This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെക്രറ്റം ജെലാസിയാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡെക്രറ്റം ജെലാസിയാനം ഉലരൃലൌാ ഏലഹമശെമിൌാ റോമന്‍ കത്തോലിക്ക സഭയ്ക്ക് ...)
 
വരി 1: വരി 1:
-
ഡെക്രറ്റം ജെലാസിയാനം
+
=ഡെക്രറ്റം ജെലാസിയാനം=
-
ഉലരൃലൌാ ഏലഹമശെമിൌാ
+
Decretum Gelasianum
-
റോമന്‍ കത്തോലിക്ക സഭയ്ക്ക് സ്വീകാര്യവും അസ്വീകാര്യവുമായ പുസ്തകങ്ങളുടെ പട്ടിക നല്‍കുന്ന 6-ാം നൂറ്റാിലെ ഒരു അനൌദ്യോഗിക രേഖ. ഇതിന് അഞ്ച് ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചും, പരിശുദ്ധാത്മാവിനെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. രാം ഭാഗത്തില്‍ സുവിശേഷപുസ്തകങ്ങളുടെ പട്ടിക നല്‍കിയിരിക്കുന്നു. മൂന്നാം ഭാഗത്തില്‍ റോമിന്റെ പരമാധികാരത്തെക്കുറിച്ചും അലക്സാന്‍ഡ്രിയയുടേയും ആന്റിയോക്കിന്റേയും രും മൂന്നും സ്ഥാനങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു കാണുന്നു. നാലാം ഭാഗത്തില്‍ എക്യുമെനിക്കല്‍ കൌണ്‍സിലുകള്‍ വൈദികരുടെ കൃതികള്‍ എന്നിവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. അഞ്ചാം ഭാഗത്തില്‍ സഭയ്ക്ക് അസ്വീകാര്യമായ കൃതികളാണ് പരാമൃഷ്ടമായിട്ടുള്ളത്. ചില വിരോധാഭാസങ്ങളും ഈ പട്ടികയില്‍ ദൃശ്യമാണ്. ഒരേ ഗ്രന്ഥത്തിന്റെ പേര് സ്വീകാര്യവും അസ്വീകാര്യവുമായ ഗ്രന്ഥങ്ങളുടെ പ്രത്യേക പട്ടികകളില്‍ ഉള്‍പ്പെടുത്തിക്കാണുന്നു. ജെലാസിയസ് മാര്‍പ്പാപ്പ, ഡമാഡൂസ് മാര്‍പ്പാപ്പ, ഹോര്‍മിസ്ദാസ് തുടങ്ങിയ പല പ്രമുഖരുടെയും പേരില്‍ ഈ രേഖ അറിയപ്പെട്ടിരുന്നുവെങ്കിലും ഇതിന്റെ യഥാര്‍ഥ കര്‍ത്താവ് ആരാണെന്ന് വ്യക്തമായിപ്പറയാവുന്ന തെളിവുകളൊന്നും ഇന്നോളം ലഭിച്ചിട്ടില്ല.
+
 
 +
റോമന്‍ കത്തോലിക്ക സഭയ്ക്ക് സ്വീകാര്യവും അസ്വീകാര്യവുമായ പുസ്തകങ്ങളുടെ പട്ടിക നല്‍കുന്ന 6-ാം നൂറ്റാണ്ടിലെ ഒരു അനൗദ്യോഗിക രേഖ. ഇതിന് അഞ്ച് ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചും, പരിശുദ്ധാത്മാവിനെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ സുവിശേഷപുസ്തകങ്ങളുടെ പട്ടിക നല്‍കിയിരിക്കുന്നു. മൂന്നാം ഭാഗത്തില്‍ റോമിന്റെ പരമാധികാരത്തെക്കുറിച്ചും അലക്സാന്‍ഡ്രിയയുടേയും ആന്റിയോക്കിന്റേയും രണ്ടും മൂന്നും സ്ഥാനങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു കാണുന്നു. നാലാം ഭാഗത്തില്‍ എക്യുമെനിക്കല്‍ കൗണ്‍സിലുകള്‍ വൈദികരുടെ കൃതികള്‍ എന്നിവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. അഞ്ചാം ഭാഗത്തില്‍ സഭയ്ക്ക് അസ്വീകാര്യമായ കൃതികളാണ് പരാമൃഷ്ടമായിട്ടുള്ളത്. ചില വിരോധാഭാസങ്ങളും ഈ പട്ടികയില്‍ ദൃശ്യമാണ്. ഒരേ ഗ്രന്ഥത്തിന്റെ പേര് സ്വീകാര്യവും അസ്വീകാര്യവുമായ ഗ്രന്ഥങ്ങളുടെ പ്രത്യേക പട്ടികകളില്‍ ഉള്‍പ്പെടുത്തിക്കാണുന്നു. ജെലാസിയസ് I മാര്‍പ്പാപ്പ, ഡമാഡൂസ് I മാര്‍പ്പാപ്പ, ഹോര്‍മിസ്ദാസ് തുടങ്ങിയ പല പ്രമുഖരുടെയും പേരില്‍ ഈ രേഖ അറിയപ്പെട്ടിരുന്നുവെങ്കിലും ഇതിന്റെ യഥാര്‍ഥ കര്‍ത്താവ് ആരാണെന്ന് വ്യക്തമായിപ്പറയാവുന്ന തെളിവുകളൊന്നും ഇന്നോളം ലഭിച്ചിട്ടില്ല.

Current revision as of 09:38, 1 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍