This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിമില്‍, ആഗ്നസ് (1909 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിമില്‍, ആഗ്നസ് (1909 - ) ഉല ങശഹഹല, അഴില അമേരിക്കന്‍ നര്‍ത്തകി. 1909-ല്‍ ന്യൂയോ...)
 
വരി 1: വരി 1:
-
ഡിമില്‍, ആഗ്നസ് (1909 - )
+
=ഡിമില്‍, ആഗ്നസ് (1909 - )=
 +
De Mille,Agnes
-
ഉല ങശഹഹല, അഴില
+
അമേരിക്കന്‍ നര്‍ത്തകി. 1909-ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു. ആധുനിക കലാപ്രവണതകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് രംഗത്തു വന്ന ഡിമില്‍, നര്‍ത്തകി എന്ന നിലയിലാണ് ഏറെ പ്രശസ്തി നേടിയത്. കാലിഫോര്‍ണിയയിലെ തിയഡോര്‍ കോസ്ലോഫ്, ലണ്ടനിലെ ഡെയിം മേരി റാംബെര്‍ട്ട് മുതലായവരുടെ കീഴില്‍ പരിശീലനം നേടിയശേഷം ഒരു സോളോ നര്‍ത്തകി എന്ന പേരില്‍ അമേരിക്കയിലും യൂറോപ്പിലും പ്രശസ്തയായി. അമേരിക്കന്‍ ബാലെ തിയെറ്ററിനുവേണ്ടി ''ബ്ലാക്ക് റിച്വല്‍'' (1940), ''ത്രി വിര്‍ജിന്‍സ് ആന്‍ഡ് എ ഡെവില്‍'' (1941) എന്നിവയുടെ നൃത്തസംവിധാനം നിര്‍വഹിച്ചു.
-
അമേരിക്കന്‍ നര്‍ത്തകി. 1909-ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു. ആധുനിക കലാപ്രവണതകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് രംഗത്തു വന്ന ഡിമില്‍, നര്‍ത്തകി എന്ന നിലയിലാണ് ഏറെ പ്രശസ്തി നേടിയത്. കാലിഫോര്‍ണിയയിലെ തിയഡോര്‍ കോസ്ലോഫ്, ലണ്ടനിലെ ഡെയിം മേരി റാംബെര്‍ട്ട് മുതലായവരുടെ കീഴില്‍ പരിശീലനം നേടിയശേഷം ഒരു സോളോ നര്‍ത്തകി എന്ന പേരില്‍ അമേരിക്കയിലും യൂറോപ്പിലും പ്രശസ്തയായി. അമേരിക്കന്‍ ബാലെ തിയെറ്ററിനുവേണ്ടി ബ്ളാക്ക് റിച്വല്‍ (1940), ത്രി വിര്‍ജിന്‍സ് ആന്‍ഡ് എ ഡെവില്‍ (1941) എന്നിവയുടെ നൃത്തസംവിധാനം നിര്‍വഹിച്ചു.
+
1942-ല്‍ ബാലെ റൂസ്സെ ഡിമോണ്‍ഡി കാര്‍ലൊയ്ക്കുവേണ്ടി തയ്യാറാക്കിയ റോഡിയോ എന്ന കോമിക് ബാലെയിലൂടെ ഡിമില്‍ പ്രേക്ഷകരുടെ പ്രശംസ നേടി. നാടോടിനൃത്തവും ആധുനികനൃത്തവുമെല്ലാം കൂടിക്കലര്‍ന്ന ഒരമേരിക്കന്‍ പ്രമേയമാണ് ഈ ബാലെയ്ക്കുണ്ടായിരുന്നത്. 1943-ല്‍ റിച്ചാര്‍ഡും റോജേഴ്സും ഒസ്കാര്‍ ഹാമര്‍സ്റ്റിനും ചേര്‍ന്നു തയ്യാറാക്കിയ ഓക്ലഹോമാ എന്ന ബാലെയ്ക്കുവേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചതും വന്‍വിജയമായി. ''ബ്ലൂമര്‍ ഗേള്‍'' (1944), ''കറൗസല്‍'' (1945), ''ബ്രിഗാഡൂണ്‍'' (1947) എന്നിവയാണ് ഡിമില്‍ നൃത്തസംവിധാനം നിര്‍വഹിച്ച മറ്റു ബാലെകള്‍.
-
  1942-ല്‍ ബാലെ റൂസ്സെ ഡിമോണ്‍ഡി കാര്‍ലൊയ്ക്കുവേണ്ടി തയ്യാറാക്കിയ റോഡിയോ എന്ന കോമിക് ബാലെയിലൂടെ ഡിമില്‍ പ്രേക്ഷകരുടെ പ്രശംസ നേടി. നാടോടിനൃത്തവും ആധുനികനൃത്തവുമെല്ലാം കൂടിക്കലര്‍ന്ന ഒരമേരിക്കന്‍ പ്രമേയമാണ് ഈ ബാലെയ്ക്കുണ്ടായിരുന്നത്. 1943-ല്‍ റിച്ചാര്‍ഡും റോജേഴ്സും ഒസ്കാര്‍ ഹാമര്‍സ്റ്റിനും ചേര്‍ന്നു തയ്യാറാക്കിയ ഓക്ലഹോമാ എന്ന ബാലെയ്ക്കുവേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചതും വന്‍വിജയമായി. ബ്ളുമര്‍ ഗേള്‍ (1944), കറൌസല്‍ (1945), ബ്രിഗാഡൂണ്‍ (1947) എന്നിവയാണ് ഡിമില്‍ നൃത്തസംവിധാനം നിര്‍വഹിച്ച മറ്റു ബാലെകള്‍.
+
അവസാനകാലത്ത് അമേരിക്കന്‍ നാടോടിനൃത്തത്തിലാണ് ഡിമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രസകരവും വിജ്ഞാനപ്രദവുമായ ഓര്‍മക്കുറിപ്പുകള്‍ ഇവരുടെ പ്രശസ്തിക്കു മാറ്റുകൂട്ടുന്നു. 1952-ല്‍ പ്രസിദ്ധീകരിച്ച'' ഡാന്‍സ് ടു ദ് പൈപ്പര്‍'' ഓര്‍മക്കുറിപ്പുകളുടെ ഒരു സമാഹാരമാണ്.
-
 
+
-
  അവസാനകാലത്ത് അമേരിക്കന്‍ നാടോടിനൃത്തത്തിലാണ് ഡിമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രസകരവും വിജ്ഞാനപ്രദവുമായ ഓര്‍മക്കുറിപ്പുകള്‍ ഇവരുടെ പ്രശസ്തിക്കു മാറ്റുകൂട്ടുന്നു. 1952-ല്‍ പ്രസിദ്ധീകരിച്ച ഡാന്‍സ് ടു ദ് പൈപ്പര്‍ ഓര്‍മക്കുറിപ്പുകളുടെ ഒരു സമാഹാരമാണ്.
+

Current revision as of 10:01, 20 നവംബര്‍ 2008

ഡിമില്‍, ആഗ്നസ് (1909 - )

De Mille,Agnes

അമേരിക്കന്‍ നര്‍ത്തകി. 1909-ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു. ആധുനിക കലാപ്രവണതകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് രംഗത്തു വന്ന ഡിമില്‍, നര്‍ത്തകി എന്ന നിലയിലാണ് ഏറെ പ്രശസ്തി നേടിയത്. കാലിഫോര്‍ണിയയിലെ തിയഡോര്‍ കോസ്ലോഫ്, ലണ്ടനിലെ ഡെയിം മേരി റാംബെര്‍ട്ട് മുതലായവരുടെ കീഴില്‍ പരിശീലനം നേടിയശേഷം ഒരു സോളോ നര്‍ത്തകി എന്ന പേരില്‍ അമേരിക്കയിലും യൂറോപ്പിലും പ്രശസ്തയായി. അമേരിക്കന്‍ ബാലെ തിയെറ്ററിനുവേണ്ടി ബ്ലാക്ക് റിച്വല്‍ (1940), ത്രി വിര്‍ജിന്‍സ് ആന്‍ഡ് എ ഡെവില്‍ (1941) എന്നിവയുടെ നൃത്തസംവിധാനം നിര്‍വഹിച്ചു.

1942-ല്‍ ബാലെ റൂസ്സെ ഡിമോണ്‍ഡി കാര്‍ലൊയ്ക്കുവേണ്ടി തയ്യാറാക്കിയ റോഡിയോ എന്ന കോമിക് ബാലെയിലൂടെ ഡിമില്‍ പ്രേക്ഷകരുടെ പ്രശംസ നേടി. നാടോടിനൃത്തവും ആധുനികനൃത്തവുമെല്ലാം കൂടിക്കലര്‍ന്ന ഒരമേരിക്കന്‍ പ്രമേയമാണ് ഈ ബാലെയ്ക്കുണ്ടായിരുന്നത്. 1943-ല്‍ റിച്ചാര്‍ഡും റോജേഴ്സും ഒസ്കാര്‍ ഹാമര്‍സ്റ്റിനും ചേര്‍ന്നു തയ്യാറാക്കിയ ഓക്ലഹോമാ എന്ന ബാലെയ്ക്കുവേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചതും വന്‍വിജയമായി. ബ്ലൂമര്‍ ഗേള്‍ (1944), കറൗസല്‍ (1945), ബ്രിഗാഡൂണ്‍ (1947) എന്നിവയാണ് ഡിമില്‍ നൃത്തസംവിധാനം നിര്‍വഹിച്ച മറ്റു ബാലെകള്‍.

അവസാനകാലത്ത് അമേരിക്കന്‍ നാടോടിനൃത്തത്തിലാണ് ഡിമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രസകരവും വിജ്ഞാനപ്രദവുമായ ഓര്‍മക്കുറിപ്പുകള്‍ ഇവരുടെ പ്രശസ്തിക്കു മാറ്റുകൂട്ടുന്നു. 1952-ല്‍ പ്രസിദ്ധീകരിച്ച ഡാന്‍സ് ടു ദ് പൈപ്പര്‍ ഓര്‍മക്കുറിപ്പുകളുടെ ഒരു സമാഹാരമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍