This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോജോ ഹിദേക്കി (1884-1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടോജോ ഹിദേക്കി (1884-1948))
വരി 3: വരി 3:
ജപ്പാനിലെ മുന്‍ സൈനികമേധാവിയും രാഷ്ട്രീയനേതാവും. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ പ്രധാനമന്ത്രിയായിരുന്നു. ഒരു സൈനികോദ്യോഗസ്ഥന്റെ മകനായി 1884 ഡി. 30-ന്  

-
ഇദ്ദേഹം ടോക്യോയില്‍ ജനിച്ചു. [[Image:TojoHidekeNew.png|200px|left|thumb|ടോജോ ഹിദേക്കി  
+
ഇദ്ദേഹം ടോക്യോയില്‍ ജനിച്ചു. [[Image:TojoHidekeNew.png|200px|left|thumb|ടോജോ ഹിദേക്കി ]]
മിലിറ്ററി അക്കാദമിയിലും (1905) ആര്‍മി സ്റ്റാഫ് കോളജിലുമായി (1914) വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1919 മുതല്‍ 22 വരെ ജര്‍മനിയിലും സ്വിറ്റ്സര്‍ലണ്ടിലും മിലിറ്ററി അറ്റാഷേ ആയി പ്രവര്‍ത്തിച്ചു. പിന്നീട് ആര്‍മി സ്റ്റാഫ് കോളജില്‍ അധ്യാപകനായും സൈനികമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചു. 1929-ല്‍ ഫസ്റ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിന്റെ കമാന്‍ഡറായി. ചൈനയ്ക്കെതിരെ 1930-കളില്‍ നടന്ന യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1933-ല്‍ മേജര്‍ ജനറല്‍ ആയി. 1935-ല്‍ മഞ്ചൂറിയയിലുള്ള ഗ്വാങ്ദോങ് സേനയിലേക്ക് ഇദ്ദേഹം മാറി. 1937-ല്‍ ഗ്വാങ്ദോങ് സേനയുടെ ചീഫ് ഒഫ് സ്റ്റാഫ് ആയി ഉയര്‍ന്നു. 1938-ല്‍ ടോക്യോയിലേക്ക് മടങ്ങുകയും യുദ്ധകാര്യങ്ങള്‍ക്കായുള്ള ഉപമന്ത്രിയായി നിയമിതനാവുകയും ചെയ്തു. 1940 മുതല്‍ 41 വരെ യുദ്ധകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. യു.എസ്സിന് എതിരായ നിലപാടുകളാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്. ജര്‍മനിയും ഇറ്റലിയുമായി അടുത്തബന്ധം വേണമെന്ന അഭിപ്രായക്കാരനായിരുന്നു ഇദ്ദേഹം. 1941 ഒ.-ല്‍ ഇദ്ദേഹം ജപ്പാനിലെ പ്രധാനമന്ത്രി പദത്തിലെത്തി. ഇക്കാലത്ത് യു.എസ്സുമായുള്ള ബന്ധം വഷളായി. രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് ഭരണം നടത്തിയിരുന്നതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 1944-ല്‍ ചീഫ് ഒഫ് ജനറല്‍ സ്റ്റാഫ് ആയി. യുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു തുടങ്ങിയതോടെ ടോജോയ്ക്കെതിരായി ശക്തമായ വിമര്‍ശനമുയര്‍ന്നു. സെയ്പാനിലെ യുദ്ധത്തില്‍ 1944 ജൂല. 9-ന് അമേരിക്കയോടു പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം രാജിവച്ചു (ജൂല. 19). 1945-ല്‍ ജപ്പാന്‍ കീഴടങ്ങിയതോടെ അമേരിക്കയുടെ ഇടപെടല്‍ ഭയന്ന് ടോജോ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ മിലിറ്ററി ട്രൈബ്യൂണല്‍ ഇദ്ദേഹത്തെ യുദ്ധക്കുറ്റവാളിയായി കണ്ടെത്തി വിചാരണയ്ക്കു വിധേയനാക്കുകയും 1948 ഡി.23-ന് ടോക്യോയില്‍ തൂക്കിക്കൊല്ലുകയും ചെയ്തു.

05:17, 17 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടോജോ ഹിദേക്കി (1884-1948)

Tojo Hideki

ജപ്പാനിലെ മുന്‍ സൈനികമേധാവിയും രാഷ്ട്രീയനേതാവും. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ പ്രധാനമന്ത്രിയായിരുന്നു. ഒരു സൈനികോദ്യോഗസ്ഥന്റെ മകനായി 1884 ഡി. 30-ന്

ഇദ്ദേഹം ടോക്യോയില്‍ ജനിച്ചു.
ടോജോ ഹിദേക്കി

മിലിറ്ററി അക്കാദമിയിലും (1905) ആര്‍മി സ്റ്റാഫ് കോളജിലുമായി (1914) വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1919 മുതല്‍ 22 വരെ ജര്‍മനിയിലും സ്വിറ്റ്സര്‍ലണ്ടിലും മിലിറ്ററി അറ്റാഷേ ആയി പ്രവര്‍ത്തിച്ചു. പിന്നീട് ആര്‍മി സ്റ്റാഫ് കോളജില്‍ അധ്യാപകനായും സൈനികമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചു. 1929-ല്‍ ഫസ്റ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിന്റെ കമാന്‍ഡറായി. ചൈനയ്ക്കെതിരെ 1930-കളില്‍ നടന്ന യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1933-ല്‍ മേജര്‍ ജനറല്‍ ആയി. 1935-ല്‍ മഞ്ചൂറിയയിലുള്ള ഗ്വാങ്ദോങ് സേനയിലേക്ക് ഇദ്ദേഹം മാറി. 1937-ല്‍ ഗ്വാങ്ദോങ് സേനയുടെ ചീഫ് ഒഫ് സ്റ്റാഫ് ആയി ഉയര്‍ന്നു. 1938-ല്‍ ടോക്യോയിലേക്ക് മടങ്ങുകയും യുദ്ധകാര്യങ്ങള്‍ക്കായുള്ള ഉപമന്ത്രിയായി നിയമിതനാവുകയും ചെയ്തു. 1940 മുതല്‍ 41 വരെ യുദ്ധകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. യു.എസ്സിന് എതിരായ നിലപാടുകളാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്. ജര്‍മനിയും ഇറ്റലിയുമായി അടുത്തബന്ധം വേണമെന്ന അഭിപ്രായക്കാരനായിരുന്നു ഇദ്ദേഹം. 1941 ഒ.-ല്‍ ഇദ്ദേഹം ജപ്പാനിലെ പ്രധാനമന്ത്രി പദത്തിലെത്തി. ഇക്കാലത്ത് യു.എസ്സുമായുള്ള ബന്ധം വഷളായി. രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് ഭരണം നടത്തിയിരുന്നതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 1944-ല്‍ ചീഫ് ഒഫ് ജനറല്‍ സ്റ്റാഫ് ആയി. യുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു തുടങ്ങിയതോടെ ടോജോയ്ക്കെതിരായി ശക്തമായ വിമര്‍ശനമുയര്‍ന്നു. സെയ്പാനിലെ യുദ്ധത്തില്‍ 1944 ജൂല. 9-ന് അമേരിക്കയോടു പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം രാജിവച്ചു (ജൂല. 19). 1945-ല്‍ ജപ്പാന്‍ കീഴടങ്ങിയതോടെ അമേരിക്കയുടെ ഇടപെടല്‍ ഭയന്ന് ടോജോ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ മിലിറ്ററി ട്രൈബ്യൂണല്‍ ഇദ്ദേഹത്തെ യുദ്ധക്കുറ്റവാളിയായി കണ്ടെത്തി വിചാരണയ്ക്കു വിധേയനാക്കുകയും 1948 ഡി.23-ന് ടോക്യോയില്‍ തൂക്കിക്കൊല്ലുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍