This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുറാന്‍ഡ് രേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡുറാന്‍ഡ് രേഖ ഊൃമിറ ഘശില അഫ്ഗാനിസ്താനും പാകിസ്താനും ഇടയ്ക്കുള്ള അതി...)
വരി 1: വരി 1:
-
ഡുറാന്‍ഡ് രേഖ
+
=ഡുറാന്‍ഡ് രേഖ=
-
ഊൃമിറ ഘശില
+
Durand Line
-
അഫ്ഗാനിസ്താനും പാകിസ്താനും ഇടയ്ക്കുള്ള അതിര്‍ത്തിരേഖ. അവിഭക്ത ഇന്ത്യയ്ക്കും അഫ്ഗാനിസ്താനിനുമിടയില്‍ 1893-ലാണ് ഇത് നിലവില്‍ വന്നത്. സര്‍ മോര്‍ടിമെര്‍ ഡുറാന്‍ഡ് (ടശൃ ങീൃശോലൃ ഊൃമിറ) തലവനായിരുന്ന അഫ്ഗാന്‍ അതിര്‍ത്തി കമ്മീഷനായിരുന്നു ഒരു അതിര്‍ത്തി രേഖ നിര്‍ണയിക്കുവാനുള്ള ചുമതല. ഇദ്ദേഹത്തിന്റെ പേരാണ് അതിര്‍ത്തി രേഖയ്ക്ക് നല്‍കിയിരിക്കുന്നത്. സു. 2240 കി. മീ. ഡുറാന്‍ഡ് രേഖയ്ക്ക്ു.
+
 
-
അഫ്ഗാന്‍ ഭരണാധികാരിയായ ആമിര്‍ അബ്ദുല്‍ റഹിമാന്‍ (1880-1901) ബ്രിട്ടിഷുകാരുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഡുറാന്‍ഡ് രേഖ നിര്‍ണയിക്കപ്പെട്ടത്. 1893-ലെ ഒരു ഉടമ്പടി പ്രകാരം ഇതു പ്രാബല്യത്തില്‍വന്നു. അതിര്‍ത്തി പ്രദേശത്തെ ഗോത്രമേഖലയെ ഈ രേഖ രായി വിഭജിച്ചതോടെ ഗോത്രമേഖലയുടെ വടക്കന്‍ പ്രദേശങ്ങള്‍ അഫ്ഗാനിസ്താന്റേയും തെക്കന്‍ പ്രദേശങ്ങള്‍ ബ്രിട്ടിഷ് ഇന്ത്യയുടേയും ഭരണത്തിന്‍കീഴിലായി. ഈ ഉടമ്പടിപ്രകാരം 100 വര്‍ഷമായിരുന്നു ഡുറാന്‍ഡ് രേഖയുടെ കാലാവധി. ഇതിന്‍പ്രകാരം 1993 വരെ മാത്രമേ ഈ ഉടമ്പടിക്ക് സാധുത ഉായിരുന്നുള്ളൂ.  
+
അഫ്ഗാനിസ്താനും പാകിസ്താനും ഇടയ്ക്കുള്ള അതിര്‍ത്തിരേഖ. അവിഭക്ത ഇന്ത്യയ്ക്കും അഫ്ഗാനിസ്താനിനുമിടയില്‍ 1893-ലാണ് ഇത് നിലവില്‍ വന്നത്. സര്‍ മോര്‍ടിമെര്‍ ഡുറാന്‍ഡ് (Sir Mortimer Durand) തലവനായിരുന്ന അഫ്ഗാന്‍ അതിര്‍ത്തി കമ്മീഷനായിരുന്നു ഒരു അതിര്‍ത്തി രേഖ നിര്‍ണയിക്കുവാനുള്ള ചുമതല. ഇദ്ദേഹത്തിന്റെ പേരാണ് അതിര്‍ത്തി രേഖയ്ക്ക് നല്‍കിയിരിക്കുന്നത്. സു. 2240 കി. മീ. ഡുറാന്‍ഡ് രേഖയ്ക്കുണ്ട്.
 +
 
 +
അഫ്ഗാന്‍ ഭരണാധികാരിയായ ആമിര്‍ അബ്ദുല്‍ റഹിമാന്‍ (1880-1901) ബ്രിട്ടിഷുകാരുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഡുറാന്‍ഡ് രേഖ നിര്‍ണയിക്കപ്പെട്ടത്. 1893-ലെ ഒരു ഉടമ്പടി പ്രകാരം ഇതു പ്രാബല്യത്തില്‍വന്നു. അതിര്‍ത്തി പ്രദേശത്തെ ഗോത്രമേഖലയെ ഈ രേഖ രായി വിഭജിച്ചതോടെ ഗോത്രമേഖലയുടെ വടക്കന്‍ പ്രദേശങ്ങള്‍ അഫ്ഗാനിസ്താന്റേയും തെക്കന്‍ പ്രദേശങ്ങള്‍ ബ്രിട്ടിഷ് ഇന്ത്യയുടേയും ഭരണത്തിന്‍കീഴിലായി. ഈ ഉടമ്പടിപ്രകാരം 100 വര്‍ഷമായിരുന്നു ഡുറാന്‍ഡ് രേഖയുടെ കാലാവധി. ഇതിന്‍പ്രകാരം 1993 വരെ മാത്രമേ ഈ ഉടമ്പടിക്ക് സാധുത ഉണ്ടായിരുന്നുള്ളൂ.  
1945 ജൂല. -ല്‍ അഫ്ഗാനിസ്താനിലെ ദേശീയ അസംബ്ളി ഗോത്രമേഖലയെ സംബന്ധിച്ച് ബ്രിട്ടനുമായി മുന്‍കാലത്തിലുായ എല്ലാ ഉടമ്പടികളും നിരാകരിക്കുകയും ഡുറാന്‍ഡ് രേഖയെ ഒരു അന്താരാഷ്ട്ര അതിര്‍ത്തി എന്ന നിലയ്ക്ക് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന വാദമുയര്‍ത്തി തള്ളിക്കളയുകയും ചെയ്തു. തുടര്‍ന്ന് 1955, 60, 61 വര്‍ഷങ്ങളില്‍ ഈ മേഖല പ്രശ്നബാധിതമാവുകയും കുറച്ചുകാലത്തേക്ക് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. 1963-ഓടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. നോ: അഫ്ഗാനിസ്താന്‍.

06:08, 1 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡുറാന്‍ഡ് രേഖ

Durand Line

അഫ്ഗാനിസ്താനും പാകിസ്താനും ഇടയ്ക്കുള്ള അതിര്‍ത്തിരേഖ. അവിഭക്ത ഇന്ത്യയ്ക്കും അഫ്ഗാനിസ്താനിനുമിടയില്‍ 1893-ലാണ് ഇത് നിലവില്‍ വന്നത്. സര്‍ മോര്‍ടിമെര്‍ ഡുറാന്‍ഡ് (Sir Mortimer Durand) തലവനായിരുന്ന അഫ്ഗാന്‍ അതിര്‍ത്തി കമ്മീഷനായിരുന്നു ഒരു അതിര്‍ത്തി രേഖ നിര്‍ണയിക്കുവാനുള്ള ചുമതല. ഇദ്ദേഹത്തിന്റെ പേരാണ് അതിര്‍ത്തി രേഖയ്ക്ക് നല്‍കിയിരിക്കുന്നത്. സു. 2240 കി. മീ. ഡുറാന്‍ഡ് രേഖയ്ക്കുണ്ട്.

അഫ്ഗാന്‍ ഭരണാധികാരിയായ ആമിര്‍ അബ്ദുല്‍ റഹിമാന്‍ (1880-1901) ബ്രിട്ടിഷുകാരുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഡുറാന്‍ഡ് രേഖ നിര്‍ണയിക്കപ്പെട്ടത്. 1893-ലെ ഒരു ഉടമ്പടി പ്രകാരം ഇതു പ്രാബല്യത്തില്‍വന്നു. അതിര്‍ത്തി പ്രദേശത്തെ ഗോത്രമേഖലയെ ഈ രേഖ രായി വിഭജിച്ചതോടെ ഗോത്രമേഖലയുടെ വടക്കന്‍ പ്രദേശങ്ങള്‍ അഫ്ഗാനിസ്താന്റേയും തെക്കന്‍ പ്രദേശങ്ങള്‍ ബ്രിട്ടിഷ് ഇന്ത്യയുടേയും ഭരണത്തിന്‍കീഴിലായി. ഈ ഉടമ്പടിപ്രകാരം 100 വര്‍ഷമായിരുന്നു ഡുറാന്‍ഡ് രേഖയുടെ കാലാവധി. ഇതിന്‍പ്രകാരം 1993 വരെ മാത്രമേ ഈ ഉടമ്പടിക്ക് സാധുത ഉണ്ടായിരുന്നുള്ളൂ. 1945 ജൂല. -ല്‍ അഫ്ഗാനിസ്താനിലെ ദേശീയ അസംബ്ളി ഗോത്രമേഖലയെ സംബന്ധിച്ച് ബ്രിട്ടനുമായി മുന്‍കാലത്തിലുായ എല്ലാ ഉടമ്പടികളും നിരാകരിക്കുകയും ഡുറാന്‍ഡ് രേഖയെ ഒരു അന്താരാഷ്ട്ര അതിര്‍ത്തി എന്ന നിലയ്ക്ക് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന വാദമുയര്‍ത്തി തള്ളിക്കളയുകയും ചെയ്തു. തുടര്‍ന്ന് 1955, 60, 61 വര്‍ഷങ്ങളില്‍ ഈ മേഖല പ്രശ്നബാധിതമാവുകയും കുറച്ചുകാലത്തേക്ക് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. 1963-ഓടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. നോ: അഫ്ഗാനിസ്താന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍