This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡഗറോടൈപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡഗറോടൈപ്പ് ഉമഴൌലൃൃലീ്യുല പ്രഥമ ഛായാഗ്രഹണ സംവിധാനം. ഫ്രാന്‍സിലെ ലൂയ...) |
|||
വരി 1: | വരി 1: | ||
- | ഡഗറോടൈപ്പ് | + | =ഡഗറോടൈപ്പ് = |
- | + | Daguerreotype | |
- | പ്രഥമ ഛായാഗ്രഹണ സംവിധാനം. ഫ്രാന്‍സിലെ ലൂയി-ജാക്വസ്-മന്‍ഡെ ഡഗറെ ( | + | പ്രഥമ ഛായാഗ്രഹണ സംവിധാനം. ഫ്രാന്‍സിലെ ലൂയി-ജാക്വസ്-മന്‍ഡെ ഡഗറെ (Louis-Jacques-Mand'e Daguerre)യും ജോസഫ് നൈസ്ഫോര്‍ നൈസ്പ്സും (Joseph- Nicephore Nicepce) ചേര്‍ന്ന് 1830-തുകളില്‍ രൂപപ്പെടുത്തിയ ഈ സംവിധാനത്തിന് ഡഗറെയുടെ ബഹുമാനാര്‍ഥം ഡഗറോടൈപ്പ് എന്ന പേരു നല്കപ്പെട്ടു. സില്‍വര്‍ ഹാലൈഡ് പൂശിയ ഒരു ചെമ്പ് തകിടിനെ ക്യാമറയില്‍ ഫിലിമിനു പകരം ഉപയോഗിച്ച് ചിത്രമെടുത്തശേഷം തകിടില്‍ അല്പസമയം മെര്‍ക്കുറി ബാഷ്പം പതിപ്പിക്കുന്നു. തുടര്‍ന്ന് ഉപ്പു ലായനി ഉപയോഗിച്ച് നെഗറ്റീവിലെ ചിത്രത്തെ 'ഫിക്സ്' ചെയ്യുന്നതോടെ തകിടില്‍ വസ്തുവിന്റെ ഒരു സ്ഥിര പ്രതിബിംബം രൂപം കൊള്ളുന്നു. നിരവധി ഛായാചിത്രങ്ങള്‍ (portraits) ഈ സംവിധാനത്തിലൂടെ തയ്യാറാക്കുവാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ, 1851-ല്‍ ഇംഗ്ലണ്ടിലെ ഫ്രെഡറിക് സ്കോട്ട് ആര്‍ച്ചര്‍ 'വൈറ്റ് കൊളോഡിയോണ്‍ പ്രോസസ്സ്' എന്ന നൂതന സാങ്കേതിക രീതി കണ്ടുപിടിച്ചതോടെ ഡഗറോടൈപ്പുകള്‍ക്ക് പകരം പ്രസ്തുത സമ്പ്രദായം വ്യാപകമായിത്തീര്‍ന്നു. |
08:49, 13 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡഗറോടൈപ്പ്
Daguerreotype
പ്രഥമ ഛായാഗ്രഹണ സംവിധാനം. ഫ്രാന്‍സിലെ ലൂയി-ജാക്വസ്-മന്‍ഡെ ഡഗറെ (Louis-Jacques-Mand'e Daguerre)യും ജോസഫ് നൈസ്ഫോര്‍ നൈസ്പ്സും (Joseph- Nicephore Nicepce) ചേര്‍ന്ന് 1830-തുകളില്‍ രൂപപ്പെടുത്തിയ ഈ സംവിധാനത്തിന് ഡഗറെയുടെ ബഹുമാനാര്‍ഥം ഡഗറോടൈപ്പ് എന്ന പേരു നല്കപ്പെട്ടു. സില്‍വര്‍ ഹാലൈഡ് പൂശിയ ഒരു ചെമ്പ് തകിടിനെ ക്യാമറയില്‍ ഫിലിമിനു പകരം ഉപയോഗിച്ച് ചിത്രമെടുത്തശേഷം തകിടില്‍ അല്പസമയം മെര്‍ക്കുറി ബാഷ്പം പതിപ്പിക്കുന്നു. തുടര്‍ന്ന് ഉപ്പു ലായനി ഉപയോഗിച്ച് നെഗറ്റീവിലെ ചിത്രത്തെ 'ഫിക്സ്' ചെയ്യുന്നതോടെ തകിടില്‍ വസ്തുവിന്റെ ഒരു സ്ഥിര പ്രതിബിംബം രൂപം കൊള്ളുന്നു. നിരവധി ഛായാചിത്രങ്ങള്‍ (portraits) ഈ സംവിധാനത്തിലൂടെ തയ്യാറാക്കുവാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ, 1851-ല്‍ ഇംഗ്ലണ്ടിലെ ഫ്രെഡറിക് സ്കോട്ട് ആര്‍ച്ചര്‍ 'വൈറ്റ് കൊളോഡിയോണ്‍ പ്രോസസ്സ്' എന്ന നൂതന സാങ്കേതിക രീതി കണ്ടുപിടിച്ചതോടെ ഡഗറോടൈപ്പുകള്‍ക്ക് പകരം പ്രസ്തുത സമ്പ്രദായം വ്യാപകമായിത്തീര്‍ന്നു.