This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വാമറൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്വാമറൈന്‍ = അൂൌമാമൃശില ബെറിലിന്റെ (ആല്യൃഹ) വകഭേദമായ ഒരിനം രത്നക്കല...)
വരി 1: വരി 1:
= അക്വാമറൈന്‍ =
= അക്വാമറൈന്‍ =
-
അൂൌമാമൃശില
+
Aquamarine
-
ബെറിലിന്റെ (ആല്യൃഹ) വകഭേദമായ ഒരിനം രത്നക്കല്ല്. രാസഘടനയില്‍ ഇതിന് മരതക (ലാലൃമഹറ)ത്തോടു സാമ്യമുണ്ട്. എന്നാല്‍ നിറം പച്ചയല്ല; സാധാരണയായി ഹരിതനീലയോ കടുംനീലയോ ആയിരിക്കും. നിറത്തില്‍ കടല്‍വെള്ളത്തോടുള്ള സാദൃശ്യമാണ് അക്വാമറൈന്‍ എന്ന പേരിനു നിദാനം. മഞ്ഞനിറത്തിലുള്ള ഒരിനവുമുണ്ട്. അത് സുവര്‍ണബെറില്‍ (ഴീഹറലി യല്യൃഹ) എന്നറിയപ്പെടുന്നു. മോര്‍ഗനൈറ്റ് (ാീൃഴമിശലേ) എന്നു പേരുള്ള മറ്റൊരിനം പാടലവര്‍ണത്തില്‍, വലുപ്പമുള്ള പരലുകളായി കാണപ്പെടുന്നു. പൊതുവേ പരല്‍രൂപമുള്ള സുതാര്യവസ്തുവാണിത്.
+
ബെറിലിന്റെ (Beryle) വകഭേദമായ ഒരിനം രത്നക്കല്ല്. രാസഘടനയില്‍ ഇതിന് മരതക (emerald)ത്തോടു സാമ്യമുണ്ട്. എന്നാല്‍ നിറം പച്ചയല്ല; സാധാരണയായി ഹരിതനീലയോ കടുംനീലയോ ആയിരിക്കും. നിറത്തില്‍ കടല്‍വെള്ളത്തോടുള്ള സാദൃശ്യമാണ് അക്വാമറൈന്‍ എന്ന പേരിനു നിദാനം. മഞ്ഞനിറത്തിലുള്ള ഒരിനവുമുണ്ട്. അത് സുവര്‍ണബെറില്‍ (golden beryl) എന്നറിയപ്പെടുന്നു. മോര്‍ഗനൈറ്റ് (morganite) എന്നു പേരുള്ള മറ്റൊരിനം പാടലവര്‍ണത്തില്‍, വലുപ്പമുള്ള പരലുകളായി കാണപ്പെടുന്നു. പൊതുവേ പരല്‍രൂപമുള്ള സുതാര്യവസ്തുവാണിത്.
ഗ്രാനൈറ്റ് ശിലാപടലങ്ങളിലെ രന്ധ്രങ്ങളിലാണ് ഈ രത്നം സാധാരണ കണ്ടുവരുന്നത്. റഷ്യയിലെ യുറാള്‍പര്‍വത മേഖലയില്‍നിന്ന് നല്ലയിനം അക്വാമറൈന്‍ ലഭിക്കുന്നു. ശ്രീലങ്ക, ബ്രസീല്‍, യു.എസ്. സംസ്ഥാനങ്ങളായ കൊളൊറാഡോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണു മറ്റു പ്രധാന ഖനികള്‍. മോര്‍ഗനൈറ്റ് കല്ലുകള്‍ ലഭിക്കുന്നത് മലഗസി റിപ്പബ്ളിക്ക്, ശ്രീലങ്ക, യു.എസ്. എന്നിവിടങ്ങളില്‍നിന്നാണ്. നോ: ബെറില്‍

06:18, 10 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍