This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിജിറ്റാലിസ് ഔഷധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിജിറ്റാലിസ് ഔഷധങ്ങള്‍ ഉശഴശമേഹശ റൃൌഴ ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക...)
വരി 1: വരി 1:
-
ഡിജിറ്റാലിസ് ഔഷധങ്ങള്‍
+
=ഡിജിറ്റാലിസ് ഔഷധങ്ങള്‍=
-
ഉശഴശമേഹശ റൃൌഴ
+
Digitalis drugs
-
ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു വിഭാഗം ഔഷധങ്ങള്‍. ഇവയുടെ പ്രധാന സ്രോതസ്സായ 'ഫോക്സ് ഗ്ളോവ്'  
+
ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു വിഭാഗം ഔഷധങ്ങള്‍. ഇവയുടെ പ്രധാന സ്രോതസ്സായ 'ഫോക്സ് ഗ്ളോവ്' (Fox glove) വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളുടെ ലത്തീന്‍ നാമമാണ് ഡിജിറ്റാലിസ്. എന്നാല്‍ സമാന രാസഘടന (ഗ്ളൈക്കോസൈഡ്) ഉളളതും  ഹൃദയത്തില്‍ സമാനമായ പ്രയോഗഫലങ്ങള്‍ ഉളവാക്കാന്‍ കഴിവുള്ളതുമായ പദാര്‍ഥങ്ങള്‍ മറ്റ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഈ ഔഷധങ്ങളെല്ലാം തന്നെ പൊതുവില്‍ ഡിജിറ്റാലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
-
 
+
-
(എീഃ ഴഹ്ീല) വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളുടെ ലത്തീന്‍ നാമമാണ് ഡിജിറ്റാലിസ്. എന്നാല്‍ സമാന രാസഘടന (ഗ്ളൈക്കോസൈഡ്) ഉളളതും  ഹൃദയത്തില്‍ സമാനമായ പ്രയോഗഫലങ്ങള്‍ ഉളവാക്കാന്‍ കഴിവുള്ളതുമായ പദാര്‍ഥങ്ങള്‍ മറ്റ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഈ ഔഷധങ്ങളെല്ലാം തന്നെ പൊതുവില്‍ ഡിജിറ്റാലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
+

09:21, 22 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റാലിസ് ഔഷധങ്ങള്‍

Digitalis drugs

ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു വിഭാഗം ഔഷധങ്ങള്‍. ഇവയുടെ പ്രധാന സ്രോതസ്സായ 'ഫോക്സ് ഗ്ളോവ്' (Fox glove) വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളുടെ ലത്തീന്‍ നാമമാണ് ഡിജിറ്റാലിസ്. എന്നാല്‍ സമാന രാസഘടന (ഗ്ളൈക്കോസൈഡ്) ഉളളതും ഹൃദയത്തില്‍ സമാനമായ പ്രയോഗഫലങ്ങള്‍ ഉളവാക്കാന്‍ കഴിവുള്ളതുമായ പദാര്‍ഥങ്ങള്‍ മറ്റ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഈ ഔഷധങ്ങളെല്ലാം തന്നെ പൊതുവില്‍ ഡിജിറ്റാലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍