This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെത് വാലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ഡെത് വാലി) |
|||
വരി 5: | വരി 5: | ||
1849-ല്‍ താഴ്വരയിലെ പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ച ഒരു സംഘം സാഹസികരാണ് ഈ പ്രദേശത്തെ ഡെത് വാലി എന്ന് വിശേഷിപ്പിച്ചത്. 1849-ലെ സ്വര്‍ണ വേട്ടയുടെ സമയത്ത് കാലിഫോണിയായിലേക്കുള്ള എളുപ്പമാര്‍ഗം അന്വേഷിച്ചു വന്നവരായിരുന്നു ഇവര്‍. നിരവധി പേരുടെ മരണത്തിനും യാതനകള്‍ക്കും ഒടുവിലാണ് പടിഞ്ഞാറേക്കുള്ള യാത്രയില്‍ ഇവര്‍ വിജയം കത്തിെയത്. 1850 ജനു.-യില്‍ ഇവര്‍ പാനാമിന്റ് നിരയുടെ കുത്തനെയുള്ള ചരിവുകള്‍ വഴി ഈ പ്രദേശം മുറിച്ചു കടന്നു. തങ്ങള്‍ അനുഭവിച്ച യാതനകളുടെ സ്മരണാര്‍ഥമാണ് ഈ പ്രദേശത്തിന് 'ഡെത് വാലി' എന്ന പേര് നല്‍കിയത്. 1933-ല്‍ നിലവില്‍ വന്ന 'ഡെത് വാലി നാഷണല്‍ മോണുമെന്റി'ന്റെ ഭാഗമാണ് ഇപ്പോള്‍ ഡെത് വാലി. | 1849-ല്‍ താഴ്വരയിലെ പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ച ഒരു സംഘം സാഹസികരാണ് ഈ പ്രദേശത്തെ ഡെത് വാലി എന്ന് വിശേഷിപ്പിച്ചത്. 1849-ലെ സ്വര്‍ണ വേട്ടയുടെ സമയത്ത് കാലിഫോണിയായിലേക്കുള്ള എളുപ്പമാര്‍ഗം അന്വേഷിച്ചു വന്നവരായിരുന്നു ഇവര്‍. നിരവധി പേരുടെ മരണത്തിനും യാതനകള്‍ക്കും ഒടുവിലാണ് പടിഞ്ഞാറേക്കുള്ള യാത്രയില്‍ ഇവര്‍ വിജയം കത്തിെയത്. 1850 ജനു.-യില്‍ ഇവര്‍ പാനാമിന്റ് നിരയുടെ കുത്തനെയുള്ള ചരിവുകള്‍ വഴി ഈ പ്രദേശം മുറിച്ചു കടന്നു. തങ്ങള്‍ അനുഭവിച്ച യാതനകളുടെ സ്മരണാര്‍ഥമാണ് ഈ പ്രദേശത്തിന് 'ഡെത് വാലി' എന്ന പേര് നല്‍കിയത്. 1933-ല്‍ നിലവില്‍ വന്ന 'ഡെത് വാലി നാഷണല്‍ മോണുമെന്റി'ന്റെ ഭാഗമാണ് ഇപ്പോള്‍ ഡെത് വാലി. | ||
വേനല്‍ക്കാലത്ത് യു.എസ്സിലെ ഏറ്റവും വരതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായി മാറുന്ന ഡെത് വാലിയില്‍ ന.-മേയ് കാലയളവില്‍ ഭേദപ്പെട്ട കാലാവസ്ഥയനുഭവപ്പെടുന്നു. 9.4°-യാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില. വാര്‍ഷിക വര്‍ഷപാതം അഞ്ചു സെ.മീ.-ലും താഴെയാണ്. താഴ്വരയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും മഞ്ഞുകാലത്തെ നേരിയ സൂര്യപ്രകാശവും ഈ പ്രദേശത്തെ കാലിഫോര്‍ണിയയിലെ ഒരു പ്രധാന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പാനാമിന്റ് നിരകളിലെ 3365 മീ. ഉയരമുള്ള ടെലസ്കോപ് കൊടുമുടിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രം. ടെലസ്കോപ് കൊടുമുടിയില്‍ നിന്നും ഡെത് വാലി പ്രദേശം മുഴുവന്‍ ദൃശ്യമാണ്. കാലിഫോര്‍ണിയയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ വിറ്റ്നി പര്‍വതം (Mt.Whitney; 4571 മീ.) ഡെത് വാലിയില്‍ നിന്ന് ഉദ്ദേശം 130 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. ന. മുതല്‍ മേയ് വരെ ഇവിടെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ലഭ്യമാണ്. | വേനല്‍ക്കാലത്ത് യു.എസ്സിലെ ഏറ്റവും വരതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായി മാറുന്ന ഡെത് വാലിയില്‍ ന.-മേയ് കാലയളവില്‍ ഭേദപ്പെട്ട കാലാവസ്ഥയനുഭവപ്പെടുന്നു. 9.4°-യാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില. വാര്‍ഷിക വര്‍ഷപാതം അഞ്ചു സെ.മീ.-ലും താഴെയാണ്. താഴ്വരയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും മഞ്ഞുകാലത്തെ നേരിയ സൂര്യപ്രകാശവും ഈ പ്രദേശത്തെ കാലിഫോര്‍ണിയയിലെ ഒരു പ്രധാന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പാനാമിന്റ് നിരകളിലെ 3365 മീ. ഉയരമുള്ള ടെലസ്കോപ് കൊടുമുടിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രം. ടെലസ്കോപ് കൊടുമുടിയില്‍ നിന്നും ഡെത് വാലി പ്രദേശം മുഴുവന്‍ ദൃശ്യമാണ്. കാലിഫോര്‍ണിയയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ വിറ്റ്നി പര്‍വതം (Mt.Whitney; 4571 മീ.) ഡെത് വാലിയില്‍ നിന്ന് ഉദ്ദേശം 130 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. ന. മുതല്‍ മേയ് വരെ ഇവിടെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ലഭ്യമാണ്. | ||
+ | [[Image:Deathvally.png|left|150px|thumb|ഡെത് വാലി (തെക്കുകിഴക്കന്‍ കാലിഫോര്‍ണിയ) | ||
ഡെത് വാലിയിലെ ഉപ്പുതടങ്ങളൊഴികെയുള്ള പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളരുന്നു. ഉപ്പുതടങ്ങളുടെ പാര്‍ശ്വങ്ങളില്‍ കളസസ്യങ്ങള്‍ (Pickle weed) കാണാം. മെസ്കിറ്റ് (Mesquite), ഡെത് വാലിസേജ് (Death Valley Sage), ഡെസര്‍ട്ട് ഹോളി (Desert Holly), കള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന സസ്യങ്ങള്‍. പലതരം ജന്തുക്കളും ഈ താഴ്വരയിലുണ്ട്. ഒരിനം ചെന്നായ (Coyote), മുയല്‍, ഒരിനം വിഷപ്പാമ്പ് (Rattle Snake), കാട്ടുപൂച്ച, അണ്ണാന്‍, പല്ലി വര്‍ഗത്തില്‍പ്പെട്ട ജന്തുക്കള്‍ മുതലായവ മുഖ്യ ജീവജാലങ്ങളാണ്. 14 ഇനം പക്ഷികളെ ഡെത് വാലിയില്‍ കത്തിണ്ടെത്തിയിട്ടുണ്ട്. 'ഡെസേര്‍ട്ട് സാര്‍ഡൈന്‍' എന്ന ഒരിനം ചെറുമത്സ്യം മരുഭൂമിയിലെ ചില ജലാശയങ്ങളില്‍ കാണപ്പെടുന്നുണ്ട്. | ഡെത് വാലിയിലെ ഉപ്പുതടങ്ങളൊഴികെയുള്ള പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളരുന്നു. ഉപ്പുതടങ്ങളുടെ പാര്‍ശ്വങ്ങളില്‍ കളസസ്യങ്ങള്‍ (Pickle weed) കാണാം. മെസ്കിറ്റ് (Mesquite), ഡെത് വാലിസേജ് (Death Valley Sage), ഡെസര്‍ട്ട് ഹോളി (Desert Holly), കള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന സസ്യങ്ങള്‍. പലതരം ജന്തുക്കളും ഈ താഴ്വരയിലുണ്ട്. ഒരിനം ചെന്നായ (Coyote), മുയല്‍, ഒരിനം വിഷപ്പാമ്പ് (Rattle Snake), കാട്ടുപൂച്ച, അണ്ണാന്‍, പല്ലി വര്‍ഗത്തില്‍പ്പെട്ട ജന്തുക്കള്‍ മുതലായവ മുഖ്യ ജീവജാലങ്ങളാണ്. 14 ഇനം പക്ഷികളെ ഡെത് വാലിയില്‍ കത്തിണ്ടെത്തിയിട്ടുണ്ട്. 'ഡെസേര്‍ട്ട് സാര്‍ഡൈന്‍' എന്ന ഒരിനം ചെറുമത്സ്യം മരുഭൂമിയിലെ ചില ജലാശയങ്ങളില്‍ കാണപ്പെടുന്നുണ്ട്. | ||
വരി 11: | വരി 12: | ||
സമുദ്രനിരപ്പിന് താഴെയാണെങ്കിലും ഒരിക്കലും ഈ പ്രദേശത്ത് കടല്‍ കയറിയിട്ടില്ല. ഹിമയുഗത്തില്‍ സിയെറ-നവാദയിലെ മഞ്ഞുരുകല്‍ ഓവെന്‍സ് താഴ്വര മുതല്‍ ഡെത് വാലി വരെയുള്ള തടാകശൃംഖലയില്‍ നീരൊഴുക്കിനും അന്ന് ഇവിടെ അനുഭവപ്പെട്ടിരുന്ന ഈര്‍പ്പഭരിതമായ കാലാവസ്ഥ താഴ്വരയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തടാകങ്ങള്‍ രൂപം കൊള്ളുന്നതിനും കാരണമായി. ക്രമേണ കാലാവസ്ഥ ഊഷരമാവുകയും ഊഷരതയുടെ വര്‍ധനവിനാനുപാതികമായി തടാകവിസ്തൃതി കുറയുകയും ഒടുവില്‍ ജലാശയം തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. തടാകവിസ്തൃതിയും ജലത്തിന്റെ അളവും കുറഞ്ഞതോടെ തടാകജലത്തിലെ ലവണാംശത്തിന്റെ പരിമാണം വര്‍ധിക്കുകയും ക്രമേണ അത് തടാകത്തട്ടില്‍ അടിയുകയും ചെയ്തു. ഡെത് വാലിയുടെ ചില ഭാഗങ്ങളില്‍ കാറ്റിന്റെ അപരദന പ്രക്രിയമൂലം രൂപീകൃതമായിട്ടുള്ള ചില ഭൂരൂപങ്ങള്‍ കാണാം. താഴ്വരയുടെ ഏതാണ്ട് മധ്യഭാഗത്ത്, ഏകദേശം 155 ച. കി. മീ. വിസ്തൃതിയിലായി മണല്‍ കൂനകള്‍ സ്ഥിതിചെയ്യുന്നു. താഴ്വരയിലെ പല ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമാണ്. ചിലയിടങ്ങളില്‍ ഉപ്പുരസമുള്ള ജലമാണുള്ളത്. താഴ്വരയിലെ ഒരു നീരുറവയില്‍ നിന്നും ലഭിക്കുന്ന ജലം ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിനും ഈന്തപ്പഴത്തോട്ടത്തിനും ആവശ്യമായ ശുദ്ധജലം പ്രദാനം ചെയ്യുന്നു. | സമുദ്രനിരപ്പിന് താഴെയാണെങ്കിലും ഒരിക്കലും ഈ പ്രദേശത്ത് കടല്‍ കയറിയിട്ടില്ല. ഹിമയുഗത്തില്‍ സിയെറ-നവാദയിലെ മഞ്ഞുരുകല്‍ ഓവെന്‍സ് താഴ്വര മുതല്‍ ഡെത് വാലി വരെയുള്ള തടാകശൃംഖലയില്‍ നീരൊഴുക്കിനും അന്ന് ഇവിടെ അനുഭവപ്പെട്ടിരുന്ന ഈര്‍പ്പഭരിതമായ കാലാവസ്ഥ താഴ്വരയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തടാകങ്ങള്‍ രൂപം കൊള്ളുന്നതിനും കാരണമായി. ക്രമേണ കാലാവസ്ഥ ഊഷരമാവുകയും ഊഷരതയുടെ വര്‍ധനവിനാനുപാതികമായി തടാകവിസ്തൃതി കുറയുകയും ഒടുവില്‍ ജലാശയം തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. തടാകവിസ്തൃതിയും ജലത്തിന്റെ അളവും കുറഞ്ഞതോടെ തടാകജലത്തിലെ ലവണാംശത്തിന്റെ പരിമാണം വര്‍ധിക്കുകയും ക്രമേണ അത് തടാകത്തട്ടില്‍ അടിയുകയും ചെയ്തു. ഡെത് വാലിയുടെ ചില ഭാഗങ്ങളില്‍ കാറ്റിന്റെ അപരദന പ്രക്രിയമൂലം രൂപീകൃതമായിട്ടുള്ള ചില ഭൂരൂപങ്ങള്‍ കാണാം. താഴ്വരയുടെ ഏതാണ്ട് മധ്യഭാഗത്ത്, ഏകദേശം 155 ച. കി. മീ. വിസ്തൃതിയിലായി മണല്‍ കൂനകള്‍ സ്ഥിതിചെയ്യുന്നു. താഴ്വരയിലെ പല ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമാണ്. ചിലയിടങ്ങളില്‍ ഉപ്പുരസമുള്ള ജലമാണുള്ളത്. താഴ്വരയിലെ ഒരു നീരുറവയില്‍ നിന്നും ലഭിക്കുന്ന ജലം ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിനും ഈന്തപ്പഴത്തോട്ടത്തിനും ആവശ്യമായ ശുദ്ധജലം പ്രദാനം ചെയ്യുന്നു. | ||
+ | [[Image:Deathvally-1.png|right|150px|thumb|താഴ്വരയിലെ ബാഡ് വാട്ടര്‍ പ്രദേശം]] | ||
മനുഷ്യവാസമില്ലാതിരുന്ന ഈ താഴ്വരയിലേക്ക് മനുഷ്യരെ ആകര്‍ഷിച്ചത് ഇവിടത്തെ ബോറാക്സ് നിക്ഷേപങ്ങളായിരുന്നു. 1873-ല്‍ ഇവിടെ ബോറാക്സ് നിക്ഷേപങ്ങള്‍ കണ്ടെത്തി. 1880-കളുടെ തുടക്കത്തില്‍ ബൊറാക്സ് ഖനനം ആരംഭിച്ചതോടെയാണ് ഈ പ്രദേശത്ത് മനുഷ്യവാസവും വികസനവും ആരംഭിച്ചത്. ധാതുപര്യവേക്ഷകര്‍ ഡെത് വാലിപ്രദേശത്തു നിന്നും ചെമ്പ്, വെള്ളി, ഈയം, സ്വര്‍ണം തുടങ്ങിയ ധാതുക്കള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ ധാരാളം ഖനനനഗരങ്ങള്‍ നിലവില്‍വന്നു. ബുള്‍ഫ്രോഗ് (Bullfrog), ഗ്രീന്‍ വാട്ടര്‍ (Green water), റയോലൈറ്റ് (Rhyolite), സ്കിഡൂ (Skidoo) എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയായിരുന്നു. കാലക്രമേണ ധാതുനിക്ഷേപങ്ങളുടെ ഉറവകള്‍ തീര്‍ന്നതോടെ ഖനനനഗരങ്ങള്‍ ക്ഷയിക്കുകയും അവശിഷ്ടങ്ങളുടെ ശ്മശാനങ്ങളായി തീരുകയും ചെയ്തു. | മനുഷ്യവാസമില്ലാതിരുന്ന ഈ താഴ്വരയിലേക്ക് മനുഷ്യരെ ആകര്‍ഷിച്ചത് ഇവിടത്തെ ബോറാക്സ് നിക്ഷേപങ്ങളായിരുന്നു. 1873-ല്‍ ഇവിടെ ബോറാക്സ് നിക്ഷേപങ്ങള്‍ കണ്ടെത്തി. 1880-കളുടെ തുടക്കത്തില്‍ ബൊറാക്സ് ഖനനം ആരംഭിച്ചതോടെയാണ് ഈ പ്രദേശത്ത് മനുഷ്യവാസവും വികസനവും ആരംഭിച്ചത്. ധാതുപര്യവേക്ഷകര്‍ ഡെത് വാലിപ്രദേശത്തു നിന്നും ചെമ്പ്, വെള്ളി, ഈയം, സ്വര്‍ണം തുടങ്ങിയ ധാതുക്കള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ ധാരാളം ഖനനനഗരങ്ങള്‍ നിലവില്‍വന്നു. ബുള്‍ഫ്രോഗ് (Bullfrog), ഗ്രീന്‍ വാട്ടര്‍ (Green water), റയോലൈറ്റ് (Rhyolite), സ്കിഡൂ (Skidoo) എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയായിരുന്നു. കാലക്രമേണ ധാതുനിക്ഷേപങ്ങളുടെ ഉറവകള്‍ തീര്‍ന്നതോടെ ഖനനനഗരങ്ങള്‍ ക്ഷയിക്കുകയും അവശിഷ്ടങ്ങളുടെ ശ്മശാനങ്ങളായി തീരുകയും ചെയ്തു. | ||
1933-ല്‍ ഡെത് വാലിയും അനുബന്ധ പ്രദേശങ്ങളും ഉള്‍പ്പെടുത്തി 'ഡെത് വാലി നാഷണല്‍ മോണുമെന്റ്' രൂപീകരിച്ചു. 7917 ച. കി. മീ. വിസ്തൃതിയുള്ള ഈ സംരക്ഷിതപ്രദേശം 'നാഷണല്‍ പാര്‍ക്ക് സര്‍വെ'യാണ് രൂപം നല്‍കിയത്. ഒ. മധ്യത്തിലാരംഭിക്കുന്ന വിനോദസഞ്ചാരം ന. പകുതിയില്‍ അവസാനിക്കുന്നു. ഈ സമയത്ത് വിനോദസഞ്ചാരികള്‍ക്ക് ഇവിടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. വേണ്ടത്ര മഴയും അനുയോജ്യമായ താപനിലയും അനുഭവപ്പെടുന്ന മഞ്ഞുമാസങ്ങളില്‍ ഈ താഴ്വര മനോഹരങ്ങളായ പൂക്കള്‍കൊണ്ടുമൂടുക പതിവാണ്. ഡെത് വാലിയിലെ അപൂര്‍വമായ ഈ മനോഹാരിത ആസ്വദിക്കാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഹിമനദികളുടെ അപരദനംമൂലം മിനുസപ്പെട്ട ചെങ്കുത്തായ ശിലകള്‍, വര്‍ഷങ്ങളോളം മ്യൂള്‍ സംഘങ്ങള്‍ ബോറാക്സ് ചുമന്നു കൊണ്ടുപോയിരുന്ന വളഞ്ഞുപുളഞ്ഞപാതകള്‍ എന്നിവ ഡെത് വാലിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ വിസ്മയപ്പെടുത്തുവാന്‍ പര്യാപ്തമാണ്. | 1933-ല്‍ ഡെത് വാലിയും അനുബന്ധ പ്രദേശങ്ങളും ഉള്‍പ്പെടുത്തി 'ഡെത് വാലി നാഷണല്‍ മോണുമെന്റ്' രൂപീകരിച്ചു. 7917 ച. കി. മീ. വിസ്തൃതിയുള്ള ഈ സംരക്ഷിതപ്രദേശം 'നാഷണല്‍ പാര്‍ക്ക് സര്‍വെ'യാണ് രൂപം നല്‍കിയത്. ഒ. മധ്യത്തിലാരംഭിക്കുന്ന വിനോദസഞ്ചാരം ന. പകുതിയില്‍ അവസാനിക്കുന്നു. ഈ സമയത്ത് വിനോദസഞ്ചാരികള്‍ക്ക് ഇവിടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. വേണ്ടത്ര മഴയും അനുയോജ്യമായ താപനിലയും അനുഭവപ്പെടുന്ന മഞ്ഞുമാസങ്ങളില്‍ ഈ താഴ്വര മനോഹരങ്ങളായ പൂക്കള്‍കൊണ്ടുമൂടുക പതിവാണ്. ഡെത് വാലിയിലെ അപൂര്‍വമായ ഈ മനോഹാരിത ആസ്വദിക്കാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഹിമനദികളുടെ അപരദനംമൂലം മിനുസപ്പെട്ട ചെങ്കുത്തായ ശിലകള്‍, വര്‍ഷങ്ങളോളം മ്യൂള്‍ സംഘങ്ങള്‍ ബോറാക്സ് ചുമന്നു കൊണ്ടുപോയിരുന്ന വളഞ്ഞുപുളഞ്ഞപാതകള്‍ എന്നിവ ഡെത് വാലിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ വിസ്മയപ്പെടുത്തുവാന്‍ പര്യാപ്തമാണ്. |
10:16, 27 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡെത് വാലി
Death Valley
പൂര്‍വ-മധ്യ കാലിഫോര്‍ണിയയിലെ ഇന്യോ (Inyo) കൗണ്ടിയില്‍ സ്ഥിതിചെയ്യുന്ന ആഴമേറിയ ഒരു താഴ്വര. ഈ താഴ്വരയുടെ ചെറിയൊരു ഭാഗം നവാദ പ്രദേശത്തേക്കും വ്യാപിച്ചിരിക്കുന്നു. പാനാമിന്റ്-അമാര്‍ഗോസ (Panamint and Amargosa) മലനിരകള്‍ക്കിടയിലാണ് ഡെത് വാലിയുടെ സ്ഥാനം. 1425 ച. കി. മീ. ഓളം വിസ്തൃതി ഇതിനുണ്ട്. കാലിഫോര്‍ണിയായിലെ മറ്റെല്ലാ തടങ്ങളെയും പോലെ ഡെത് വാലിയുടെയും അക്ഷം സിയെറ-നവാദ മലനിരകളുടെ അക്ഷത്തിന് ഏകദേശം സമാന്തരമായാണ് വരുന്നത്. പരമാവധി നീളം: 225 കി. മീ.; വീതി: 6-25 കി. മീ.. സമുദ്രനിരപ്പില്‍ നിന്ന് 86 മീ. താഴ്ചയിലുള്ള ഇവിടത്തെ 'ബാഡ് വാട്ടര്‍' പ്രദേശം പശ്ചിമാര്‍ധഗോളത്തിലെ തന്നെ ഏറ്റവും താഴ്ച്ചയുള്ള പ്രദേശമാകുന്നു. 1849-ല്‍ താഴ്വരയിലെ പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ച ഒരു സംഘം സാഹസികരാണ് ഈ പ്രദേശത്തെ ഡെത് വാലി എന്ന് വിശേഷിപ്പിച്ചത്. 1849-ലെ സ്വര്‍ണ വേട്ടയുടെ സമയത്ത് കാലിഫോണിയായിലേക്കുള്ള എളുപ്പമാര്‍ഗം അന്വേഷിച്ചു വന്നവരായിരുന്നു ഇവര്‍. നിരവധി പേരുടെ മരണത്തിനും യാതനകള്‍ക്കും ഒടുവിലാണ് പടിഞ്ഞാറേക്കുള്ള യാത്രയില്‍ ഇവര്‍ വിജയം കത്തിെയത്. 1850 ജനു.-യില്‍ ഇവര്‍ പാനാമിന്റ് നിരയുടെ കുത്തനെയുള്ള ചരിവുകള്‍ വഴി ഈ പ്രദേശം മുറിച്ചു കടന്നു. തങ്ങള്‍ അനുഭവിച്ച യാതനകളുടെ സ്മരണാര്‍ഥമാണ് ഈ പ്രദേശത്തിന് 'ഡെത് വാലി' എന്ന പേര് നല്‍കിയത്. 1933-ല്‍ നിലവില്‍ വന്ന 'ഡെത് വാലി നാഷണല്‍ മോണുമെന്റി'ന്റെ ഭാഗമാണ് ഇപ്പോള്‍ ഡെത് വാലി. വേനല്‍ക്കാലത്ത് യു.എസ്സിലെ ഏറ്റവും വരതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായി മാറുന്ന ഡെത് വാലിയില്‍ ന.-മേയ് കാലയളവില്‍ ഭേദപ്പെട്ട കാലാവസ്ഥയനുഭവപ്പെടുന്നു. 9.4°-യാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില. വാര്‍ഷിക വര്‍ഷപാതം അഞ്ചു സെ.മീ.-ലും താഴെയാണ്. താഴ്വരയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും മഞ്ഞുകാലത്തെ നേരിയ സൂര്യപ്രകാശവും ഈ പ്രദേശത്തെ കാലിഫോര്‍ണിയയിലെ ഒരു പ്രധാന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പാനാമിന്റ് നിരകളിലെ 3365 മീ. ഉയരമുള്ള ടെലസ്കോപ് കൊടുമുടിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രം. ടെലസ്കോപ് കൊടുമുടിയില്‍ നിന്നും ഡെത് വാലി പ്രദേശം മുഴുവന്‍ ദൃശ്യമാണ്. കാലിഫോര്‍ണിയയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ വിറ്റ്നി പര്‍വതം (Mt.Whitney; 4571 മീ.) ഡെത് വാലിയില്‍ നിന്ന് ഉദ്ദേശം 130 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. ന. മുതല്‍ മേയ് വരെ ഇവിടെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ലഭ്യമാണ്. [[Image:Deathvally.png|left|150px|thumb|ഡെത് വാലി (തെക്കുകിഴക്കന്‍ കാലിഫോര്‍ണിയ)
ഡെത് വാലിയിലെ ഉപ്പുതടങ്ങളൊഴികെയുള്ള പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളരുന്നു. ഉപ്പുതടങ്ങളുടെ പാര്‍ശ്വങ്ങളില്‍ കളസസ്യങ്ങള്‍ (Pickle weed) കാണാം. മെസ്കിറ്റ് (Mesquite), ഡെത് വാലിസേജ് (Death Valley Sage), ഡെസര്‍ട്ട് ഹോളി (Desert Holly), കള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന സസ്യങ്ങള്‍. പലതരം ജന്തുക്കളും ഈ താഴ്വരയിലുണ്ട്. ഒരിനം ചെന്നായ (Coyote), മുയല്‍, ഒരിനം വിഷപ്പാമ്പ് (Rattle Snake), കാട്ടുപൂച്ച, അണ്ണാന്‍, പല്ലി വര്‍ഗത്തില്‍പ്പെട്ട ജന്തുക്കള്‍ മുതലായവ മുഖ്യ ജീവജാലങ്ങളാണ്. 14 ഇനം പക്ഷികളെ ഡെത് വാലിയില്‍ കത്തിണ്ടെത്തിയിട്ടുണ്ട്. 'ഡെസേര്‍ട്ട് സാര്‍ഡൈന്‍' എന്ന ഒരിനം ചെറുമത്സ്യം മരുഭൂമിയിലെ ചില ജലാശയങ്ങളില്‍ കാണപ്പെടുന്നുണ്ട്.
ഉദ്ദേശം 209 കി. മീ. നീളവും 10-23 കി. മീ. വീതിയുമുള്ള ആഴമേറിയ ഒരു തടമായ ഡെത് വാലിയെ 'ഗ്രാബെന്‍' (graben) എന്ന ഭ്രംശതാഴ്വര വിഭാഗത്തില്‍പ്പെടുത്താം. ഡെത് വാലിയുടെ ഇരുവശങ്ങളിലും കാണപ്പെടുന്ന ചെങ്കുത്തായ ഭൂഭാഗങ്ങള്‍ നയനമനോഹരമാണ്. താഴ്വരയുടെ വടക്കേയറ്റത്ത് 'യൂബെഹിബ് (Ubehebe) ക്രേറ്റര്‍' എന്ന അഗ്നിപര്‍വതമുഖം സ്ഥിതിചെയ്യുന്നു.
സമുദ്രനിരപ്പിന് താഴെയാണെങ്കിലും ഒരിക്കലും ഈ പ്രദേശത്ത് കടല്‍ കയറിയിട്ടില്ല. ഹിമയുഗത്തില്‍ സിയെറ-നവാദയിലെ മഞ്ഞുരുകല്‍ ഓവെന്‍സ് താഴ്വര മുതല്‍ ഡെത് വാലി വരെയുള്ള തടാകശൃംഖലയില്‍ നീരൊഴുക്കിനും അന്ന് ഇവിടെ അനുഭവപ്പെട്ടിരുന്ന ഈര്‍പ്പഭരിതമായ കാലാവസ്ഥ താഴ്വരയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തടാകങ്ങള്‍ രൂപം കൊള്ളുന്നതിനും കാരണമായി. ക്രമേണ കാലാവസ്ഥ ഊഷരമാവുകയും ഊഷരതയുടെ വര്‍ധനവിനാനുപാതികമായി തടാകവിസ്തൃതി കുറയുകയും ഒടുവില്‍ ജലാശയം തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. തടാകവിസ്തൃതിയും ജലത്തിന്റെ അളവും കുറഞ്ഞതോടെ തടാകജലത്തിലെ ലവണാംശത്തിന്റെ പരിമാണം വര്‍ധിക്കുകയും ക്രമേണ അത് തടാകത്തട്ടില്‍ അടിയുകയും ചെയ്തു. ഡെത് വാലിയുടെ ചില ഭാഗങ്ങളില്‍ കാറ്റിന്റെ അപരദന പ്രക്രിയമൂലം രൂപീകൃതമായിട്ടുള്ള ചില ഭൂരൂപങ്ങള്‍ കാണാം. താഴ്വരയുടെ ഏതാണ്ട് മധ്യഭാഗത്ത്, ഏകദേശം 155 ച. കി. മീ. വിസ്തൃതിയിലായി മണല്‍ കൂനകള്‍ സ്ഥിതിചെയ്യുന്നു. താഴ്വരയിലെ പല ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമാണ്. ചിലയിടങ്ങളില്‍ ഉപ്പുരസമുള്ള ജലമാണുള്ളത്. താഴ്വരയിലെ ഒരു നീരുറവയില്‍ നിന്നും ലഭിക്കുന്ന ജലം ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിനും ഈന്തപ്പഴത്തോട്ടത്തിനും ആവശ്യമായ ശുദ്ധജലം പ്രദാനം ചെയ്യുന്നു.
മനുഷ്യവാസമില്ലാതിരുന്ന ഈ താഴ്വരയിലേക്ക് മനുഷ്യരെ ആകര്‍ഷിച്ചത് ഇവിടത്തെ ബോറാക്സ് നിക്ഷേപങ്ങളായിരുന്നു. 1873-ല്‍ ഇവിടെ ബോറാക്സ് നിക്ഷേപങ്ങള്‍ കണ്ടെത്തി. 1880-കളുടെ തുടക്കത്തില്‍ ബൊറാക്സ് ഖനനം ആരംഭിച്ചതോടെയാണ് ഈ പ്രദേശത്ത് മനുഷ്യവാസവും വികസനവും ആരംഭിച്ചത്. ധാതുപര്യവേക്ഷകര്‍ ഡെത് വാലിപ്രദേശത്തു നിന്നും ചെമ്പ്, വെള്ളി, ഈയം, സ്വര്‍ണം തുടങ്ങിയ ധാതുക്കള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ ധാരാളം ഖനനനഗരങ്ങള്‍ നിലവില്‍വന്നു. ബുള്‍ഫ്രോഗ് (Bullfrog), ഗ്രീന്‍ വാട്ടര്‍ (Green water), റയോലൈറ്റ് (Rhyolite), സ്കിഡൂ (Skidoo) എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയായിരുന്നു. കാലക്രമേണ ധാതുനിക്ഷേപങ്ങളുടെ ഉറവകള്‍ തീര്‍ന്നതോടെ ഖനനനഗരങ്ങള്‍ ക്ഷയിക്കുകയും അവശിഷ്ടങ്ങളുടെ ശ്മശാനങ്ങളായി തീരുകയും ചെയ്തു. 1933-ല്‍ ഡെത് വാലിയും അനുബന്ധ പ്രദേശങ്ങളും ഉള്‍പ്പെടുത്തി 'ഡെത് വാലി നാഷണല്‍ മോണുമെന്റ്' രൂപീകരിച്ചു. 7917 ച. കി. മീ. വിസ്തൃതിയുള്ള ഈ സംരക്ഷിതപ്രദേശം 'നാഷണല്‍ പാര്‍ക്ക് സര്‍വെ'യാണ് രൂപം നല്‍കിയത്. ഒ. മധ്യത്തിലാരംഭിക്കുന്ന വിനോദസഞ്ചാരം ന. പകുതിയില്‍ അവസാനിക്കുന്നു. ഈ സമയത്ത് വിനോദസഞ്ചാരികള്‍ക്ക് ഇവിടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. വേണ്ടത്ര മഴയും അനുയോജ്യമായ താപനിലയും അനുഭവപ്പെടുന്ന മഞ്ഞുമാസങ്ങളില്‍ ഈ താഴ്വര മനോഹരങ്ങളായ പൂക്കള്‍കൊണ്ടുമൂടുക പതിവാണ്. ഡെത് വാലിയിലെ അപൂര്‍വമായ ഈ മനോഹാരിത ആസ്വദിക്കാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഹിമനദികളുടെ അപരദനംമൂലം മിനുസപ്പെട്ട ചെങ്കുത്തായ ശിലകള്‍, വര്‍ഷങ്ങളോളം മ്യൂള്‍ സംഘങ്ങള്‍ ബോറാക്സ് ചുമന്നു കൊണ്ടുപോയിരുന്ന വളഞ്ഞുപുളഞ്ഞപാതകള്‍ എന്നിവ ഡെത് വാലിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ വിസ്മയപ്പെടുത്തുവാന്‍ പര്യാപ്തമാണ്.