയില്‍ വിദ്യാര്‍ഥിയാവുകയും പതിനൊന്നു വര്‍ഷക്കാലം പിയാനോ, സിദ്ധാന്തം, രചന എന്നിവ പഠിക്കുകയും ചെയ്തു.

പഠിക്കുന്ന കാലത്തുതന്നെ പരമ്പരാഗത സംഗീതസിദ്ധാന്തങ്ങളെ എതിര്‍ത്ത ഡെബ്യൂസി കണ്‍സര്‍വേറ്ററിയിലെ ഒരു റിബലായിട്ടാണ് അറിയപ്പെട്ടത്. പുതിയ സംഗീതശബ്ദലയങ്ങള്‍ക്കും സ്വരമാധുര്യത്തിനുമുള്ള അന്വേഷണങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു. കൗമാരപ്രായത്തില്‍ റഷ്യ സന്ദര്‍ശിച്ച ഡെബ്യൂസിയെ അവിടത്തെ നാടന്‍ സംഗീതവും ബെറോഡിന്റെയും മറ്റും വ്യത്യസ്തമായ സംഗീതശൈലികളും വളരെയധികം ആകര്‍ഷിച്ചു.

ക്ലോഡ് ഡെബ്യുസി

സംഗീത രചനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ച ഡെബ്യൂസി 22-ാമത്തെ വയസ്സില്‍ ദ് പ്രൊഡിഗല്‍ സണ്‍ എന്ന ഗാനത്തിന് പ്രസിദ്ധമായ 'പ്രിഡി റോം' അവാര്‍ഡ് നേടി. ഇതേത്തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം റോമില്‍ താമസിച്ച് സംഗീത രചന നടത്തി. സ്പ്രിങ് എന്ന ഗാനം അവതരിപ്പിക്കുവാന്‍ അനുമതിലഭിക്കാത്തതിനെ തുടര്‍ന്ന് ഡെബ്യൂസി റോമിലെ താമസം അവസാനിപ്പിക്കുകയും ദ് ബ്ളസഡ് ഡമോസല്‍ എന്നൊരു ഗാനം കൂടി രചിക്കുകയും ചെയ്തു.

പാരിസില്‍ തിരിച്ചെത്തിയ ഡെബ്യുസി ബോദ്ലയര്‍, മല്ലാര്‍മെ തുടങ്ങിയ കവികളുമായും ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുമായും സഹകരിച്ച് പുതിയ കലാസങ്കേതങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വെര്‍ലെയ് ന്‍, ബോദ്ലയര്‍ എന്നിവരുടെ കവിതകള്‍ സ്വന്തമായ ശൈലിയില്‍ അവതരിപ്പിച്ചു. പ്രല്യൂഡ് റ്റു ദി ആഫ്ടര്‍ നൂണ്‍ ഒഫ് എ ഫാണ്‍ എന്ന സ്വന്തം രചന വാദ്യസംഗീതത്തിനുവേണ്ടി അവതരിപ്പിച്ചു. പില്ക്കാലത്ത് പ്രസിദ്ധനര്‍ത്തകനായ നിജിന്‍സ്കി ഈ രചന ഒരു ബാലെ രൂപത്തില്‍ അവതരിപ്പിച്ച് ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

ഒരു മികച്ച പിയാനിസ്റ്റ് കൂടിയായിരുന്ന ഡെബ്യുസിയുടെ മിക്ക രചനകളും പിയാനോക്കുവേണ്ടിയുള്ളവയായിരുന്നു. വാദ്യസംഗീതത്തിനുവേണ്ടി രചനകള്‍ നടത്തുന്നതിലും ഡെബ്യുസി വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചു. പെല്ലെ ആന്റ് മെലിസാന്റ് എന്ന ഓപ്പറ ഡെബ്യുസിയുടെ മറ്റൊരു സംഭാവനയാണ്. വനത്തിലും, ഇരുമാളികയിലും, ഗുഹയിലുമായി അരങ്ങേറുന്ന രംഗങ്ങളില്‍ പ്രേമവും അസൂയയും ദുരിതവും കൂടിക്കലരുന്നു. സ്വന്തം കുഞ്ഞിനുവേണ്ടി ഡെബ്യൂസി രചിച്ച 'ചില്‍ഡ്രന്‍സ് കോര്‍ണര്‍' എന്ന പിയാനോ ഗാനവും ദ് ബോക്സ് ഒഫ് ടോയ്സ് എന്ന ബാലെയും പ്രസിദ്ധമാണ്. സംഗീത സംബന്ധിയായ ലേഖനങ്ങള്‍ ഫ്രഞ്ച് മാസികകളില്‍ പ്രസിദ്ധീകരിക്കുന്നതിലും ഡെബ്യൂസി താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. മിസ്റ്റര്‍ ക്വാര്‍ട്ടര്‍ നോട്ട് എന്ന കൃതിയില്‍ ഇവ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ലോകയുദ്ധകാലത്ത് ബെല്‍ജിയത്തില്‍ ജര്‍മനി ബോംബുകള്‍ വര്‍ഷിച്ച സംഭവത്തെ ആസ്പദമാക്കി ക്രിസ്തുമസ് ഒഫ് ദ് ഹോംലെസ് ചില്‍ഡ്രന്‍ എന്ന മനോഹരഗാനം രചിച്ചു. ജോണ്‍ ഒഫ് ആര്‍ക്കിനെ സംബന്ധിച്ച ഒരു രചനയിലേര്‍പ്പെട്ടുവെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ ഡെബ്യൂസിന് കഴിഞ്ഞില്ല. പാരിസിലെ ബോംബാക്രമണസമയത്താണ് അദ്ദേഹം അന്തരിച്ചത്. ശവസംസ്കാരച്ചടങ്ങുകള്‍പോലും ബോംബാക്രമണത്തില്‍ അലങ്കോലപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍