This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഗ്ബോയ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിഗ്ബോയ് ഉശഴയീശ അസം സംസ്ഥാനത്തിലെ തിന്‍സൂകിയ (ഠശിൌസശമ) ജില്ലയില്‍ പ്...)
 
വരി 1: വരി 1:
-
ഡിഗ്ബോയ്
+
=ഡിഗ്ബോയ് =
-
ഉശഴയീശ
+
Digboi
-
അസം സംസ്ഥാനത്തിലെ തിന്‍സൂകിയ (ഠശിൌസശമ) ജില്ലയില്‍ പ്പെടുന്ന ഒരു പ്രദേശം. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയ്ക്കാണ് ഡിഗ്ബോയ് പ്രശസ്തമായിട്ടുള്ളത്. ദിബ്രൂഗഢില്‍ (ഉശയൃൌഴമൃവ) നിന്നും 94 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു. റെയില്‍-റോഡ് ഗതാഗത മാര്‍ഗങ്ങളാല്‍ ഡിഗ്ബോയിയെ ദിബ്രൂഗഢും മറ്റ് അസം പട്ടണങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
+
അസം സംസ്ഥാനത്തിലെ തിന്‍സൂകിയ (Tinsukia) ജില്ലയില്‍ പ്പെടുന്ന ഒരു പ്രദേശം. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയ്ക്കാണ് ഡിഗ്ബോയ് പ്രശസ്തമായിട്ടുള്ളത്. ദിബ്രൂഗഢില്‍ (Dibrugarh) നിന്നും 94 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു. റെയില്‍-റോഡ് ഗതാഗത മാര്‍ഗങ്ങളാല്‍ ഡിഗ്ബോയിയെ ദിബ്രൂഗഢും മറ്റ് അസം പട്ടണങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
-
  1889-ല്‍ ഡിഗ്ബോയില്‍ എണ്ണ ഖനനം ആരംഭിച്ചു. ബ്രിട്ടിഷ് സ്ഥാപനമായ 'ദ് അസം റെയില്‍വേ ആന്‍ഡ് ട്രേഡിംഗ് കമ്പനി'യായിരുന്നു ഇവിടെ എണ്ണക്കിണര്‍ സ്ഥാപിച്ചത്. ഏതാണ്ട് 14 മാസക്കാലം കൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയായി. തുടര്‍ന്ന് എണ്ണയുത്പാദനാവശ്യങ്ങള്‍ക്ക് മാത്രമായി 'ദി അസം ഓയില്‍ കമ്പനി ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് 'ദി അസം റെയില്‍വേ ആന്‍ഡ് ട്രേഡിങ് കമ്പനി' രൂപം നല്‍കി. 1921-ല്‍ പ്രശസ്തമായ ഷെല്‍ ഗ്രൂപ്പിന്റെ ഒരു ശാഖയായ ബര്‍മാ ഓയില്‍ കമ്പനി 'അസം ഓയില്‍ കമ്പനി'യുടെ നേതൃത്വം ഏറ്റെടുക്കുകയും 1923-ല്‍ ഇവിടെ ആദ്യമായി ഒരു 'ജിയോ-ഫിസിക്കല്‍' സര്‍വേ നടത്തുകയും ചെയ്തു. ഡിഗ്ബോയിയിലേക്കുളള റെയില്‍ പാതയുടെ നിര്‍മാണത്തോടെയാണ് ഡിഗ്ബോയിയിലെ പെട്രോളിയം വ്യവസായം ദ്രുതഗതിയില്‍ അഭിവൃദ്ധിപ്പെട്ടത്.

  ഇന്ത്യയുടെ കിഴക്കേയറ്റത്ത് മ്യാന്‍മര്‍ അതിര്‍ത്തിയിലുളള പട്കോയ് (ജമസീേശ) നിരകളുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം എണ്ണ ഉത്പാദനത്തോടെ ലോക പ്രശസ്തമായി. 1938-39 വര്‍ഷത്തില്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും പ്രകൃതി എണ്ണ പര്യവേക്ഷണം വ്യാപിപ്പിച്ചതോടെ ഡിഗ്ബോയിയുടെ പ്രാധാന്യം കുറഞ്ഞു. ഇപ്പേള്‍ ഡിഗ്ബോയ് ഉള്‍പ്പെടെ 12 എണ്ണ ശുദ്ധീകരണ ശാലകള്‍ ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട് ('93). ഇന്ത്യയിലെ ഏറ്റവും ചെറിയ എണ്ണ ശുദ്ധീകരണ ശാലയാണ് ഇപ്പോള്‍ ഡിഗ്ബോയ്. ഏതാണ്ട് 0.65 ദശലക്ഷം ടണ്ണാണ് ഇതിന്റെ പ്രതിവര്‍ഷ ഉത്പാദനശേഷി. ലോകത്തിലെ ആദ്യകാല എണ്ണ ശുദ്ധീകരണശാലകളിലൊന്നായ ഡിഗ്ബോയ് ദേശീയതലത്തില്‍ ഇന്നും മറ്റ് സഹോദര സ്ഥാപനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാണ്. നഹാര്‍കാടിയ എണ്ണപ്പാടങ്ങളുമായി ക്രൂഡ് ഓയില്‍ പെപ്പ്ലൈന്‍ മാര്‍ഗവും, തിന്‍സൂകിയയുമായി പ്രോഡക്ട് പെപ്പ് ലൈന്‍ മാര്‍ഗവും ഡിഗ്ബോയ് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഡിഗ്ബോയ് സുപ്രധാനമായൊരു പങ്കാണ് വഹിച്ചിട്ടുള്ളത്.
+
ഇന്ത്യയുടെ കിഴക്കേയറ്റത്ത് മ്യാന്‍മര്‍ അതിര്‍ത്തിയിലുളള പട്കോയ് (Patkoi) നിരകളുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം എണ്ണ ഉത്പാദനത്തോടെ ലോക പ്രശസ്തമായി. 1938-39 വര്‍ഷത്തില്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും പ്രകൃതി എണ്ണ പര്യവേക്ഷണം വ്യാപിപ്പിച്ചതോടെ ഡിഗ്ബോയിയുടെ പ്രാധാന്യം കുറഞ്ഞു. ഇപ്പേള്‍ ഡിഗ്ബോയ് ഉള്‍പ്പെടെ 12 എണ്ണ ശുദ്ധീകരണ ശാലകള്‍ ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട് ('93). ഇന്ത്യയിലെ ഏറ്റവും ചെറിയ എണ്ണ ശുദ്ധീകരണ ശാലയാണ് ഇപ്പോള്‍ ഡിഗ്ബോയ്. ഏതാണ്ട് 0.65 ദശലക്ഷം ടണ്ണാണ് ഇതിന്റെ പ്രതിവര്‍ഷ ഉത്പാദനശേഷി. ലോകത്തിലെ ആദ്യകാല എണ്ണ ശുദ്ധീകരണശാലകളിലൊന്നായ ഡിഗ്ബോയ് ദേശീയതലത്തില്‍ ഇന്നും മറ്റ് സഹോദര സ്ഥാപനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാണ്. നഹാര്‍കാടിയ എണ്ണപ്പാടങ്ങളുമായി ക്രൂഡ് ഓയില്‍ പെപ്പ്ലൈന്‍ മാര്‍ഗവും, തിന്‍സൂകിയയുമായി പ്രോഡക്ട് പെപ്പ് ലൈന്‍ മാര്‍ഗവും ഡിഗ്ബോയ് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഡിഗ്ബോയ് സുപ്രധാനമായൊരു പങ്കാണ് വഹിച്ചിട്ടുള്ളത്.
-
  ഡിഗ്ബോയ് കോളെജ്, ഡിഗ്ബോയ് മഹിളാ മഹാ വിദ്യാലയം എന്നിവ ഇവിടത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാകുന്നു.

Current revision as of 06:42, 22 നവംബര്‍ 2008

ഡിഗ്ബോയ്

Digboi

അസം സംസ്ഥാനത്തിലെ തിന്‍സൂകിയ (Tinsukia) ജില്ലയില്‍ പ്പെടുന്ന ഒരു പ്രദേശം. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയ്ക്കാണ് ഡിഗ്ബോയ് പ്രശസ്തമായിട്ടുള്ളത്. ദിബ്രൂഗഢില്‍ (Dibrugarh) നിന്നും 94 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു. റെയില്‍-റോഡ് ഗതാഗത മാര്‍ഗങ്ങളാല്‍ ഡിഗ്ബോയിയെ ദിബ്രൂഗഢും മറ്റ് അസം പട്ടണങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

1889-ല്‍ ഡിഗ്ബോയില്‍ എണ്ണ ഖനനം ആരംഭിച്ചു. ബ്രിട്ടിഷ് സ്ഥാപനമായ 'ദ് അസം റെയില്‍വേ ആന്‍ഡ് ട്രേഡിംഗ് കമ്പനി'യായിരുന്നു ഇവിടെ എണ്ണക്കിണര്‍ സ്ഥാപിച്ചത്. ഏതാണ്ട് 14 മാസക്കാലം കൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയായി. തുടര്‍ന്ന് എണ്ണയുത്പാദനാവശ്യങ്ങള്‍ക്ക് മാത്രമായി 'ദി അസം ഓയില്‍ കമ്പനി ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് 'ദി അസം റെയില്‍വേ ആന്‍ഡ് ട്രേഡിങ് കമ്പനി' രൂപം നല്‍കി. 1921-ല്‍ പ്രശസ്തമായ ഷെല്‍ ഗ്രൂപ്പിന്റെ ഒരു ശാഖയായ ബര്‍മാ ഓയില്‍ കമ്പനി 'അസം ഓയില്‍ കമ്പനി'യുടെ നേതൃത്വം ഏറ്റെടുക്കുകയും 1923-ല്‍ ഇവിടെ ആദ്യമായി ഒരു 'ജിയോ-ഫിസിക്കല്‍' സര്‍വേ നടത്തുകയും ചെയ്തു. ഡിഗ്ബോയിയിലേക്കുളള റെയില്‍ പാതയുടെ നിര്‍മാണത്തോടെയാണ് ഡിഗ്ബോയിയിലെ പെട്രോളിയം വ്യവസായം ദ്രുതഗതിയില്‍ അഭിവൃദ്ധിപ്പെട്ടത്.

ഇന്ത്യയുടെ കിഴക്കേയറ്റത്ത് മ്യാന്‍മര്‍ അതിര്‍ത്തിയിലുളള പട്കോയ് (Patkoi) നിരകളുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം എണ്ണ ഉത്പാദനത്തോടെ ലോക പ്രശസ്തമായി. 1938-39 വര്‍ഷത്തില്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും പ്രകൃതി എണ്ണ പര്യവേക്ഷണം വ്യാപിപ്പിച്ചതോടെ ഡിഗ്ബോയിയുടെ പ്രാധാന്യം കുറഞ്ഞു. ഇപ്പേള്‍ ഡിഗ്ബോയ് ഉള്‍പ്പെടെ 12 എണ്ണ ശുദ്ധീകരണ ശാലകള്‍ ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട് ('93). ഇന്ത്യയിലെ ഏറ്റവും ചെറിയ എണ്ണ ശുദ്ധീകരണ ശാലയാണ് ഇപ്പോള്‍ ഡിഗ്ബോയ്. ഏതാണ്ട് 0.65 ദശലക്ഷം ടണ്ണാണ് ഇതിന്റെ പ്രതിവര്‍ഷ ഉത്പാദനശേഷി. ലോകത്തിലെ ആദ്യകാല എണ്ണ ശുദ്ധീകരണശാലകളിലൊന്നായ ഡിഗ്ബോയ് ദേശീയതലത്തില്‍ ഇന്നും മറ്റ് സഹോദര സ്ഥാപനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാണ്. നഹാര്‍കാടിയ എണ്ണപ്പാടങ്ങളുമായി ക്രൂഡ് ഓയില്‍ പെപ്പ്ലൈന്‍ മാര്‍ഗവും, തിന്‍സൂകിയയുമായി പ്രോഡക്ട് പെപ്പ് ലൈന്‍ മാര്‍ഗവും ഡിഗ്ബോയ് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഡിഗ്ബോയ് സുപ്രധാനമായൊരു പങ്കാണ് വഹിച്ചിട്ടുള്ളത്.

ഡിഗ്ബോയ് കോളെജ്, ഡിഗ്ബോയ് മഹിളാ മഹാ വിദ്യാലയം എന്നിവ ഇവിടത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍